മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യം ! ഡി​എം​കെ നേ​താ​വി​ന്റെ മ​ക​ളെ കൊ​ന്ന് വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച് 17കാ​ര​ന്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​എം​കെ നേ​താ​വി​ന്റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച് 17കാ​ര​നെ പോ​ലീ​സ് പി​ടി​യി​ല്‍. ധ​ര്‍​മ​പു​രി​യി​ലെ ഡി​എം​കെ കൗ​ണ്‍​സി​ല​ര്‍ ഭു​വ​നേ​ശ്വ​ര​ന്റെ മ​ക​ള്‍ ഹ​ര്‍​ഷ (23)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ കാ​മു​ക​നാ​യ 17കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം​സ​മ്മ​തി​ച്ച​താ​യും മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​ക്ക് അ​ടു​പ്പ​മു​ണ്ടെ​ന്നും ത​ന്നെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും സം​ശ​യി​ച്ചാ​ണ് പ്ര​തി കൊ​ല ന​ട​ത്തി​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഹൊ​സൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ഹ​ര്‍​ഷ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​മ്പൈ വ​ന​മേ​ഖ​ല​യി​ല്‍ ഹ​ര്‍​ഷ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണും സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. യു​വ​തി​യു​ടെ ഫോ​ണ്‍​വി​ളി വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത് 17കാ​ര​നെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തി ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.​കൊ​ല്ല​പ്പെ​ട്ട ഹ​ര്‍​ഷ​യും 17കാ​ര​നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്…

Read More

15കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത്യം ! അ​ടു​ത്ത പോ​ക്‌​സോ കേ​സി​ല്‍ അ​ഞ്ച് ജീ​വ​പ​ര്യ​ന്തം; 60കാ​ര​ന് അ​പൂ​ര്‍​വ ശി​ക്ഷ

പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന വൃ​ദ്ധ​ന് മ​റ്റൊ​രു ബ​ലാ​ത്സം​ഗ കേ​സി​ല്‍ അ​ഞ്ച് ജീ​വ​പ​ര്യ​ന്ത്യ​വും 5.25 രൂ​പ പി​ഴ​യും ശി​ക്ഷ. കു​ന്നം​കു​ളം ചെ​മ്മ​ന്ത​ട്ട പു​തു​ശേ​രി പാ​മ്പു​ങ്ങ​ല്‍ വീ​ട്ടി​ല്‍ അ​ജി​ത​നെ (60)യാ​ണ് കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി ജ​ഡ്ജ് എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. പോ​ക്സോ കേ​സു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത പോ​ക്സോ കേ​സി​ല്‍ അ​ഞ്ച് ജീ​വ​പ​ര്യ​ന്ത​ത്തി​നു ശി​ക്ഷി​ക്കു​ന്ന​ത്. 2017 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി മാ​ന​സി​ക ക്ഷ​മ​ത കു​റ​വു​ള്ള 15കാ​രി​യെ താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ പു​റ​കി​ലു​ള്ള കു​ളി​മു​റി​യി​ല്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും കൂ​ടാ​തെ അ​തി​ജീ​വി​ത​യു​ടെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും പെ​റോ​ട്ട​യി​ലും ക​റി​യി​ലും ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി മ​യ​ക്കി അ​തി​ജീ​വി​ത​യെ അ​തി​ക്രൂ​ര​മാ​യ രീ​തി​യി​ല്‍ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലു​മാ​ണ് കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ…

Read More

നൈ​ജീ​രി​യ​യി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും

കൊ​ച്ചി: നൈ​ജീ​രി​യ​ന്‍ ക​ട​ലി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വെ​ന്നും, നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഉ​ത്ത​ര​വു​ക​ള്‍ അ​വ​ഗ​ണി​ച്ചെ​ന്നും ആ​രോ​പി​ക്ക​പ്പെ​ട്ട് ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് നാ​ട്ടി​ലെ​ത്തും. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന 16 ഇ​ന്ത്യ​ന്‍ നാ​വി​ക​രി​ല്‍ മ​ല​യാ​ളി​ക​ളാ​യ എ​റ​ണാ​കു​ളം മു​ള​വു​കാ​ട് സ്വ​ദേ​ശി മി​ല്‍​ട്ട​ണ്‍, എ​ളം​കു​ളം കു​മാ​ര​നാ​ശാ​ന്‍ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യ സ​നു ജോ​സ്, കൊ​ല്ലം സ്വ​ദേ​ശി വി​ജി​ത്ത് എ​ന്നി​വ​രാ​ണ് ഇ​ന്ന് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ക. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​ത്ത് ഭ​ര്‍​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ സ​ഹോ​ദ​ര​നാ​ണ് വി​ജി​ത്ത്. 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണ്‍ ക്രൂ​ഡ് ഓ​യി​ല്‍ ടാ​ങ്ക​ര്‍ നൈ​ജീ​രി​യ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ന​ഗ​ര​മാ​യ കേ​പ് ടൗ​ണി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ യാ​ത്ര തി​രി​ച്ച​ത്. 16 ഇ​ന്ത്യ​ക്കാ​ര്‍, എ​ട്ട് ശ്രീ​ല​ങ്ക​ക്കാ​ര്‍, ഒ​രു ഫി​ലി​പ്പി​നോ, ഒ​രു പോ​ളി​ഷ് പൗ​ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന 26 അം​ഗ സം​ഘ​മാ​ണ് എം​ടി ഹീ​റോ​യി​ക് ഇ​ഡൂ​ണി​ന്‍റെ…

