ചിക്കൻ വില അൽപം മുറ്റാ… ത​മി​ഴ്നാ​ട് ലോ​ബി പി​ടി​മു​റു​ക്കു​ന്നു; താ​ഴാ​തെ ഇ​റ​ച്ചി​ക്കോ​ഴി വി​ല; ചി​ല്ല​റ വി​ൽ​പ്പന​ക്കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യിൽ

​ആ​ല​പ്പു​ഴ: ത​മി​ഴ്നാ​ട് ലോ​ബി പി​ടി​മു​റു​ക്കി​യ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി വി​ല താ​ഴു​ന്നി​ല്ല. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. 13 മു​ത​ൽ ലൈ​വ് ചി​ക്ക​ന് കി​ലോ​ക്ക് 167 രൂ​പ​യാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ര​ണ്ടു രൂ​പ കു​റ​ഞ്ഞ് 165 ലെ​ത്തി. ക​ഴി​ഞ്ഞമാ​സ​ങ്ങ​ളി​ൽ 90-100 രൂ​പ​യി​ൽ വി​ൽ​പ്പന ന​ട​ന്ന ഒ​രു കി​ലോ ലൈ​വ് ചി​ക്ക​ൻ വി​ല​യാ​ണ് പെ​ട്ട​ന്ന് കു​തി​ച്ചു​യ​ർ​ന്ന​ത്. വി​ല സ​ർ​വ​കാ​ല റി​ക്കാ​ഡി​ൽ എ​ത്തി​യ​തോ​ടെ ചി​ല്ല​റ വി​ൽ​പ്പന​ക്കാ​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​ഴി​ക്കുഞ്ഞു​ങ്ങ​ളു​ടെ​യും കോ​ഴി​ത്തീറ്റ​യു​ടെ​യും വി​ല വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ഫാ​മു​ക​ൾ ഇ​റ​ച്ചിക്കോഴി​യു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധന​വി​നു കാ​ര​ണം. സ​ർ​ക്കാ​ർ, കെ​പ്‌​കോ, കേ​ര​ള പൗ​ൾ​ട്ടി വി​ക​സ​ന കോ​ർ​പറേ​ഷ​ൻ എ​ന്നി​വ വി​പ​ണി​യി​ൽ‌ ഇ​ട​പെ​ടാ​ത്ത​തി​ൽ ഫാം ​ഉ​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ​ത്തു​ന്ന കോ​ഴി​യു​ടെ വി​ല​നി​ശ്ച​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ഫാം ​ഉ​ട​മ​ക​ളാ​ണ്.ത​മി​ഴ്‌​നാ​ട്ടി​ൽ ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. മൊ​ത്ത​വ്യാ​പാ​രി​ക​ൾ വി​ല​കൂ​ട്ടു​മ്പോ​ൾ ചി​ല്ല​റ വി​ല്പ​ന​ക്കാ​രും അ​തി​ന് ആ​നു​പാ​തി​ക​മാ​യി കൂ​ട്ടേ​ണ്ടി വ​രും.കോ​വി​ഡ് മൂ​ന്നാം ത​രം​ഗം സം​ബ​ന്ധി​ച്ച…

Read More

ഭാഗ്യവാൻ ഇപ്പോഴും കാണാമറ‍യത്ത്..! ചോ​റ്റാ​നി​ക്ക​ര​ക്കാ​രു​ടെ “പ​ട്ടാ​മ്പി ‘ വി​റ്റ ടി​ക്ക​റ്റി​ന് കേ​ര​ളാ ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മ​ർ ബം​പ​ർ; ഒന്നാം സമ്മാനം തമിഴ്നാട്ടിലേക്ക് പോയോ!

