അ​തെ​ന്റെ മ​ഹാ​ഭാ​ഗ്യം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

2018ലെ ​പ്ര​ള​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജൂ​ഡ് ആ​ന്റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​ന്ന ചി​ത്രം വ​ന്‍​വി​ജ​യം നേ​ടി പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഈ ​ചി​ത്ര​ത്തി​ല്‍ ഒ​രു വേ​ഷം ചെ​യ്ത​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍. വി​നീ​തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…2018 എ​ന്ന ചി​ത്ര​ത്തി​ല്‍ ചെ​റി​യൊ​രു ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ള​രെ കു​റ​ച്ച് ഭാ​ഗം മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടി​രു​ന്നു​ള്ളു. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഇ​ന്ന​ലെ​യാ​ണ് സി​നി​മ കാ​ണാ​നാ​യ​ത്. മി​ക​ച്ച അ​നു​ഭ​വ​മാ​ണ് സി​നി​മ സ​മ്മാ​നി​ക്കു​ന്ന​ത്. ജൂ​ഡ് അ​ട​ക്കം ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ പ​ല​രും എ​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്, ഇ​ത്ര​യും ക​ഴി​വു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തു​ത​ന്നെ അ​ഭി​മാ​ന​മാ​ണ്. ഈ ​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തും ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് വി​നീ​ത് പ​റ​യു​ന്നു.

Read More

അ​ന്ന് പ​ഠി​ച്ച​ത് വ​ലി​യൊ​രു പാ​ഠം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​വ്യ ഉ​ണ്ണി

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് ദി​വ്യ ഉ​ണ്ണി. ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദി​വ്യ ഉ​ണ്ണി ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന​ത്. ആ ​സ​മ​യ​ത്തെ അ​നു​ഭ​വം തു​റ​ന്നു​പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ദി​വ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് ഞാ​ന്‍ പ​ത്താം ക്ലാ​സി​ലാ​യി​രു​ന്നു. യൂ​ണി​റ്റ് ടെ​സ്റ്റൊ​ക്കെ ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗും ന​ട​ന്നി​രു​ന്ന​ത്. അ​മ്മ ടീ​ച്ച​ര്‍ ആ​യ​ത് കാ​ര​ണം സെ​റ്റി​ലി​രു​ന്നും പ​ഠി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​മാ​യി​രു​ന്നു. രാ​വി​ലെ പോ​യി പ​രീ​ക്ഷ എ​ഴു​തി​യി​ട്ട് എ​ല്ലാ​മാ​ണ് സെ​റ്റി​ല്‍ എ​ത്തു​ന്ന​ത്. അ​ന്ന് സി​നി​മ​യു​ടെ​യും അ​ഭി​ന​യ​ത്തി​ന്റെ​യും ഡെ്പ​ത് അ​റി​ഞ്ഞി​ട്ടൊ​ന്നും ആ​യി​രു​ന്നി​ല്ല അ​ഭി​ന​യി​ച്ച​ത്. കൂ​ടെ അ​ഭി​ന​യി​ച്ചി​രു​ന്ന​വ​ര്‍ അ​ത്ര​യും വ​ലി​യ ലെ​ജ​ന്‍​ഡ്‌​സ് ആ​യി​രു​ന്നു. അ​വ​രു ത​രു​ന്ന ആ​ക്ഷ​ന് റി​യാ​ക്ഷ​ന്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്തി​രു​ന്ന​ത്. അ​ത് വ​ലി​യൊ​രു പാ​ഠം ത​ന്നെ​യാ​യി​രു​ന്നു.

