ബിജെപി അംഗങ്ങള്‍ പിന്തുണച്ചു ! തലപ്പാടിയില്‍ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റ്

മ​ഞ്ചേ​ശ്വ​രം അ​തി​രി​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ത​ല​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി അംഗങ്ങളുടെ പി​ന്തു​ണ​യോ​ടെ എ​സ്ടി​പി​ഐ അം​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി. വ്യാ​ഴാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ ടി. ​ഇ​സ്മ​യി​ലാ​ണ് ബി​ജെ​പി അംഗങ്ങളുടെ പി​ന്തു​ണ​യി​ല്‍ പ്ര​സി​ഡ​ന്റാ​യ​ത്. ബി.​ജെ.​പി​യു​ടെ പു​ഷ്പാ​വ​തി ഷെ​ട്ടി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്റ്. 24 അം​ഗ പ​ഞ്ചാ​യ​ത്തി​ല്‍ ബി.​ജെ.​പി -13, എ​സ്.​ഡി.​പി.​ഐ -10, കോ​ണ്‍​ഗ്ര​സ് -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കോ​ണ്‍​ഗ്ര​സ് അം​ഗം വൈ​ഭ​വ് ഷെ​ട്ടി​യും എ​സ്.​ഡി.​പി.​ഐ​യു​ടെ ഡി.​ബി. ഹ​ബീ​ബ​യും വോ​ട്ടെ​ടു​പ്പി​ന് എ​ത്തി​യി​രു​ന്നി​ല്ല ഇ​തോ​ടെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 22 ആ​യി. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് എ​സ്ഡി​പി​ഐ​യു​ടെ ടി.​ഇ​സ്മ​യി​ലും ബി.​ജെ.​പി​യു​ടെ സ​ത്യ​രാ​ജും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ടി.​ഇ​സ്മ​യി​ലി​ന് എ​സ്ഡി​പി​ഐ​യു​ടെ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ര​ണ്ട് ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ കൂ​ടി ല​ഭി​ച്ചു. ഇ​തോ​ടെ ര​ണ്ട് പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും 11 വീ​തം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ഇ​സ്മ​യി​ല്‍ വി​ജ​യി​ച്ച് പ്ര​സി​ഡ​ന്റാ​കു​ക​യാ​യി​രു​ന്നു. സം​വ​ര​ണം ചെ​യ്ത വൈ​സ്…

Read More

യു​പി​യി​ല്‍ ബി​ജെ​പി നേ​താ​വി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​വെ​ച്ചു കൊ​ന്നു ! വീ​ഡി​യോ

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ന്റെ വെ​ടി​യേ​റ്റ് ബി​ജെ​പി നേ​താ​വി​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.​സം​ഭാ​ല്‍ സ്വ​ദേ​ശി​യാ​യ അ​നു​ജ് ചൗ​ധ​രി (34)യാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മൊ​റാ​ദാ​ബാ​ദി​ലെ പാ​ര്‍​ശ്വ​നാ​ഥ് ഹൗ​സി​ങ് സൊ​സൈ​റ്റി​യി​ലെ വ​സ​തി​ക്ക് പു​റ​ത്തു​വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം ന​ട​ക്കു​ക​യാ​യി​രു​ന്ന അ​നു​ജ് ചൗ​ധ​രി​ക്കു​നേ​രെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു പേ​ര്‍ പ​ല​ത​വ​ണ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചൗ​ധ​രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​നാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ചൗ​ധ​രി​യെ ഉ​ട​ന്‍ ത​ന്നെ മൊ​റാ​ദാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റോ​ഡി​ലൂ​ടെ ന​ട​ന്നു നീ​ങ്ങു​ന്ന ചൗ​ധ​രി​യെ അ​ക്ര​മി​സം​ഘം വെ​ടി​വ​യ്ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നു. കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കു​ള്ള അ​മി​ത് ചൗ​ധ​രി, അ​നി​കേ​ത് എ​ന്നി​വ​രു​ടെ പേ​ര് കു​ടും​ബം വെ​ളി​പ്പെ​ടു​ത്തി​യാ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് മൊ​റാ​ദാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭാ​ല്‍ ജി​ല്ല​യി​ലെ എ​ന്‍​ചോ​റ കാം​ബോ സ്വ​ദേ​ശി​യാ​ണ്…

