സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യം ! ആ ​കാ​ഴ്ച​പ്പാ​ടി​ന് മാ​റ്റ​മു​ണ്ടാ​ക്കി​യ​ത് ആ ​പെ​ണ്‍​കു​ട്ടി​യെ​ന്ന് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ല്‍ പ്ര​മു​ഖ​നാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട. പ്രാ​യം 34 ആ​യെ​ങ്കി​ലും താ​രം ഇ​പ്പോ​ഴും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ര​ശ്മി​ക മ​ന്ദ​ണ്ണ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​യും ഇ​ട​യ്ക്ക് ഉ​യ​ര്‍​ന്നു വ​രും. പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്റെ സ​ങ്ക​ല്‍​പ്പം മു​മ്പൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ ദേ​വ​ര​കൊ​ണ്ട വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ജി​ക്യു ഇ​ന്ത്യ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ്സ് തു​റ​ന്ന​ത്. പ്ര​ണ​യ ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ‘ഐ ​ലൗ​വ് യൂ ​ടൂ’ എ​ന്ന് തി​രി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള കാ​ര​ണ​വും വി​ജ​യ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പ്ര​ണ​യ​ത്തി​ലാ​കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് താ​ന്‍. പ്ര​ണ​യ​ക​ഥ​ക​ളി​ലും താ​ന്‍ വി​ശ്വ​സി​ക്കു​ന്നു. അ​ത് ത​നി​ക്ക് സ​ന്തോ​ഷം ന​ല്‍​കും. പ​ക്ഷേ, ഹൃ​ദ​യം ത​ക​രു​ന്ന​തി​നെ കു​റി​ച്ച് ത​നി​ക്ക് ഭ​യ​മാ​ണെ​ന്നും വി​ജ​യ് പ​റ​യു​ന്നു. സ്‌​നേ​ഹ​ത്തെ കു​റി​ച്ച് അ​ച്ഛ​ന്‍ ന​ല്‍​കി​യ ഉ​പ​ദേ​ശ​മാ​ണ് താ​ന്‍ പി​ന്തു​ട​ര്‍​ന്ന​തെ​ന്നും താ​രം അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. സ്‌​നേ​ഹ​മാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​പ​ട്യ​മെ​ന്നും ലോ​ക​ത്തി​ന്റെ കേ​ന്ദ്രം പ​ണ​മാ​ണെ​ന്നു​മാ​ണ്…

Read More

ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ല്‍ അ​സം സ​ര്‍​ക്കാ​ര്‍ ! വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ്മ. ഇ​തി​ന്റെ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്നും ഹി​മ​ന്ത ശ​ര്‍​മ പ​റ​ഞ്ഞു. മ​ത​ത്തി​ന​ക​ത്തെ ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഞ​ങ്ങ​ള്‍ ഏ​ക സി​വി​ല്‍​കോ​ഡി​ലേ​ക്ക​ല്ല പോ​കു​ന്ന​ത്. പ​ക്ഷേ ബ​ഹു​ഭാ​ര്യാ​ത്വം നി​രോ​ധി​ക്ക​ണം. ഇ​തി​നാ​യി നി​യോ​ഗി​ച്ച സ​മി​തി നി​യ​മ​വി​ദ​ഗ്ധ​രോ​ട് ഉ​ള്‍​പ്പ​ടെ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. ശ​രി​അ​ത്ത് നി​യ​മ​ത്തി​ന്റേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്നും ബി​ശ്വ​ശ​ര്‍​മ്മ അ​റി​യി​ച്ചു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ല സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ശൈ​ശ​വ​വി​വാ​ഹ​ത്തി​നെ​തി​രെ​യു​ള​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പു​രു​ഷ​ന്‍​മാ​ര്‍ ഒ​ന്നി​ല​ധി​കം ത​വ​ണ വി​വാ​ഹം ക​ഴി​ച്ച​താ​യും അ​വ​രു​ട ഭാ​ര്യ​മാ​ര്‍ ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ബ​ഹു​ഭാ​ര്യാ​ത്വ നി​രോ​ധ​ന​ത്തോ​ടൊ​പ്പം ശൈ​ശ​വി​വാ​ഹ​ത്തി​നെ​തി​രാ​യ പ്ര​വ​ര്‍​ത്ത​നം ഇ​നി​യും ശ​ക്ത​മാ​ക്കു​മെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