Read More

വി​മാ​നം ത​ക​ര്‍​ന്ന് ആ​മ​സോ​ണ്‍ വ​ന​ത്തി​ല്‍ കാ​ണാ​താ​യ കു​ട്ടി​ക​ളെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി ! സ​ന്തോ​ഷ​ക്ക​ണ്ണീ​ര്‍ പൊ​ഴി​ച്ച് ലോ​കം…

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ല്‍ ആ​മ​സോ​ണ്‍ വ​ന​ത്തി​ല്‍ വി​മാ​നം ത​ക​ര്‍​ന്നു കാ​ണാ​താ​യ നാ​ലു കു​ട്ടി​ക​ളെ 40 ദി​വ​സ​ത്തെ തെ​ര​ച്ചി​ലി​നു​ശേ​ഷം ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. പ​തി​നൊ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ള്‍​പ്പെ​ടെ​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് ദു​ര്‍​ഘ​ട​വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു സൈ​ന്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ലും ഒ​ന്പ​തും പ​തി​മൂ​ന്നും വ​യ​സു​ള്ള​വ​രാ​ണു മ​റ്റു കു​ട്ടി​ക​ള്‍. കു​ഞ്ഞു​ങ്ങ​ള്‍​ക്കു കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്ലെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. നി​ര്‍​ജ​ലീ​ക​ര​ണ​വും പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റു​ള്ള പ​രി​ക്കും മാ​ത്ര​മാ​ണു​ള്ള​ത്. അ​സാ​ധാ​ര​ണ​വും വി​സ്മ​യ​ക​ര​വു​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വി​ജ​യം ക​ണ്ടെ​ന്ന വാ​ര്‍​ത്ത കൊ​ളം​ബി​യ​ന്‍ പ്ര​സി​ഡ​ന്റ് ഗ​സ്റ്റാ​വോ പെ​ട്രോ ചി​ത്രം സ​ഹി​തം ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തി​നാ​കെ സ​ന്തോ​ഷ​മെ​ന്നു പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. മേ​യ് ഒ​ന്നി​നാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് കു​ട്ടി​ക​ള്‍ കാ​ട്ടി​ല്‍ അ​ക​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നു സം​ഭ​വി​ച്ച ത​ക​രാ​റാ​ണ് അ​പ​ക​ട​കാ​ര​ണം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സെ​സ്‌​ന 206 വി​മാ​നം ആ​മ​സോ​ണി​ലെ അ​രാ​റ​ക്വാ​റ​യി​ല്‍​നി​ന്ന് സാ​ന്‍ ജോ​സ് ഡേ​ല്‍ ഗ്വ​വി​യാ​രേ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ആ​മ​സോ​ണ്‍ വ​ന​മേ​ഖ​ല​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ള്‍ അ​ട​ക്കം ഏ​ഴു പേ​രാ​യി​രു​ന്നു ചെ​റു​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍.…

Read More

അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ല്‍ ! ഇ​വി​ടം അ​രി​ക്കൊ​മ്പ​ന് പ്രി​യ​പ്പെ​ട്ട​താ​കും എ​ന്ന് വ​നം​വ​കു​പ്പ്

കോ​ട്ടൂ​ര്‍ സു​നി​ല്‍ കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. റേ​ഡി​യോ കോ​ള​ര്‍ സ​ന്ദേ​ശം ല​ഭി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട്-​കേ​ര​ള അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​ത​യാ​ര്‍ ഡാ​മി​ന​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്താ​ണ് അ​ധി​ക സ​മ​യം ചെ​ല​വി​ടു​ന്ന​തെ​ന്നും മെ​ല്ലെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്റെ സ​ഞ്ചാ​ര​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ക​ന്യാ​കു​മാ​രി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ള്‍ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു യ​ഥാ​സ​മ​യം കൈ​മാ​റു​ന്നു​ണ്ട്. നെ​യ്യാ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രാ​നാ​ണു വ​നം വ​കു​പ്പി​ന്റെ തീ​രു​മാ​നം. നേ​ര​ത്തെ മു​ത്തു​ക്കു​ഴി വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് ആ​ന നി​ന്നി​രു​ന്ന​ത്. ന​ല്ല ത​ണു​പ്പു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. മൂ​ന്നാ​റി​നേ​ക്കാ​ള്‍ ത​ണു​പ്പ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടും. ഈ ​ഭാ​ഗ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശം പു​ല്ല് വ​ള​ര്‍​ന്നു കി​ട​പ്പു​ണ്ട്. മാ​ത്ര​മ​ല്ല ചെ​റി​യ ത​ടാ​ക​ങ്ങ​ളു​മു​ണ്ട്. മ​നു​ഷ്യ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത…