Read More

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന് സാധ്യത; തോൽവിയുടെ  കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ചാ​ണ്ടി ഉ​മ്മ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ മു​റു​കു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി കു​ടും​ബ​ത്തി​ലേ​ക്ക് ച​ര്‍​ച്ച​ക​ള്‍ നീ​ണ്ടെ​ങ്കി​ലും മ​റി​യം, അ​ച്ചു ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങി. ഇ​തി​ന് കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് നേ​തൃ​ത്വം പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ല്‍ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​മെ​ന്ന മോ​ഹ​മാ​ണ് ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് യു​ഡി​എ​ഫി​നെ എ​ത്തി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എ​മ്മി​നാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ലം. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ്, റെ​ജി സ​ഖ​റി​യ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ വോ​ട്ട് വ​ലി​യ നേ​ട്ട​മാ​യി ക​ണ്ട് വീ​ണ്ടും രം​ഗ​ത്തി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.…

Read More

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ! ബി​ജെ​പി നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സ്

യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ മു​ന്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ്. കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി സു​ജി​ത്തി​നെ​തി​രേ കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്താ​ണ് താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​യി യു​വ​തി ബി​ജെ​പി ജി​ല്ലാ​ക്ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തി​നു​ശേ​ഷം സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി. ഇ​ക്കാ​ല​ത്ത് പ്ര​തി പ്ര​ണ​യം ന​ടി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ പേ​രാ​മ്പ്ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തു​ക​യും ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ട്ടു​മാ​സം മു​ന്‍​പ് ഇ​യാ​ള്‍ ബി​ജെ​പി ജി​ല്ലാ നേ​താ​വി​ന്റെ ഡ്രൈ​വ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. തു​ട​ര്‍​ന്ന് യു​വ​തി അ​സി. ക​മ്മി​ഷ​ണ​ര്‍ കെ ​സു​ദ​ര്‍​ശ​നു പ​രാ​തി ന​ല്‍​കി. പ​രാ​തി കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യും അ​ന്വേ​ഷി​ച്ച് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തും ! ബി​ജെ​പി ത​ക​ര്‍​ന്ന​ടി​യും; അ​ഭി​പ്രാ​യ സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്ന​ത്…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് അ​ടി​പ​ത​റു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഭി​പ്രാ​യ സ​ര്‍​വെ ഫ​ല​ങ്ങ​ള്‍. 130 മു​ത​ല്‍ 135 വ​രെ സീ​റ്റു​ക​ള്‍ നേ​ടി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണു ലോ​ക്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 90 മു​ത​ല്‍ 95 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​എ​സ്പി ര​ണ്ടു വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ അ​ഞ്ചു​വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ 230 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,72,000 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ര്‍​വെ ന​ട​ത്തി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 750 വോ​ട്ട​ര്‍​മാ​രെ​യാ​ണ് സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ജൂ​ണ്‍ 13 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​യി​രു​ന്നു സ​ര്‍​വെ ന​ട​ത്തി​യ​ത്. 40 മു​ത​ല്‍ 43 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​വ​ചി​ക്കു​ന്ന​ത്. 38 മു​ത​ല്‍ 41 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​തം ബി​ജെ​പി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് 13 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​വും പ്ര​വ​ചി​ക്കു​ന്നു.…

Read More

ബി​ജെ​പി​യ്‌​ക്കെ​തി​രാ​യ വി​ശാ​ല​സ​ഖ്യം ! എ​എ​പി​യ​ട​ക്കം 24 പാ​ര്‍​ട്ടി​ക​ള്‍ ബം​ഗ​ളൂ​രു​വി​ലെ​ത്തും