Read More

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഒ​ക്കെ ഒ​ക്കെ ഓ​രോ​ത്ത​രു​ടെ ചോ​യ്‌​സ് ആ​ണ് ! താ​ന​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ സെ​റ്റി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നി​ഖി​ല വി​മ​ല…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ​ന​ടി​മാ​രി​ലൊ​രാ​ളാ​ണ് നി​ഖി​ല വി​മ​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഭാ​ഗ്യ​ദേ​വ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​യി​രു​ന്നു നി​ഖി​ല​യു​ടെ സി​നി​മ പ്ര​വേ​ശം. ദി​ലീ​പി​ന്റെ നാ​യി​ക​യാ​യി ല​വ് 24*7ല്‍ ​അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ന​ടി​യെ പ്രേ​ക്ഷ​ക​ര്‍ ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് മി​ക​ച്ച ഒ​രു പി​ടി വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും നി​ഖി​ല മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​രു​ക ആ​യി​രു​ന്നു. അ​തേ സ​മ​യം ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ബീ​ഫ് ക​ഴി​ക്കു​ന്ന​തി​നെ കു​റി​ച്ച് നി​ഖി​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴി​ലും സ​ജീ​വ​മാ​ണ് താ​രം. ഇ​പ്പോ​ളി​താ സി​നി​മ​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. സെ​റ്റു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം മ​റ്റു​ള്ള​വ​ര്‍​ക്ക് ശ​ല്യം ആ​കു​ന്നു​ണ്ടെ​ങ്കി​ല്‍ നി​യ​ന്ത്രി​ക്ക​ണം. ഫെ​ഫ്ക പോ​ലു​ള്ള സം​ഘ​ട​ന​ക​ളാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​ന്നും നി​ഖി​ല പ​റ​യു​ന്നു. ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​നി​മാ സെ​റ്റു​ക​ളി​ല്‍…

Read More

ന​ല്ല ഭാ​ര്യ​യാ​ക്കാ​നു​ള്ള ട്രെ​യ്‌​നി​ങ് തു​ട​ങ്ങി​യെ​ങ്കി​ലും ഞ​ങ്ങ​ള്‍ മു​ള​യി​ലേ നു​ള്ളി ! കു​ടും​ബി​നി​യാ​കാ​ന്‍ കു​ക്ക് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ഖി​ല വി​മ​ല്‍

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ചി​ത്രം ഭാ​ഗ്യ​ദേ​വ​ത​യി​ലൂ​ടെ 2009ല്‍ ​മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. പി​ന്നീ​ട് ദി​ലീ​പ് നാ​യ​ക​നാ​യ ലൗ 24*7 ​ലൂ​ടെ നാ​യി​ക​യാ​വു​ക​യും ചെ​യ്തു. ത​ന്റെ നി​ല​പാ​ടു​ക​ള്‍​ക്കൊ​ണ്ടു കൂ​ടി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന താ​രം കൂ​ടി​യാ​ണ് നി​ഖി​ല വി​മ​ല്‍. മ​ല​ബാ​റി​ലെ വി​വാ​ഹ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളെ​യും, പു​രു​ഷ​ന്മാ​രെ​യും വേ​ര്‍​ത്തി​രി​ച്ച് കാ​ണു​ന്നു എ​ന്ന നി​ഖി​ല​യു​ടെ പ​രാ​മ​ര്‍​ശം വ​ള​രെ അ​ധി​കം ച​ര്‍​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വ​നി​ത​ക്ക് ന​ല്കി​യ താ​ര​ത്തി​ന്റെ അ​ഭി​മു​ഖ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചാ​ണ് താ​രം മ​ന​സ്സ് തു​റ​ന്ന​ത്. ന​ല്ല കു​ടും​ബി​നി ആ​കാ​നു​ള്ള ട്രെ​യി​നി​ങ്ങ് ഒ​ക്കെ തു​ട​ങ്ങി​യോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​രം പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ; കു​റ​ച്ചു ഫെ​മി​നി​സ​മൊ​ക്കെ ഇ​റ​ക്കു​ന്ന മ​ക്ക​ളാ​ണു ഞാ​നും ചേ​ച്ചി അ​ഖി​ല​യും. സ്ത്രീ​ക​ള്‍​ക്ക് അ​ത്യാ​വ​ശ്യം സ്വാ​ത​ന്ത്ര്യം ത​രു​ന്ന മോ​ഡേ​ണ്‍ ഫാ​മി​ലി​യാ​ണ് എ​ന്ന് അ​മ്മ പ​റ​യു​മെ​ങ്കി​ലും ‘സ്വാ​ത​ന്ത്ര്യം നി​ങ്ങ​ള്‍ ത​രേ​ണ്ട, അ​തു ഞ​ങ്ങ​ളു​ടെ ക​യ്യി​ലു​ണ്ട്’ എ​ന്നൊ​ക്കെ…