തൃ​പ്പൂ​ണി​ത്തു​റ: ചോ​റ്റാ​നി​ക്ക​ര​ക്കാ​രു​ടെ “പ​ട്ടാ​മ്പി ‘ വി​റ്റ ടി​ക്ക​റ്റി​ന് കേ​ര​ളാ ഭാ​ഗ്യ​ക്കു​റി​യു​ടെ സ​മ്മ​ർ ബം​പ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ ആ​റു കോ​ടി അ​ടി​ച്ചെ​ങ്കി​ലും ഭാ​ഗ്യ​വാ​ൻ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത് ത​ന്നെ. സ​മ്മാ​ന വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പ​ട്ടാ​മ്പി​യു​ടെ പ​തി​വു​കാ​ർ കൈ​വ​ശ​മു​ള്ള ടി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​റും ഏ​ഴും ടി​ക്ക​റ്റു​ക​ളു​ടെ​യൊ​ക്കെ വ്യ​ത്യാ​സ​ത്തി​ൽ ബ​മ്പ​ർ ന​ഷ്ട​പ്പെ​ട്ട​വ​യാ​യി​രു​ന്നു അ​വ​യെ​ല്ലാം. സമ്മാനാർഹമായ എ​സ്‌​സി 107463 എ​ന്ന ടി​ക്ക​റ്റ് വി​ല്പ​ന ന​ട​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ( 60 ) ചോ​റ്റാ​നി​ക്ക​ര​യി​ൽ പ​ട്ടാ​മ്പി​യെ​ന്നാ​ണ്‌ അ​റി​യ​പ്പെ​ടു​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ന​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. 16 വ​ർ​ഷ​മാ​യി ചോ​റ്റാ​നി​ക്ക​ര​യി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ മു​ൻ​പ് ഓ​ണം ബം​മ്പ​റി​ന്‍റെ അ​ഞ്ച് ല​ക്ഷ​വും ഏ​ഴ് ത​വ​ണ ഒ​രു ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മ​ടി​ച്ച ടി​ക്ക​റ്റു​ക​ൾ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലെ വി​ഘ്നേ​ശ്വ​ര ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്നും ടി​ക്ക​റ്റ്…

Read More

രോഗിയോടൊപ്പം കൂട്ടുവന്നവർ കൂട്ടായി; പിന്നെ പ്രണയം മൊട്ടിട്ടു, ഭർത്താവിന്‍റെ ചികിത്സയ്ക്ക് കൊണ്ടുവന്നപണവും ബാങ്കു നിക്ഷേപവുമായി വീട്ടമ്മ മുങ്ങി; എല്ലാത്തിനും സാക്ഷിയായി കോട്ടയം മെഡിക്കൽ കോളജ്

കോട്ടയം: ആശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം കൂ​ട്ടു​വ​ന്ന യു​വ​തി മ​റ്റൊ​രു രോ​ഗി​യോ​ടൊ​പ്പം വ​ന്ന യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ജ​നു​വ​രി 17 മു​ത​ൽ 26 വ​രെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ 58കാ​ര​നാ​യ ഭ​ർ​ത്താ​വ്. ഇ​ദ്ദേ​ഹ​ത്തി​ന് കൂ​ട്ടാ​യി ഭാ​ര്യ​യു​മെ​ത്തി​യി​രു​ന്നു. ഇ​തേ​സ​മ​യം, മ​റ്റൊ​രു രോ​ഗി​യു​ടെ സ​ഹാ​യി​യാ​യി എ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി​യു​മാ​യി യു​വ​തി പ​രി​ച​യ​ത്തി​ലാ​യി. ഭ​ർ​ത്താ​വി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് യു​വ​തി ഇ​യാ​ൾ​ക്കൊ​പ്പം പോ​യ​ത്. ചി​കി​ത്സ​യ്‌​ക്കാ​യി ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​ണ​വും ബാ​ങ്കി​ലെ നി​ക്ഷേ​പ​വും എ​ടു​ത്താ​ണു പോ​യ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു മ​ക​നു​ണ്ട്.