ബം​ഗ​ളൂ​രു: ബി​ജെ​പി​ക്കെ​തി​രേ വി​ശാ​ല​സ​ഖ്യ​ത്തി​നാ​യി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്നും നാ​ളെ​യു​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ചേ​രും. 24 പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും. ഡ​ല്‍​ഹി ഓ​ര്‍​ഡി​ന​ന്‍​സി​നെ എ​തി​ര്‍​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ എ​എ​പി​യും യോ​ഗ​ത്തി​നെ​ത്തും. വൈ​കി​ട്ട് ആ​റ് മു​ത​ല്‍ എ​ട്ട് വ​രെ ആ​ദ്യ​യോ​ഗം ന​ട​ക്കും. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഒ​രു​ക്കു​ന്ന വി​രു​ന്നി​ല്‍ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് നാ​ല് വ​രെ​യാ​ണ് പ്ര​ധാ​ന യോ​ഗം. സ​ഖ്യ​ത്തി​ന് പേ​ര് ന​ല്‍​കു​ന്ന​തി​ല​ട​ക്കം നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​കും. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും പ്രാ​ഥ​മി​ക ച​ര്‍​ച്ച​യു​ണ്ടാ​കും. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ യോ​ഗ​മാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ത്. പ​ട്‌​ന​യി​ലാ​യി​രു​ന്നു ആ​ദ്യ​യോ​ഗം. ഏ​ക സി​വി​ല്‍ കോ​ഡ്, എ​ന്‍​സി​പി​യി​ലെ പി​ള​ര്‍​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ എ​ടു​ക്കേ​ണ്ട നി​ല​പാ​ടി​ല്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യു​ണ്ടാ​കും. വ​രാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് മൂ​ന്ന് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഒ​രു പൊ​തു അ​ജ​ണ്ട​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ങ്ങ​നെ എ​ന്ന​തി​ലാ​കും ച​ര്‍​ച്ച​ക​ളി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ക. കോ​ണ്‍​ഗ്ര​സി​നും എ​എ​പി​ക്കും പു​റ​മെ…

Read More

ബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന്  എ.കെ. ബാലൻ

തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്‍റെ ബദൽ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.

Read More

പ​ശ്ചി​മ​ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്രി​മ​മെ​ന്ന് ആ​രോ​പ​ണം ! പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

പ​ശ്ചി​മ ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ കൃ​ത്രി​മ​ത്വം ആ​രോ​പി​ച്ച് ധ​ര്‍​ണ ന​ട​ത്തി ബി​ജെ​പി. ദ​ക്ഷി​ണ ദി​നാ​ജ്പൂ​ര്‍ ജി​ല്ല​യ്ക്ക് കീ​ഴി​ലു​ള്ള ബാ​ലൂ​ര്‍​ഘ​ട്ട് കോ​ളേ​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വൈ​കി പ​ശ്ചി​മ ബം​ഗാ​ള്‍ ബി​ജെ​പി പ്ര​സി​ഡ​ന്റ് സു​കാ​ന്ത മ​ജും​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ധ​ര്‍​ണ. വ​ലി​യ തോ​തി​ല്‍ ബൂ​ത്തു​പി​ടി​ത്തം ന​ട​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണി​യ ദി​വ​സ​മാ​യ ഇ​ന്ന​ലെ​യും വ​ന്‍​സം​ഘ​ര്‍​ഷ​മാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് (ടി​എം​സി) ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം, വി​ഷ​യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. ”തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ വി​ജ​യി​ച്ചു​വെ​ന്നും പു​റ​ത്തു​വ​ന്ന ഫ​ലം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും. ബി​ജെ​പി പ​റ​ഞ്ഞു. സ്ഥ​ല​ത്തെ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫീ​സ​ര്‍ (ബി​ഡി​ഒ) പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​യാ​ള്‍ ടി​എം​സി​യു​ടെ ഏ​ജ​ന്റാ​ണെ​ന്നും മ​ജും​ദാ​ര്‍ പ​റ​ഞ്ഞു. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ആ​രോ​പ​ണം. വോ​ട്ടെ​ണ്ണ​ലി​ല്‍…

