ഇ​ര​യെ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ വി​വാ​ഹം ക​ഴി​ക്ക​ണം ! ബ​ലാ​ല്‍​സം​ഗ​ക്കേ​സി​ല്‍ വി​ചി​ത്ര വി​ധി​യു​മാ​യി ഹൈ​ക്കോ​ട​തി…

ബ​ലാ​ല്‍​സം​ഗ​ക്കേ​സ് പ്ര​തി​യ്ക്ക് ജാ​മ്യം ന​ല്‍​കാ​ന്‍ വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് ബോ​ബെ ഹൈ​ക്കോ​ട​തി. കേ​സി​ലെ ഇ​ര​യെ കാ​ണാ​താ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ ഇ​ര​യെ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യാ​ല്‍ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് കോ​ട​തി പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ഈ ​വ്യ​വ​സ്ഥ പാ​ലി​ക്കാ​ന്‍ പ്ര​തി​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്നും ജ​സ്റ്റി​സ് ഭാ​ര​തി ദാ​ഗ്രെ​യു​ടെ ഏ​കാം​ഗ ബെ​ഞ്ച് ഒ​ക്ടോ​ബ​ര്‍ 12ലെ ​ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. യു​വാ​വും 22കാ​രി​യാ​യ യു​വ​തി​യും ത​മ്മി​ല്‍ പ​ര​സ്പ​ര സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധം പു​ല​ര്‍​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ യു​വ​തി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ യു​വാ​വ് അ​വ​രെ അ​വ​ഗ​ണി​ച്ചു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ബ​ലാ​ത്സം​ഗ, വ​ഞ്ച​ന കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് കോ​ട​തി പ​റ​യു​ന്നു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് യു​വ​തി മും​ബൈ പോ​ലീ​സി​ല്‍ യു​വാ​വി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. 2018 മു​ത​ല്‍ ത​മ്മി​ല്‍ ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്നും ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യം അ​റി​യാ​മെ​ന്നും ത​ട​സ്സം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും യു​വ​തി ചൂ​ണ്ടി​ക്കാ​ട്ടി. 2019ല്‍ ​താ​ന്‍…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ബാ​ഗി​ലാ​ക്കി കാ​ട്ടി​ല്‍​ത്ത​ള്ളി ! അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. അ​സ​മി​ലെ കാ​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​സം പോ​ലീ​സ് 26-കാ​ര​നാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ത​ന്റെ കാ​മു​കി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ അ​വ​കാ​ശ​വാ​ദം. ഒ​ക്ടോ​ബ​ര്‍ മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന് പോ​യ​ത്. എ​ന്നാ​ല്‍ അ​ന്നേ​ദി​വ​സം തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ പി​റ്റേ​ദി​വ​സം വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലാം തീ​യ​തി വൈ​കി​ട്ടോ​ടെ വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്. മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. മ​റ്റു ചി​ല​ര്‍​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി ദു​ര്‍​ഗ പൂ​ജ…

Read More

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! യു​വാ​വ് പി​ടി​യി​ല്‍…

ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ധ​രി​പ്പി​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പെ​രു​മ്പാ​യി​ക്കാ​ട് വി​ല്ലേ​ജി​ല്‍ പാ​റ​ന്‍ പു​ഴ മു​റി​യി​ല്‍ ന​ടു​വി​ലേ മാ​ലി​യി​ല്‍ വീ​ട്ടി​ല്‍ ശ​ര​ത് ബാ​ബു (23)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഹ്ര​സ്വ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നും അ​തി​ലേ​ക്കു​ള്ള സ്‌​ക്രി​പ്റ്റ് പ​റ​ഞ്ഞ് കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി രാ​വി​ലെ 11 മ​ണി​യോ​ടെ കാ​യം​കു​ള​ത്തെ ലോ​ഡ്ജി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് കാ​യം​കു​ളം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട്ട​യ​ത്ത് നി​ന്നു​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! പ്ര​തി​യ്ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്…