Read More

മൂ​ന്ന് മാ​താ​പി​താ​ക്ക​ള്‍ ഉ​ള്ള ലോ​ക​ത്തെ ആ​ദ്യ കു​ഞ്ഞ് ബ്രി​ട്ട​നി​ല്‍ പി​റ​ന്നു ! അ​നു​കൂ​ലി​ച്ചും എ​തി​ര്‍​ത്തും ആ​ളു​ക​ള്‍…

ഒ​ന്നി​ല​ധി​കം പി​താ​ക്ക​ന്മാ​ര്‍​ക്ക് പി​റ​ന്ന​വ​ന്‍ എ​ന്ന ശൈ​ലി മി​ക്ക ഭാ​ഷ​ക​ളി​ലും തെ​റി​യാ​യാ​ണ് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ ഇ​ത് സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ഇ​തു​വ​രെ ക​രു​തി​പ്പോ​ന്ന​ത്. പ​ല ത​ള്ള​യ്ക്ക് പി​റ​ന്ന​വ​ന്‍ എ​ന്ന് ആ​രെ​യും വി​ളി​ക്കാ​റി​ല്ല. കാ​ര​ണം ഇ​തും അ​സാ​ധ്യം എ​ന്നാ​ണ് ഏ​വ​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ല പ​തി​വു​ക​ളും പാ​ര​മ്പ​ര്യ രീ​തി​ക​ളും ഇ​ല്ലാ​തെ​യാ​ക്കി​യ ആ​ധു​നി​ക ശാ​സ്ത്രം ഇ​തും സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. ബ്രി​ട്ട​നി​ല്‍ ഒ​രു ശി​ശു പി​റ​ന്ന​ത് ഒ​രു അ​ച്ഛ​നും ര​ണ്ട് അ​മ്മ​മാ​രു​മാ​യി​ട്ടാ​ണ്. ഇ​ന്‍ വി​ട്രോ ഫെ​ര്‍​ട്ടി​ലൈ​സേ​ഷ​ന്‍ (ഐ​വി​എ​ഫ്) അ​ഥ​വാ കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​വി​എ​ഫ് സാ​ങ്കേ​തി​ക വി​ദ്യ നി​ല​വി​ല്‍ വ​ന്ന ശേ​ഷ​മു​ള്ള അ​തി​ന്റെ ഒ​രു കു​തി​ച്ചു ചാ​ട്ടം ത​ന്നെ​യാ​ണ് മൈ​റ്റോ​കോ​ണ്‍​ട്രി​യ​ല്‍ ഡൊ​ണേ​ഷ​ന്‍ ട്രീ​റ്റ്‌​മെ​ന്റ് (എം​ഡി​ടി) എ​ന്ന ഈ ​ആ​ധു​നി​ക രീ​തി. മൈ​റ്റോ​കോ​ണ്‍​ട്രി​യ​യു​ടെ വൈ​ക​ല്യ​ങ്ങ​ള്‍ കാ​ര​ണം കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നി​ര​വ​ധി വൈ​ക​ല്യ​ങ്ങ​ള്‍​ക്കും രോ​ഗാ​വ​സ്ഥ​ക​ള്‍​ക്കും ഈ ​പു​തി​യ രീ​തി ഒ​രു പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍,…