Read More

‘ഡിന്നറും ബെ​ല്ലി ഡാ​ൻ​സും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ സ്വ​പ്ന സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കെ​ ഫോ​ണി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​രാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത കെ ‌​ഫോ​ണ്‍ പ​ദ്ധ​തി​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ്വ​പ്ന സു​രേ​ഷ് രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ മു​ൻ ഭ​ർ​ത്താ​വ് ജ​യ​ശ​ങ്ക​ർ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ​രാ​യി ഇ​തി​ൽ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും ത​ന്നെ​പ്പോ​ലെത്തന്നെ വി​നോ​ദ് എ​ന്ന​യാ​ളും കെ ​ഫോ​ണി​ന് വേ​ണ്ടി പി​ഡ​ബ്ല്യു​സി​യി​ൽ ജോ​ലി ചെ​യ്തു​വെ​ന്നും സ്വ​പ്ന പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ ബ​ന്ധു​വാ​ണ് വി​നോ​ദ് എ​ന്നും സ്വ​പ്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു. പ്രീ​പെ​യ്ഡ് ഡി​ന്ന​ർ നൈ​റ്റും ബെ​ല്ലി ഡാ​ൻ​സും ആ​സ്വ​ദി​ക്കു​ന്ന​തി​നു​പ​ക​രം ഇ​പ്പോ​ഴെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ദ​യ​വാ​യി വാ​യ തു​റ​ക്ക​ണ​മെ​ന്നും സ്വ​പ്ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ൻ നി​ർ​മി​ത ഉ​ത്​പ​ന്നം വേ​ണ​മെ​ന്ന ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ ലം​ഘി​ച്ച്, കെ ​ഫോ​ൺ പ​ദ്ധ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത് ചൈ​നീ​സ് കേ​ബി​ളാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു…

Read More

ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡിപ്പിച്ചു; പ്ര​തി​ മൂന്ന് വിവാഹം ചെയ്തയാൾ; കല്യാണവീരനെ ആന്ധ്രയിൽ നിന്ന് പൊക്കി പോലീസ്

തൊ​ടു​പു​ഴ: ഹോം ​ന​ഴ്സിം​ഗ് ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് ആ​ന്ധ്ര​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ കൂ​വ​പ്പ​ള്ളി കു​ന്ന​ത്തു​പ​റ​ന്പി​ൽ അ​നി​ൽ​പ്ര​ഭ​(36) യെ ആ​ണ് തൊ​ടു​പു​ഴ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​റും സം​ഘ​വും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഗോ​ദാ​വ​രി ജി​ല്ല​യി​ലെ ബോ​റ​ന്പാ​ലം എ​ന്ന സ്ഥ​ല​ത്ത് യു​പി സ്കൂ​ളി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​ണ് കു​മ​ളി സ്വ​ദേ​ശി​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി ഡി​ജി​പി​ക്ക് പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് കേ​സ് തൊ​ടു​പു​ഴ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യും സു​ഹൃ​ത്തും ചേ​ർ​ന്ന് തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ജം​ഗ്ഷ​നി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ​യും ഹോം​ന​ഴ്സു​മാ​രെ​യും മ​റ്റും ന​ൽ​കു​ന്ന ജോ​ബ് ക​ണ്‍​സ​ൾ​ട്ട​ൻ​സി ന​ട​ത്തി​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഹോം ​ന​ഴ്സി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ടെ​ന്ന്…