Read More

നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി ഭീ​മ​ന്‍ ര​ഘു ; പു​റ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​രെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാം; ക​ലാ​കാ​ര​ന്മാ​രു​ടെ വ​ര​വി​ൽ ജാ​ഗ്ര​ത കാ​ട്ടാ​ൻ ബി​ജെ​പി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പാ​ർ​ട്ടി​യി​ലേ​ക്കു വ​ന്ന ന​ട​ന്‍ ഭീ​മ​ന്‍ ര​ഘു നേ​തൃ​ത്വ​ത്തി​ന് പാ​ര​യാ​യ​തോ​ടെ സി​നി​മാ ന​ട​ൻ​മാ​ര​ട​ക്ക​മു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ല്‍ സൂ​ക്ഷി​ച്ച് ഇ​ട​പെ​ടാ​ന്‍ ബി​ജെ​പി. ജ​ന​കീ​യ മു​ഖ​മു​ള്ള പൊ​തു​സ​മ്മ​ത​രെ പാ​ര്‍​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന കേ​ന്ദ്ര​നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ഒ​രു​കൂ​ട്ടം സി​നി​മാ ന​ട​ന്‍​മാ​രെ ബി​ജെ​പി ല​ക്ഷ്യ​മി​ട്ട​ത്. ഇ ​തി​ല്‍ ആ​ദ്യം​ത​ന്നെ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​യാ​ളാ​യി​രു​ന്നു ഭീ​മ​ന്‍ ര​ഘു. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം ബി​ജെ​പി​യി​ലെ ഉ​ള്ളു​ക​ള്ളി​ക​ള്‍ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി പാ​ര്‍​ട്ടി​വി​ട്ട​ത് വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. കെ. ​സു​രേ​ന്ദ്ര​നും ശോ​ഭാ​സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ പ​ണ​പ്പി​രി​വും ഉ​ള്‍​പ്പെ​ടെ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഭീ​മ​ന്‍ ര​ഘു പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്. കേ​ര​ള ബി​ജെ​പി ഇ​പ്പോ​ള്‍ ഒ​രു കോ​ക്ക​സി​ന്‍റെ കൈ​യി​ലാ​ണ്. അ​ത് മാ​റി​യെ​ങ്കി​ല്‍ മാ​ത്ര​മേ പാ​ര്‍​ട്ടി മു​ന്നോ​ട്ട് പോ​കു​ക​യു​ള്ളൂ​വെ​ന്ന് തു​റ​ന്ന​ടി​ച്ച ഭീ​മ​ന്‍ ര​ഘു, താ​ന്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്‌​സ​രി​ച്ച വേ​ള​യി​ല്‍ സു​രേ​ഷ്‌​ഗോ​പി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. സു​രേ​ഷ് ഗോ​പി​യെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ കെ. ​സു​രേ​ന്ദ്ര​നും വി.…

Read More

അ​വ​സാ​ന തു​റു​പ്പുചീ​ട്ട് പുറത്തെടുത്ത് ബി​ജെ​പി; സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കും, തൃ​ശൂ​രിൽ മത്സരിപ്പിക്കും

തൃ​ശൂ​ർ: തൃ​ശൂ​ർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാ​ൻ അ​വ​സാ​ന പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ബി​ജെ​പി. സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കാനും തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഏ​താ​ണ്ട് തീ​രു​മാ​ന​മാ​യി. തൃ​ശൂ​ർ പി​ടി​ക്കാ​നു​ള്ള ര​ണ്ടാം അ​ങ്ക​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​യാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന​തോ​ടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.​എ​ൻ. പ്ര​താ​പ​ൻ ത​ന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞു കഴിഞ്ഞു. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മ​ന്ത്രി സി​പി​ഐ​യി​ലെ വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​രാ​ട്ടം ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​താ​യി മാ​റും. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തൃ​ശൂ​ർ താ​നി​ങ്ങെ​ടു​ക്കു​വാ എ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. പ​ക്ഷേ തൃ​ശൂ​രു​കാ​ർ അ​ങ്ങ​നെ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. മ​ത്സ​രം ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ക്കി മാ​റ്റി​യെ​ങ്കി​ലും വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ലെ ടി.​എ​ൻ. പ്ര​താ​പ​ൻ വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ അ​ത​ല്ല സ്ഥി​തി​യെ​ന്നാ​ണ് സൂ​ച​ന.…

Read More