Read More

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​ന്‍ ഐ​സി​യു​വി​ല്‍ ! സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന​യു​മാ​യി സു​ഹൃ​ത്തു​ക്ക​ള്‍…

ക​ര​ള്‍​രോ​ഗം മൂ​ര്‍​ച്ഛി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ ഹ​രീ​ഷ് പേ​ങ്ങ​നെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍. ചെ​റി​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യ ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണെ​ന്നും. അ​ടി​യ​ന്ത​ര​മാ​യി ലി​വ​ര്‍ ട്രാ​ന്‍​സ്പ്ലാ​ന്റാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ന​ട​ന്‍ ന​ന്ദ​ന്‍ ഉ​ണ്ണി പ​റ​യു​ന്നു. ഹ​രീ​ഷി​ന്റെ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ശ്രീ​ജ ലി​വ​ര്‍ ദാ​നം ചെ​യ്യാ​ന്‍ ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​നി വേ​ണ്ട​ത് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക​യാ​ണെ​ന്നും ന​ന്ദ​ന്‍ ഉ​ണ്ണി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ന​ന്ദ​ന്‍ ഉ​ണ്ണി​യു​ടെ വാ​ക്കു​ക​ള്‍: അ​ഭ്യ​ര്‍​ഥ​ന എ​ല്ലാ​വ​ര്‍​ക്കും കൈ​കോ​ര്‍​ത്ത് ജീ​വ​ന്‍ ര​ക്ഷി​ക്കാം: മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം, ഷ​ഫീ​ക്കി​ന്റെ സ​ന്തോ​ഷം, ഹ​ണീ ബി 2.5, ​വെ​ള്ള​രി​പ്പ​ട്ട​ണം, ജാ​നേ മ​ന്‍, ജ​യ ജ​യ ജ​യ ഹേ, ​പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്, ജോ ​ആ​ന്‍​ഡ് ജോ, ​മി​ന്ന​ല്‍ മു​ര​ളി തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ന​മ്മെ ചി​രി​പ്പി​ച്ച്, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ക​ലാ​കാ​ര​ന്‍, ഹ​രീ​ഷ് പേ​ങ്ങ​ന്‍. എ​ന്റെ നാ​ട്ടു​കാ​ര​നും പ്രി​യ…

Read More

ര​ണ്ടു മ​ണി​ക്കൂ​ര്‍ വെ​റു​തെ ക​ണ്ണ​ട​ച്ചി​രു​ന്നാ​ല്‍ മ​തി ! എ​ത്തു​ക 25 ല​ക്ഷ​ത്തി​ന്റെ കാ​ര്‍; അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് അ​ഷി​ക അ​ശോ​ക​ന്‍…