Read More

നീണ്ട പ്രവാസത്തിന് ശേഷം തിരികെയെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം മുങ്ങി; അമ്മയുടെ ഒളിച്ചോടൽ പെൺമക്കളെ ഉപേക്ഷിച്ച്…

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ക​രി​പ്പു​ർ സ്വ​ദേ​ശി​നി മി​നി​മോ​ൾ, കാ​ച്ചാ​ണി സ്വ​ദേ​ശി ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​മ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​മ​ക്ക​ളാ​ണ് മി​നി​മോ​ൾ​ക്ക്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​വാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​നി​മോ​ളു​ടെ ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​ന് മു​ൻ​പാ​യി മി​നി, ഷൈ​ജു​വി​നെ വി​വാ​ഹം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും മു​ങ്ങു​ക​യും ചെ​യ്തു. അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പ​ട്ടാ​പ്പ​ക​ല്‍ വീ​ടി​ന്റെ പി​ന്‍​വ​ശം വ​ഴി എ​ത്തി യു​വ​തി​യെ ആ​ക്ര​മി​ച്ചു ബോ​ധം കെ​ടു​ത്തി ! വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു കീ​റി; വീ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ത്…

പ​ട്ടാ​പ്പ​ക​ല്‍ വീ​ടി​ന്റെ പി​ന്നാ​മ്പു​റം വ​ഴി എ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. തൃ​ക്കൊ​ടി​ത്താ​നം കി​ളി​മ​ല ത​ട​ത്തി​ല്‍ അ​നീ​ഷ് (പ്രാ​വ് അ​നീ​ഷ് 32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ജോ​ലി​ക്കു പോ​യി​രു​ന്നു. ഭ​ര്‍​തൃ​മാ​താ​വും പി​താ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഷിം​ഗ് മെ​ഷീ​നി​ല്‍ വ​സ്ത്രം ക​ഴു​കു​ന്ന​തി​നി​ട​യി​ല്‍ കോ​ളി​ങ് ബെ​ല്‍ അ​ടി​ക്കു​ന്ന​തു കേ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ആ​യി​രി​ക്കു​മെ​ന്നു ക​രു​തി യു​വ​തി വാ​തി​ല്‍ തു​റ​ന്നെ​ങ്കി​ലും അ​പ​രി​ചി​ത​നാ​യ ആ​ളെ​ക്ക​ണ്ട് വാ​തി​ല​ട​ച്ച് അ​ക​ത്തേ​ക്കു ക​യ​റി​പ്പോ​യി. വ​ര്‍​ക്ക് ഏ​രി​യ​യി​ല്‍ തി​രി​കെ​യെ​ത്തി തു​ണി​ക​ള്‍ ക​ഴു​കു​ന്ന ജോ​ലി​ക​ള്‍ തു​ട​ര്‍​ന്നെ​ങ്കി​ലും പി​ന്‍​വ​ശ​ത്തു കൂ​ടി എ​ത്തി​യ അ​ക്ര​മി യു​വ​തി​യു​ടെ മു​ഖം പൊ​ത്തി​പ്പി​ടി​ച്ചു. കു​ത​റി​മാ​റി അ​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റി വാ​തി​ല്‍ അ​ട​യ്ക്കാ​ന്‍ യു​വ​തി ശ്ര​മി​ച്ചെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലു​ടെ ഇ​യാ​ള്‍ വാ​തി​ല്‍ ത​ള്ളി​ത്തു​റ​ന്നു യു​വ​തി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍…

Read More

കൊ​ച്ചി​യി​ല്‍ വീ​ണ്ടും ടാ​റ്റൂ പീ​ഡ​നം ! ടാ​റ്റൂ പ​ഠി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം, ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി…

ടാ​റ്റൂ പ​തി​ക്ക​ലി​ന്റെ പേ​രി​ലു​ള്ള ലൈം​ഗി​ക​പീ​ഡ​ന​ക്ക​ഥ​ക​ള്‍ തു​ട​രു​ന്നു. ഇ​ങ്ക്‌​ഫെ​ക്റ്റ​ഡ് സ്റ്റു​ഡി​യോ ഉ​ട​മ പി ​എ​സ് സു​ജീ​ഷി​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് മു​മ്പോ​ട്ടു പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നെ​തി​രെ​യും പീ​ഡ​ന പ​രാ​തി. പാ​ലാ​രി​വ​ട്ടം ഡീ​പ്പ്ഇ​ങ്ക് സ്ഥാ​പ​ന ഉ​ട​മ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി കു​ല്‍​ദീ​പ് കൃ​ഷ്ണ​യ്ക്കെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ബ​ലാ​ത്സം​ഗം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2020ലാ​ണ് യു​വ​തി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. ടാ​റ്റൂ ചെ​യ്യാ​ന്‍ പ​ഠി​പ്പി​ക്കാ​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​മാ​ണ് ത​ന്നെ അ​വി​ടെ നി​ര്‍​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ത​ന്നെ കു​ല്‍​ദീ​പ് കൃ​ഷ്ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി പ​റ​യു​ന്നു. ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. തു​ട​ര്‍​ന്ന് ഇ​ത് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്റെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു…