ഇ​രു​പ​തു​വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രേ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് പോ​ലീ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഒ​ളി​വി​ല്‍ പോ​യ യു​വാ​വി​നാ​യി മു​ന​മ്പം പോ​ലീ​സാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. മു​ന​മ്പം ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ജാ​നു എ​ന്ന് വി​ളി​ക്കു​ന്ന കെ ​എ ജാ​നേ​ന്ദി(26)​നാ​യാ​ണ് നോ​ട്ടീ​സ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലാ​ണ് സം​ഭ​വം. ഹോ​സ്റ്റ​ല്‍ കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​പോ​യി ഇ​ട​പ്പ​ള്ളി​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍​വെ​ച്ച് യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Read More

സ്പാ ​ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ! ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു…

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് സ്പാ ​ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്വാ​തി മാ​ലി​വാ​ള്‍ ത​ന്റെ ട്വീ​റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പീ​താം​പു​ര​യി​ലെ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​യ ശേ​ഷം ഇ​വ​ര്‍ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​റ​യു​ന്ന​ത്. എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും സ്വാ​തി മാ​ലി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഡ​ല്‍​ഹി പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

Read More

ഒ​ളി​ച്ചോ​ടാ​ന്‍ 17കാ​രി രാ​ത്രി​യി​ല്‍ പാ​ര്‍​ക്കി​ലെ​ത്തി ! എ​ന്നാ​ല്‍ കാ​മു​ക​ന്‍ വ​ന്നി​ല്ല;​പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി പോ​ലീ​സു​കാ​ര​ന്‍…

ന​ഗ​ര​ത്തി​ലെ പാ​ര്‍​ക്കി​ല്‍ രാ​ത്രി​യി​ല്‍ ത​നി​ച്ചി​രു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഗോ​വി​ന്ദ​രാ​ജ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന​റി കോ​ണ്‍​സ്റ്റ​ബി​ള്‍ പ​വ​ന്‍ ദ്യാ​വ​ണ്ണ​ന​വ​ര്‍(25) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്കോ​ഡി സ്വ​ദേ​ശി​യാ​ണ് പ​വ​ന്‍. ജൂ​ലൈ 27 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചാ​മ​രാ​ജ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന്റെ ഭാ​ഷ്യം ഇ​ങ്ങ​നെ…​ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ചാ​മ​രാ​ജ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടാ​നാ​ണ് പെ​ണ്‍​കു​ട്ടി ജൂ​ലൈ 27ന് ​ബം​ഗ​ളൂ​രു​വി​ലെ വി​ജ​യ്ന​ഗ​റി​ലു​ള്ള പാ​ര്‍​ക്കി​ലെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​യ്യി​ല്‍ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പാ​ര്‍​ക്കി​ല്‍ കാ​മു​ക​നെ​ത്തി​യി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍​ക്കോ, ഫോ​ണ്‍ വി​ളി​ക​ള്‍​ക്കോ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ കാ​മു​ക​ന്റെ ഫോ​ണ്‍ സി​ച്ച് ഓ​ഫ് ആ​കു​ക​യും ചെ​യ്തു. എ​ങ്ങോ​ട്ടാ​ണ് പോ​കേ​ണ്ട​ത് എ​ന്ന​റി​യാ​തെ പെ​ണ്‍​കു​ട്ടി പാ​ര്‍​ക്കി​ല്‍ ഒ​റ്റ​പ്പെ​ട്ടു പോ​വു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ​വ​ന്‍ പാ​ര്‍​ക്കി​ല്‍ ഒ​റ്റ​യ്ക്കാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണു​ക​യും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും…

Read More

പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് ! ന​മ്മു​ടെ നാ​ട് എ​ങ്ങോ​ട്ട്…

വ​ണ്ട​ന്‍​മേ​ട്ടി​ല്‍ പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കേ​സ്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കൗ​മാ​ര​ക്കാ​ര​ന്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​പ്പോ​ള്‍ വ​യോ​ധി​ക​യും അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു കി​ട​പ്പി​ലാ​യ ഭ​ര്‍​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