താ​ന്‍ നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ന​ടി അ​ഷി​ക അ​ശോ​ക​ന്‍. ‘മി​സ്സി​ങ് ഗേ​ള്‍’ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ഒ​രു ത​മി​ഴ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. കാ​സ്റ്റി​ങ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​യി ച​മ​ഞ്ഞ് ഒ​പ്പം കൂ​ടി​യ വ്യ​ക്തി​യാ​ണ് പ്ര​ലോ​ഭ​ന​വു​മാ​യെ​ത്തി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ണ്ണ​ട​ച്ചാ​ല്‍ 25 ല​ക്ഷം രൂ​പ​യു​ടെ കാ​ര്‍ വാ​ങ്ങി​ത്ത​രാം എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ക​യ്യി​ല്‍ ക​യ​റി പി​ടി​ച്ചു ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ന​ടി വെ​ളി​പ്പെ​ടു​ത്തി. ‘മി​സ്സി​ങ് ഗേ​ള്‍’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഷി​ക. ‘ഇ​തൊ​ക്കെ എ​ന്താ​ണ്, കു​റ​ച്ചു കാ​ലം ക​ഴി​ഞ്ഞ് മ​ണ്ണി​ന് അ​ടി​യി​ലേ​ക്ക് അ​ല്ലേ പോ​കു​ന്ന​ത്. ഇ​തൊ​ക്കെ ഒ​രു മോ​റ​ല്‍ ആ​ണോ​യെ​ന്നാ​ണ്’ അ​യാ​ള്‍ പ​റ​ഞ്ഞ​തെ​ന്നും പി​ന്നീ​ട് അ​യാ​ളെ ത​ല്ലി​യെ​ന്നും അ​ഷി​ക പ​റ​യു​ന്നു. അ​ഷി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രു ത​മി​ഴ് സി​നി​മ വ​ന്നു. ഞാ​ന്‍ അ​ഭി​ന​യ​യി​ക്കാ​ന്‍ പോ​യി. അ​തി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച വ്യ​ക്തി ഒ​രു…

Read More

താ​ലി​കെ​ട്ട് ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ബം​ഗ്ലാ​വി​നു പ​ക​രം ക​ണ്ട​ത് കു​ടി​ല്‍ ! വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

വ​ര​ന്റെ വീ​ട് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വി​വാ​ഹ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച് വ​ധു​വി​ന്റെ ഓ​ട്ടം. തൃ​ശ്ശൂ​രാ​ണ് സം​ഭ​വം. താ​ലി​ക്കെ​ട്ടു ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ ശോ​ച്യാ​വ​സ്ഥ വ​ധു ക​ണ്ട​ത്. വീ​ട് ഇ​ഷ്ട​മ​ല്ലാ​താ​യ​തോ​ടെ ത​നി​ക്ക് വി​വാ​ഹ മോ​ച​നം വേ​ണ​മെ​ന്ന പെ​ണ്‍​കു​ട്ടി ക​ട്ടാ​യം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​സം​ഭ​വം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് ശാ​ന്ത​മാ​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ടാ​യി. കു​ന്നം​കു​ളം തെ​ക്കോ​പു​റ​ത്താ​ണ് വ​ര​ന്റെ വീ​ടി​ന്റെ ശോ​ച​നീ​യാ​വ​സ്ഥ വി​വാ​ഹം മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​ര​ന്റെ വീ​ട് ക​ണ്ടെ​തോ​ടെ​യാ​ണ് വ​ധു വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധം പി​ടി​ച്ച​ത്. സം​ഭ​വം ഇ​രു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​നും വ​ഴി​യൊ​രു​ക്കി. പി​ന്നാ​ലെ പോ​ലീ​സ് എ​ത്തി വി​ഷ​യം നാ​ളെ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. താ​ലി​കെ​ട്ടും മ​റ്റു ച​ട​ങ്ങു​ക​ളും ക​ഴി​ഞ്ഞ് വ​ര​ന്റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് വ​ധു വീ​ട് കാ​ണു​ന്ന​ത്. പി​ന്നാ​ലെ വ​ധു വീ​ട്ടി​ലേ​ക്ക് ക​യ​റാ​ന്‍ കൂ​ട്ടാ​കാ​തെ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് തി​രി​ഞ്ഞോ​ടു​ക​യാ​യി​രു​ന്നു. ഈ ​വീ​ട്ടി​ലേ​ക്ക് താ​ന്‍…

Read More

പെ​പ്പെ എ​ന്നു​പ​റ​ഞ്ഞൊ​രു​ത്ത​നു​ണ്ട് ! അ​വ​ന്‍ കാ​ണി​ച്ച വൃ​ത്തി​കേ​ടൊ​ന്നും ഞാ​ന്‍ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല; തു​റ​ന്ന​ടി​ച്ച് ജൂ​ഡ് ആ​ന്റ​ണി…