Read More

കു​ട്ടി​ക​ളെ വ​ഴി​പി​ഴ​പ്പി​ക്കാ​ന്‍ ഓ​രോ​രോ… ! മോ​ശം ക​മ​ന്റി​ന് കി​ടു​ക്കാ​ച്ചി മ​റു​പ​ടി​യു​മാ​യി അ​ഭ​യ ഹി​ര​ണ്‍​മ​യി…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന മോ​ശം ക​മ​ന്റി​ന് കി​ടു​ക്ക​ന്‍ മ​റു​പ​ടി​യു​മാ​യി ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി. മോ​ശം ക​മ​ന്റി​ട്ട​യാ​ളു​ടെ സ്‌​ക്രീ​ന്‍ ഷോ​ട്ട് ഉ​ള്‍​പ്പെ​ടെ പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് അ​ഭ​യ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘സ്ത്രീ​ക​ള്‍​ക്ക് പ​ണം സ​മ്പാ​ദി​ക്കാ​ന്‍ എ​ളു​പ്പ മാ​ര്‍​ഗം ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ത​ന്നെ​യാ​ണ്. ഒ​രു ആ​വ​റേ​ജ് പാ​ട്ടു​കാ​രി​യാ​യ ഇ​വ​ര്‍​ക്ക് പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ഇ​തൊ​ക്കെ​ത​ന്നെ ശ​ര​ണം. കു​ട്ടി​ക​ളെ വ​ഴി​പി​ഴ​പ്പി​ക്കാ​ന്‍ ഓ​രോ​രോ…’ എ​ന്നാ​ണ് സാ​ജി​ദ് അ​ബ്ദു​ള്‍ ഹ​മീ​ദ് എ​ന്ന​യാ​ള്‍ അ​ഭ​യ​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്റ് ചെ​യ്ത​ത്. ഈ ​ക​മ​ന്റി​നാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി മ​റു​പ​ടി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. അ​ഭ​യ​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ…​സ്ത്രീ​ക​ള്‍​ക്ക് വ​ഴി പി​ഴ​യ്ക്കാ​നു​ള്ള മാ​ര്‍​ഗം പ​റ​ഞ്ഞു ത​ന്ന എ​ന്റെ ഈ ​പൊ​ന്നി​ക്ക എ​ന്നെ ഫോ​ളോ ചെ​യ്യു​ന്നു​മു​ണ്ട്. എ​ന്റെ പാ​ട്ടും ഡ്ര​സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ആ​ഴ​ത്തി​ല്‍ അ​പ​ഗ്ര​ഥി​ച്ചു വി​ശ​ക​ല​നം ചെ​യ്യു​ക​യും ഇ​നി​യും എ​ത്ര സ്ത്രീ ​പ്രൊ​ഫൈ​ലു​ക​ള്‍ അ​പ​ഗ്ര​ഥ​നം ന​ട​ത്തി വി​മ​ര്‍​ശി​ക്കാ​നു​മു​ള്ള​താ​ണ്. കേ​ര​ള​ത്തി​ന്റെ​യും ഇ​വി​ടു​ള്ള കു​ട്ടി​ക​ളു​ടെ​യും മു​ഴു​വ​ന്‍…