Read More

ഇ​ൻ​സ്റ്റ​ഗ്രാം ബ​ന്ധം പ്രണയത്തിലേക്ക്; പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയത് പതിനെട്ടുകാരൻ; എല്ലാത്തിനും കൂട്ടുനിന്ന അച്ഛനും മകനും പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വീ​ട്ടി​ൽനി​ന്നു വി​ളി​ച്ചി​റ​ക്കി​കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​നും ഇ​യാ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്ത അച്ഛനും അ​റ​സ്റ്റി​ൽ. പു​ന​ലൂ​ർ ആ​ര്യ​ങ്കാ​വ് ഗി​രി​ജ​ൻ കോ​ള​നി​യി​ൽ പ്ര​കാ​ശ് (18), അച്ഛൻ ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി ഗ​ണേ​ശ​ൻ (44) എ​ന്നി​വ​രാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 31ന് ​രാ​വി​ലെ എ​ട്ടി​നാ​ണ് 17കാ​രി​യെ വീ​ട്ടി​ൽ നി​ന്നു കാ​ണാ​താ​യ​ത്. അ​ന്നു​ത​ന്നെ സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​പ്ര​കാ​രം വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് കു​ട്ടി​യെ കാ​ണാ​താ​യ​തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം, പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഗ​ണേ​ശ​ൻ താ​മ​സി​ക്കു​ന്ന തെ​ങ്കാ​ശി ഭാ​ഗ​ത്ത് പെ​ൺ​കു​ട്ടി ഉ​ള്ള​താ​യി വ്യ​ക്ത​മാ​യി. സു​ഹൃ​ത്ത്പ്ര​കാ​ശ് കു​ട്ടി​ക്കൊ​പ്പ​മു​ള്ള​താ​യും മനസിലാക്കി. എ​സ്ഐ സാ​യ് സേ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​ഫ്ത്തി​യി​ൽ സ്ഥ​ല​ത്തെ​ത്തി, വ​ന​മേ​ഖ​ല​യി​ൽ സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ…

Read More

പാഠം പഠിപ്പിച്ച് വിദ്യാർഥിനി..! വീടുകളിലെത്തി കുട്ടികളെ പഠിക്കുന്ന ട്യൂഷൻ സാറിന്‍റെ തോന്ന്യാസം തടഞ്ഞ് വിദ്യാർഥിനി; അറുപതുകാരനായ ബിജു സാർ ഇനി അഴിയെണ്ണും

മാ​ന്നാ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റു​പ​തു​കാ​ര​നാ​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നി​ത്ത​ല തൃ​പെ​രും​തു​റ അ​ർ​ജു​ൻ നി​വാ​സി​ൽ ബി​ജുവി (60) നെ​യാ​ണ് മാ​ന്നാ​ർ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടു​ക​ളി​ൽ പോ​യി കു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന ആ​ളാ​ണ് ബി​ജു. ഇ​യാ​ൾ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ഒ​രു വീ​ട്ടി​ലാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജൂ​ൺ അ​റി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​രം പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും മാ​താ​പി​താ​ക്ക​ൾ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ആ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീസ് ഇ​ൻ​സ്‌​പെ​ക്ട​ർ എസ്എ​ച്ച്ഒ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ആ​റു വ​യ​സു​കാ​രി മകളെ കൊലപ്പെടുത്താൻ പി​താ​വ് മ​ഴു പ്ര​ത്യേ​കം ഉ​ണ്ടാ​ക്കി​; മകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മഹേഷ് കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തിയില്ലെന്ന് പോലീസ്

മാ​വേ​ലി​ക്ക​ര:  മകളെ പി​താ​വ് മ​ഴു​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. കൊ​ല​യ്ക്കാ​യി പ്ര​ത്യേ​കം മ​ഴു ത​യാ​റാ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് ആ​ന​ക്കൂ​ട്ടി​ൽ ന​ക്ഷ​ത്ര (6) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ക്ഷ​ത്ര​യു​ടെ പി​താ​വ് മ​ഹേ​ഷി​നെ (38) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മ​ഹേ​ഷ് നാ​ളു​ക​ളാ​യി പ്ര​ത്യേ​ക മാ​ന​സി​ക അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും വ​നി​താ കോ​ണ്‍​സ്റ്റ​ബി​ളു​മാ​യു​ള്ള പു​ന​ര്‍​വി​വാ​ഹം മു​ട​ങ്ങി​യ​തി​ല്‍ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​ഹേ​ഷ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തൊ​ട്ട​ടു​ത്തു മ​ഹേ​ഷി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ഹേ​ഷി​ന്‍റെ അ​മ്മ സു​ന​ന്ദ (62) ബ​ഹ​ളം കേ​ട്ട് ഓ​ടി​ച്ചെ​ല്ലു​മ്പോ​ൾ വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ൽ സോ​ഫ​യി​ൽ വെ​ട്ടേ​റ്റു കി​ട​ക്കു​ന്ന ന​ക്ഷ​ത്ര​യെ​യാ​ണ് ക​ണ്ട​ത്. ബ​ഹ​ളം വ​ച്ചു​കൊ​ണ്ടു പു​റ​ത്തേ​ക്കോ​ടി​യ സു​ന​ന്ദ​യെ പി​ന്തു​ട​ർ​ന്ന മ​ഹേ​ഷ് സു​ന​ന്ദ​യെ​യും ആ​ക്ര​മി​ച്ചു. സു​ന​ന്ദ​യു​ടെ കൈ​ക്കു വെ​ട്ടേ​റ്റു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളെ ഇ​യാ​ൾ മ​ഴു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്…

Read More