ന​ട​ന്‍ ആ​ന്റ​ണി പെ​പ്പെ​യ്‌​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ജൂ​ഡ് ആ​ന്റ​ണി. പ്രൊ​ഡ്യൂ​സ​റു​ടെ അ​ടു​ത്തു​നി​ന്ന് 10 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ശേ​ഷം സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് 18 ദി​വ​സം മു​മ്പ് ആ​ന്റ​ണി വ​ര്‍​ഗീ​സ് പി​ന്മാ​റി​യെ​ന്നാ​ണ് ജൂ​ഡി​ന്റെ ആ​രോ​പ​ണം. ക​ഞ്ചാ​വും ല​ഹ​രി​യു​മൊ​ന്നു​മ​ല്ല വി​ഷ​യം, മ​നു​ഷ്യ​ത്വം ആ​ണെ​ന്നും ജൂ​ഡ് പ​റ​ഞ്ഞു. മൂ​വി വേ​ള്‍​ഡ് മീ​ഡി​യ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജൂ​ഡ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ഡ്വാ​ന്‍​സ് വാ​ങ്ങി സ​ഹോ​ദ​രി​യു​ടെ ക​ല്യാ​ണം ന​ട​ത്തി​യ പെ​പ്പെ പി​ന്നീ​ട് തി​ര​ക്ക​ഥ ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് പി​ന്മാ​റി​യ​തെ​ന്നാ​ണ് അ​ഭി​മു​ഖ​ത്തി​ല്‍ ജൂ​ഡ് പ​റ​ഞ്ഞ​ത്. അ​ഭി​മു​ഖ​ത്തി​ല്‍ ജൂ​ഡ് പ​റ​ഞ്ഞ​തി​ങ്ങ​നെ…​ഷെ​യി​ന്‍ നി​ഗം, ഭാ​സി ഇ​വ​രു​ടെ പേ​രി​ലൊ​ക്കെ വ​രു​ന്ന ഏ​റ്റ​വും വ​ലി​യ കു​റ്റം ക​ഞ്ചാ​വ​ടി​ച്ചു, ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണ് എ​ന്നൊ​ക്കെ​യാ​ണ്. ഇ​തൊ​ന്നു​മി​ല്ലാ​തെ പ​ച്ച​യ്ക്ക്, സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​ട്ട് പെ​പ്പെ എ​ന്നു​പ​റ​ഞ്ഞൊ​രു​ത്ത​നു​ണ്ട്, ആ​ന്റ​ണി വ​ര്‍​ഗീ​സ്. അ​യാ​ള്‍ ഭ​യ​ങ്ക​ര ന​ല്ല​വ​ന്‍ എ​ന്നാ​ണ് എ​ല്ലാ​വ​രും വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്റെ പ​ടം ചെ​യ്യാ​ന്‍ വ​ന്ന അ​ര​വി​ന്ദ്…

Read More

മ​ന്ത്ര​വാ​ദം ചെ​യ്യു​ന്ന​തി​നി​ടെ ബ​ലാ​ല്‍​സം​ഗ​ത്തി​ന് ശ്ര​മം ! യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച് യു​വ​തി…

ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച മ​ന്ത്ര​വാ​ദി​യാ​യ യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച് യു​വ​തി. അ​സ​മി​ലെ മോ​റി​ഗാ​വോ​ണ്‍ ജി​ല്ല​യി​ലെ ബോ​രാ​ലി​മാ​രി​യി​ലാ​ണ് സം​ഭ​വം. ക​ട​ന്നു​പി​ടി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ്വ​യ​ര​ക്ഷാ​ര്‍​ത്ഥ​മാ​ണ് യു​വ​തി ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡാ​രം​ഗ് ജി​ല്ല​ക്കാ​ര​നാ​യ ഉ​സ്മാ​ന്‍ അ​ലി എ​ന്ന​യാ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​യാ​ളെ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഉ​സ്മാ​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ന്ത്ര​വാ​ദി​യാ​യ ഇ​യാ​ള്‍, പൂ​ജ​ക​ളി​ലൂ​ടെ​യും മ​റ്റും രോ​ഗ​ശാ​ന്തി ല​ഭ്യ​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Read More