Read More

ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന അ​ഞ്ഞൂ​റ് രൂ​പ അ​മ്മ​യു​ടെ കൈ​യ്യി​ല്‍ കൊ​ടു​ക്കു​മ്പോ​ള്‍ ആ ​ക​ണ്ണു​ക​ള്‍ തി​ള​ങ്ങും ! ദാ​രി​ദ്ര്യം​നി​റ​ഞ്ഞ പ​ഴ​യ​കാ​ല​ത്തെ​ക്കു​റി​ച്ച് മെ​റീ​ന മൈ​ക്കി​ള്‍…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് മെ​റീ​ന മൈ​ക്കി​ള്‍ കു​രി​ശി​ങ്ക​ല്‍. കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ മെ​റീ​ന സി​നി​മ​യി​ല്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​യ​ത്. മു​മ്പ് ഒ​രി​ക്ക​ല്‍ ജോ​ഷ് ടോ​ക്കി​ലൂ​ടെ മെ​റീ​ന പ​ങ്കു​വ​ച്ച പ​ഴ​യ കാ​ല ഓ​ര്‍​മ​ക​ള്‍ പ​ല​രു​ടെ​യും ഉ​ള്ളു​പി​ടി​ച്ചു കു​ലു​ക്കു​ന്ന​താ​യി​രു​ന്നു. പ​തി​ന​ഞ്ചു വ​യ​സ്സ് മു​ത​ല്‍ ഓ​ര്‍​ക്ക​സ്ട്ര​യി​ല്‍ പാ​ടാ​ന്‍ തു​ട​ങ്ങി. ക​ല്യാ​ണ വീ​ടു​ക​ളി​ലൊ​ക്കെ പാ​ടി കി​ട്ടു​ന്ന അ​ഞ്ഞൂ​റ് രൂ​പ​യൊ​ക്കെ അ​മ്മ​യു​ടെ കൈ​ക​ളി​ല്‍ കൊ​ടു​ക്കു​മ്പോ​ള്‍ ക​ടു​ത്ത ദാ​രി​ദ്ര്യാ​വ​സ്ഥ​യി​ല്‍ തി​ള​ങ്ങു​ന്ന ആ ​ക​ണ്ണു​ക​ള്‍ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യെ​ന്ന് താ​രം ജോ​ഷ് ടോ​ക്കി​ലൂ​ടെ പ​റ​യു​ന്നു. ഞാ​ന്‍ എ​വി​ടെ നി​ന്ന് തു​ട​ങ്ങി, എ​ന്താ​യി​രു​ന്നു എ​ന്ന​തി​ന്റെ സ്മ​ര​ണ​യു​ണ്ടാ​വു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഞാ​ന്‍ മ​ഹ​ത്താ​യി ക​രു​തു​ന്ന കാ​ര്യം. പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മൊ​ക്കെ ആ​ത്മാ​ര്‍​ത്ഥ​മാ​യി​രി​ക്കു​ക എ​ന്ന​താ​ണ് താ​ന്‍ ജീ​വി​ത​ത്തി​ല്‍ പു​ല​ര്‍​ത്തു​ന്ന പ്ര​ധാ​ന​ശൈ​ലി. ഒ​രു ക​ലാ​കാ​രി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് എ​ന്റെ ദി​ന​ങ്ങ​ളെ നി​റ​മു​ള്ള​താ​ക്കി​യെ​ന്നും മെ​റീ​ന പ​റ​ഞ്ഞു. ഓ​ര്‍​ക്കു​ട്ടി​ല്‍ പോ​സ്റ്റ്…

Read More

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി അ​ത് സം​ഭ​വി​ച്ച​ത് ! പ​ല​ര്‍​ക്കും ത​ന്റെ ശ​രീ​ര​ത്തോ​ടാ​യി​രു​ന്നു പ്ര​ണ​യ​മെ​ന്ന് റാ​യ് ല​ക്ഷ്മി…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡ​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് റാ​യ് ല​ക്ഷ്മി. താ​ര​ത്തി​ന്റെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ള്‍ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ ഡേ​റ്റിം​ഗ് സ​മ​യ​ത്ത് താ​ന്‍ എ​ല്ലാം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​രം തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു…​എ​നി​ക്ക് എ​ല്ലാം ക്രെ​യ്‌​സ് ആ​യി​രു​ന്നു. വ​ണ്‍ നൈ​റ്റ് സ്റ്റാ​ന്റി​നോ​ട് എ​നി​ക്ക് യോ​ജി​പ്പി​ല്ല. അ​തൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. മാ​ന​സി​ക അ​ടു​പ്പ​ത്തി​ന് താ​ല്പ​ര്യ​മി​ല്ലാ​ത്ത പ​രി​പാ​ടി​യാ​ണ് അ​ത്. അ​തി​നാ​ല്‍ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നെ​ങ്കി​ലും ഇ​ത് പി​ന്തു​ട​രാ​ന്‍ താ​ല്പ​ര്യ​മി​ല്ല. അ​പ​രി​ചി​ത​നും ഒ​ത്ത് ക​ഴി​യു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്. പ​രി​ച​യ​മു​ള്ള എ​ല്ലാ​വ​രു​മാ​യും ഇ​ത്ത​ര​ത്തി​ല്‍ അ​ടു​പ്പം സൂ​ക്ഷി​ക്കാ​റു​മി​ല്ല. ന​മു​ക്ക് സ്‌​നേ​ഹ​വും വി​ശ്വാ​സ​വും വേ​ണം. സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ട് വി​ഷ​മി​ച്ചി​ട്ടു​ണ്ട് ത​മാ​ശ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ പ​ല​രും ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്ര​ണ​യ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ത​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ല എ​ന്നും റാ​യ് ല​ക്ഷ്മി പ​റ​യു​ന്നു. പ​ങ്കാ​ളി​ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യാ​ന്‍ ഇ​ഷ​ട​മാ​ണ്. പാ​ച​കം ചെ​യ്ത് ഒ​രു​മി​ച്ച ക​ഴി​ക്ക​ണം. അ​ദ്ദേ​ഹം സ​ന്തോ​ഷ​ത്തോ​ടെ…