Read More

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ നി​ന്ന് ആ​ഡം​ബ​ര കാ​റും റോ​ള​ക്‌​സ് വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു ! മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍…

കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്ന് ആ​ഡം​ബ​ര​ക്കാ​റും വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘാം​ഗം പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര താ​ന യ​ശോ​ദ ന​ഗ​റി​ലെ ബാ​ല​നാ​രാ​യ​ണ കു​ബ​ലി (52)നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഡി​വൈ.​എ​സ്.​പി. പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രും കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പ്ര​മോ​ദും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘം മോ​ഷ്ടി​ച്ച ടൊ​യോ​ട്ട​യു​ടെ ആ​ഡം​ബ​ര​കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി കാ​റി​ന്റെ ന​മ്പ​ര്‍ മാ​റ്റി​യി​രു​ന്നു. കു​മ്പ​ള സോ​ങ്കാ​ലി​ലെ ജി.​എം.​അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ല്‍ ജ​നു​വ​രി 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. കേ​സി​ല്‍ ര​ണ്ടു​പേ​രെ മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​പ്പ​ള ഭ​ഗ​വ​തി ഗേ​റ്റി​നു​സ​മീ​പ​ത്തെ നി​തി​ന്‍ കു​മാ​ര്‍ (48), ആ​ലു​വ പാ​ല​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ജ​ലാ​ല്‍ (49) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച​ക്കാ​രാ​യ ആ​റു​പേ​ര്‍ കാ​റി​ലാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന കാ​റും മ​റ്റൊ​രു കാ​റും കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​തും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും…

Read More

സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​റി​ന്‍റെ ഭാ​ര്യ​യെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു; ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ മാ​റ്റി​യ​ത് സംബന്ധിച്ച് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

  കോ​ഴി​ക്കോ​ട്: ന​ട​ന്‍ ദി​ലീ​പ് അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​റി​ന്‍റെ ഭാ​ര്യ​യെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യു​ന്നു. സാ​യ് ശ​ങ്ക​റി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ മാ​റ്റി​യ​ത് ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഡെ​സ്ക്‌​ടോ​പ് സി​സ്റ്റ​മാ​യ ഐ ​മാ​ക് വ​ഴി ആ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഐ​മാ​ക് സി​സ്റ്റ​ത്തി​ന്‍റെ ലോ​ഗി​ൻ ഐ​ഡി ഭാ​ര്യ​യു​ടെ പേ​രി​ലാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍റെ ഓ​ഫീ​സി​ലെ വൈ ​ഫൈ​യു​മാ​യി ഐ​മാ​ക് സി​സ്റ്റം ബ​ന്ധി​പ്പി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​ണ് സാ​യി​യു​ടെ ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ മാ​റ്റാ​ന്‍ ഐ ​മാ​ക് കോ​ഴി​ക്കോ​ട്ടു​നി​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍റെ കൊ​ച്ചി​യി​ലെ ഓ​ഫീ സി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഐ ​മാ​കും ദി​ലീ​പി​ന്‍റെ ഫോ​ണും വ​ക്കീ​ല്‍ ഓ​ഫീ​സി​ലെ വൈ​ഫൈ​യും ത​മ്മി​ല്‍ ക​ണ​ക്ട് ചെ​യ്ത​തി​നും തെ​ളി​വു ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ളി​വു ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു…

Read More

കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും…​ഈ അ​ശ്ലീ​ലം വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്ന് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്ക് മാ​ലാ​പാ​ര്‍​വ​തി​യു​ടെ മ​റു​പ​ടി…