Read More

മ​ഴ​വെ​ള്ള​ത്തി​ല്‍ ഒ​ലി​ച്ചു പോ​യ​ത് ര​ണ്ട​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ! ദു​ര​ന്ത​മു​ണ്ടാ​യ​ത് ശ​നി​യാ​ഴ്ച ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ…

ഞാ​യ​റാ​ഴ്ച പെ​യ്ത മ​ഴ​യി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ഒ​ലി​ച്ചു പോ​യ​ത് ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍. മ​ല്ലേ​ശ്വ​രം ന​യ​ന്‍​ത് ക്രോ​സി​ലെ നി​ഹാ​ന്‍ ജ്വ​ല്ല​റി​യി​ലാ​ണ് വെ​ള്ളം ക​യ​റി ഇ​ത്ര​യ​ധി​കം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ജ്വ​ല്ല​റി​ക്ക​ക​ത്തെ 80 ശ​ത​മാ​നം ആ​ഭ​ര​ണ​ങ്ങ​ളും ഫ​ര്‍​ണീ​ച്ച​റു​ക​ളു​മാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഷ​ട്ട​ര്‍ പോ​ലും അ​ട​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണു വ​ന്‍​ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ല്‍ ക​ട​യി​ല്‍ വെ​ള്ള​വും മാ​ലി​ന്യ​വും നി​റ​ഞ്ഞ​തോ​ടെ ഉ​ട​മ​യും ജോ​ലി​ക്കാ​രും ജീ​വ​നും കൊ​ണ്ടോ​ടി.കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ഷോ​ക്കേ​സു​ക​ളി​ല്‍ നി​ര​ത്തി​വ​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള​ട​ക്കം ക​വ​ര്‍​ന്നു. വെ​ള്ള​ത്തി​ന്റെ ശ​ക്തി​യി​ല്‍ ഷോ​റൂ​മി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന​തോ​ടെ മു​ഴു​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​മാ​യി. ശ​നി​യാ​ഴ്ച ഒ​ന്നാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​കാ​നാ​യി വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം ജ്വ​ല്ല​റി​യി​ല്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തും ന​ഷ്ട​മാ​യി. സ​ഹാ​യ​ത്തി​നാ​യി കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രെ ഫോ​ണി​ല്‍ വി​ളി​ച്ചി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നാ​ണു ഉ​ട​മ​യാ​യ വ​നി​ത​യു​ടെ പ​രാ​തി. അ​ടു​ത്തി​ടെ മേ​ഖ​ല​യി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളും ഓ​ട​ക​ളും ന​വീ​ക​രി​ച്ചി​രു​ന്നു. നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​ത്ര​യും വ​ലി​യ ന​ഷ്ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും ജ്വ​ല്ല​റി ഉ​ട​മ കു​റ്റ​പ്പെ​ടു​ത്തി.