26-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ന​ടി ഭാ​വ​ന​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്കെ​തി​രേ മാ​ലാ പാ​ര്‍​വ​തി. ‘ഭാ​വ​ന ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് ച​രി​ത്ര മു​ഹൂ​ര്‍​ത്ത​മാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ടാ​ല്‍ പെ​ണ്ണി​ന​ല്ല ക​ള​ങ്ക​മെ​ന്ന് കേ​ര​ളം കാ​ണി​ച്ചു​കൊ​ടു​ത്തു​വെ​ന്ന് മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു. വ​ന്നു​വ​ന്ന് റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലേ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത് എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഭാ​വ​ന​യെ ല​ക്ഷ്യം വ​ച്ചു​ള്ള സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വാ​യി​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ല​ജ്ജ തോ​ന്നു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്നു… മാ​ലാ പാ​ര്‍​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു… ‘വ​ന്നു വ​ന്നു റേ​പ്പ് ചെ​യ്യ​പ്പെ​ട്ടാ​ലെ ഈ ​നാ​ട്ടി​ല്‍ സ്ത്രീ​ക്ക് വി​ല​മ​തി​പ്പു​ള്ളൂ എ​ന്നു കൂ​ടി ആ​ക്കി വെ​ക്ക​രു​ത്. പ്രാ​യ​മേ​റി​വ​രു​ന്നു എ​നി​ക്ക്. കാ​ശ് അ​ങ്ങോ​ട്ട് കൊ​ടു​ക്കാം എ​ന്ന് ഓ​ഫ​ര്‍ വെ​ച്ചാ​ല്‍ പോ​ലും ആ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചു ത​രും എ​ന്ന​തി​ന് സ്‌​കോ​പ് ഇ​ല്ല. ആ ​അ​ങ്ക​ലാ​പ്പ്…

Read More

സ്വത്ത് തർക്കത്തെ തുടർന്ന് മ​ക​നെ​യും കു​ടും​ബ​ത്തെ​യും അച്ഛൻ തീ ​കൊ​ളു​ത്തി കൊ​ന്നു; ദാ​രു​ണ സം​ഭ​വം തൊ​ടു​പു​ഴ ചീ​നി​ക്കു​ഴി​യി​ൽ

തൊ​ടു​പു​ഴ: സ്വ​ത്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യേയും ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ളെ​യും അച്ഛൻ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ചീ​നി​ക്കു​ഴി ആ​ലി​യ​ക്കു​ന്നേ​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സ​ൽ(​ഷി​ബു-45), ഭാ​ര്യ ഷീ​ബ (40), മ​ക്ക​ളാ​യ മെ​ഹ്ർ (16), അ​സ്ന (13) എ​ന്നി​വ​രാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.​ ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ പി​താ​വ് ഹ​മീ​ദി (71) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ടും​ബ​ത്തെ കൂ​ട്ട​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ആ​സൂ​ത്രി​ത​മാ​യാ​ണ് ഹ​മീ​ദ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ എ​ല്ലാം പു​റ​ത്തു നി​ന്നും പൂ​ട്ടി​യ​തി​നു ശേ​ഷം വാ​തി​ലി​ന​ടി​യി​ലൂ​ടെ പെ​ട്രോ​ൾ മു​റി​ക്ക​ക​ത്തേ​ക്ക് ഒ​ഴി​ച്ച് ജ​ന​ലി​ലൂ​ടെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​കെ​ടു​ത്താ​തി​രി​ക്കാ​ൻ വീ​ട്ടി​ലേ​ക്കു​ള്ള വാ​ട്ട​ർ ക​ണ​ക്ഷ​നു​ക​ളും ഇ​യാ​ൾ വി​ച്ഛേ​ദി​ച്ചി​രു​ന്നു.വീ​ടി​നു തീ ​പി​ടി​ച്ച വി​വ​രം അ​യ​ൽ​വാ​സി​യാ​യ രാ​ഹു​ൽ ആ​ണ് ആ​ദ്യം അ​റി​യു​ന്ന​ത്. വീ​ട്ടി​ൽ തീ പ​ട​ർ​ന്ന​തോ​ടെ ര​ക്ഷി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ…

Read More