Read More

അ​മേ​രി​ക്ക​യി​ലും ഫ്രാ​ന്‍​സി​ലും ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ആ​റു മ​ര​ണം ! അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ്പ് ആ​ക്ര​മ​ണം…

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​സോ​റി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ സം​ഗീ​ത​ജ്ഞ​നാ​യ ജേ​സ​ണ്‍ മ​ക്കോ​ണ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കാ​ന്‍​സ​സ് സി​റ്റി​യി​ലെ ക്ലൈ​മാ​ക്‌​സ് ലോ​ഞ്ച് നി​ശാ​ക്ല​ബി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​ര​ണ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക്ല​ബി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യെ​തെ​ന്നും മ​റ്റൊ​രാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ് ആ​ക്ര​മ​ണ​മാ​ണി​ത്. തെ​ക്ക​ന്‍ ഫ്രാ​ന്‍​സി​ലെ മാ​ഴ്‌​സേ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലും മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ശാ​ക്ല​ബി​ല്‍​നി​ന്നു പു​റ​ത്തു​വ​ന്ന് കാ​റി​ല്‍ ക​യ​റി​യ അ​ഞ്ചു പേ​രെ ല​ക്ഷ്യ​മി​ട്ടാ​ണു വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഗേ​റ്റ് ത​ക​ര്‍​ത്ത് ആ​രാ​ധ​ക​ര്‍ ഇ​ര​ച്ചു​ക​യ​റി ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കൂ​ട്ട​മ​ര​ണം

സാ​ന്‍ സാ​ല്‍​വ​ദോ​ര്‍: ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ എ​ല്‍ സാ​ല്‍​വ​ദോ​റി​ലെ ഫു​ട്‌​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 12 പേ​ര്‍ മ​രി​ച്ച​ത് ഗേ​റ്റു​ത​ക​ര്‍​ത്ത് ആ​രാ​ധ​ക​ര്‍ ഇ​ര​ച്ചു ക​യ​റി​യ​പ്പോ​ള്‍. നൂ​റി​ലേ​റെ പേ​ര്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്. ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ സാ​ല്‍​വ​ദോ​റി​ലെ ക​സ്‌​കാ​റ്റ്‌​ല​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ല​യ​ന്‍​സ എ​ഫ്‌​സി – ഡി​പോ​ര്‍​ട്ടി​വോ ഫാ​സ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണു സം​ഭ​വം. രാ​ജ്യ​ത്തെ ഒ​ന്നാം​നി​ര ലീ​ഗാ​യ പ്രി​മേ​ര ഡി​വി​ഷ​ന്റെ ര​ണ്ടാം പാ​ദ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു ത​ള്ളി​ക്ക​യ​റാ​ന്‍ ആ​ളു​ക​ള്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. മ​ത്സ​രം 16 മി​നി​റ്റു​ക​ള്‍ മാ​ത്രം ക​ളി​ച്ച​ശേ​ഷം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. വ്യാ​ജ ടി​ക്ക​റ്റു​ക​ളു​മാ​യി നി​ര​വ​ധി പേ​ര്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ല്‍ ക​യ​റി​യെ​ന്നും തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

വി​വാ​ഹം ബ​ഹി​രാ​കാ​ശ​ത്ത് ആ​ഘോ​ഷി​ക്കാ​ന്‍ ത​ല​യൊ​ന്നി​ന് ഒ​രു കോ​ടി ! ഇ​തി​നോ​ട​കം വി​റ്റ​ത് 1000 ടി​ക്ക​റ്റു​ക​ള്‍…

വി​വാ​ഹാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ പ​ല​രും പ​ല​തും ചെ​യ്യു​ന്നു​ണ്ട്. എ​ന്തൊ​ക്കെ പു​തു​മ കൊ​ണ്ടു​വ​ന്നാ​ലും മ​റ്റു​ള്ള​വ​രെ കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​ക്ഷേ​പ​മാ​യി​രി​ക്കും മി​ച്ചം. എ​ന്നാ​ല്‍ വി​വാ​ഹം ഭൂ​മി​യി​ലാ​ക്കാ​തെ ബ​ഹി​രാ​കാ​ശ​ത്താ​ക്കി​യാ​ലോ എ​ന്ന ആ​ശ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ബ​ഹി​രാ​കാ​ശ യാ​ത്രാ ക​മ്പ​നി. സ്പേ​സ് പെ​ര്‍​സ്‌​പെ​ക്റ്റീ​വ് എ​ന്ന ക​മ്പ​നി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ല്‍. ക​മ്പ​നി​യു​ടെ നെ​പ്ട്യൂ​ണ്‍ ബ​ഹി​രാ​കാ​ശ പേ​ട​കം ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം. സാ​ധാ​ര​ണ ബ​ഹി​രാ​കാ​ശ യാ​ത്ര​പോ​ലെ​യു​ള്ള അ​നു​ഭ​വം ആ​യി​രി​ക്കി​ല്ലെ​ന്നും ആ​ഡം​ബ​ര​പൂ​ര്‍​ണ​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കു​മ​തെ​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്താ​നു​ള്ള ശാ​രീ​രി​ക-​സാ​ന്പ​ത്തി​ക യോ​ഗ്യ​ത​യു​ള്ള ആ​രെ​യും ത​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്പ​നി പ​റ​യു​ന്നു. ബ​ഹി​രാ​കാ​ശ പേ​ട​കം റോ​ക്ക​റ്റു​ക​ളി​ല്ലാ​തെ ഒ​രു സ്‌​പേ​സ് ബ​ലൂ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉ​യ​ര്‍​ത്തു​ക. വ​ധൂ​വ​ര​ന്മാ​ര്‍​ക്ക് പേ​ട​ക​ത്തി​നു​ള്ളി​ല്‍ വി​ശ്ര​മി​ക്കാ​നും കോ​ക്ക്‌​ടെ​യി​ലു​ക​ള്‍ പ​ങ്കി​ടാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും. പേ​ട​ക​ത്തി​ലെ ഒ​രു സീ​റ്റി​ന് വി​ല​യാ​യി ന​ല്‍​കേ​ണ്ട​ത് 1,25,000 ഡോ​ള​ര്‍ ആ​യി​രി​ക്കും. അ​താ​യ​ത് ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ല്‍. അ​ടു​ത്ത​വ​ര്‍​ഷം പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​നോ​ട​കം…

Read More

തൃ​ശൂ​രി​ല്‍ ച​ങ്ങാ​തി പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 92 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ! പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ല്‍ ഡി​ഗ്രി​യു​ള്ള​വ​രും…

തൃ​ശൂ​ര്‍: മ​ല​യാ​ളം പ​രീ​ക്ഷ ന​ന്നാ​യി എ​ഴു​തി വ​ള​രെ എ​ളു​പ്പം ആ​യി​രു​ന്നു – പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി സ​ഫി​ക്കു​ള്‍ ഇ​സ്ലാം മ​ണ്ഡ​ല്‍ ന​ല്ല തെ​ളി​ഞ്ഞ മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ കൂ​ടി​നി​ന്ന​വ​ര്‍ കൈ​യ​ടി​ച്ച് അ​ഭി​ന​ന്ദി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് എ​ത്തി കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ല​യാ​ളം പ​ഠി​ച്ച് 92 പേ​രാ​ണ് ഇ​ന്ന​ലെ തൃ​ശൂ​ര്‍ കോ​ല​ഴി​യി​ല്‍ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്റെ ച​ങ്ങാ​തി പ​ദ്ധ​തി സാ​ക്ഷ​ര​ത പ​രീ​ക്ഷ എ​ഴു​തി​യ​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ത​യ്യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം എ​ന്ന മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. കോ​ല​ഴി​യി​ലും പ​രി​സ​ര​ത്തും വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന 92 പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ല​യാ​ള​ത്തി​ല്‍ ത​ങ്ങ​ളു​ടെ പാ​ട​വം തെ​ളി​യി​ച്ച​ത്. കൂ​ട്ട​ത്തി​ല്‍ 51 കാ​ര​നാ​യ സ​ഫി​ക്കു​ള്‍ ഇ​സ്ലാം മ​ണ്ഡ​ല്‍ ആ​യി​രു​ന്നു സീ​നി​യ​ര്‍.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​പ്പി​ച്ച​തി​ന്റെ പ​രീ​ക്ഷ​യാ​യി​രു​ന്നു സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ച​ങ്ങാ​തി എ​ന്ന ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ടി…

Read More