പി​റ​ന്നാ​ള്‍ പാ​ര്‍​ട്ടി അ​വ​സാ​നി​ച്ച​ത് ബ​ലാ​ല്‍​സം​ഗ​ത്തി​ല്‍ ! യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് സു​ഹൃ​ത്ത്…

പി​റ​ന്നാ​ള്‍ പാ​ര്‍​ട്ടി​യ്‌​ക്കൊ​ടു​വി​ല്‍ യു​വ​തി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തെ​ല​ങ്കാ​ന​യി​ലാ​ണ് സം​ഭ​വം. 28കാ​രി​യാ​യ യു​വ​തി​യാ​ണ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന്റെ ഞെ​ട്ട​ല്‍ മാ​റും മു​മ്പാ​ണ് സം​സ്ഥാ​ന​ത്തു നി​ന്നും മ​റ്റൊ​രു പീ​ഡ​ന​വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. ബ​ച്ചു​പ​ള​ളി പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് സം​ഭ​വം ന​ട​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്… തി​ങ്ക​ളാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ല്‍​സി​ലെ ഒ​രു പ​ബ്ബി​ല്‍ ന​ട​ന്ന ജ​ന്മ​ദി​ന പാ​ര്‍​ട്ടി​യി​ല്‍ യു​വ​തി​യെ പ്ര​തി ക്ഷ​ണി​ച്ചു. ജോ​ലി​യ്ക്ക് ശേ​ഷം പ​ബ്ബി​ല്‍ പോ​യ യു​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം 11.30ഓ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി. പു​ല​ര്‍​ച്ചെ 4.30വ​രെ സു​ഹൃ​ത്തു​ക്ക​ള്‍ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍ മ​ട​ങ്ങി​യ​തോ​ടെ യു​വ​തി ഉ​റ​ങ്ങാ​ന്‍ പോ​യി. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ 6.15ഓ​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി ക​ണ്ണു​തു​റ​ന്ന​പ്പോ​ള്‍ മു​മ്പ് മ​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ള്‍ ത​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ടു. ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഇ​തി​നു​ശേ​ഷം കു​ളി​മു​റി​യി​ല്‍ ക​യ​റി യു​വ​തി…

Read More

85കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു; ബ​ന്ധു​വാ​യ 57കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

85 വ​യ​സ്സു​കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ബ​ന്ധു അ​റ​സ്റ്റി​ല്‍. കോ​ന്നി സ്വ​ദേ​ശി മു​രു​പ്പേ​ല്‍ ശി​വ​ദാ​സ​ന്‍ (57) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വ​ല്യ​മ്മ​യെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​റോ​ട് വ​യോ​ധി​ക സം​ഭ​വം പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ള്‍ അ​ല​ട്ടി​യ വ​യോ​ധി​ക പ്ര​തി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. മേ​യ് 10നും 15​നു​മി​ട​യി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കോ​ന്നി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ശി​വ​ദാ​സ​നെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു! പി​ന്നീ​ട് രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വ​ച്ചു…

ത​ന്റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നാ​യി ക്ഷ​ണ​ക്ക​ത്തു​ക​ളു​മാ​യി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ 18കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യി പ​രാ​തി. മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും രാ​ഷ്ട്രീ​യ നേ​താ​വി​ന് കാ​ഴ്ച​വെ​യ്ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍ ഏ​പ്രി​ല്‍ 18നാ​ണ് സം​ഭ​വം. ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കാ​നി​രു​ന്ന ത​ന്റെ വി​വാ​ഹ​ത്തി​ന്റെ ക്ഷ​ണ​ക്ക​ത്തു​ക​ള്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് പ​രാ​തി. തു​ട​ര്‍​ന്ന് രാ​ഷ്ട്രീ​യ നേ​താ​വി​ന് ത​ന്നെ കാ​ഴ്ച വെ​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ നേ​താ​വും ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു. അ​തി​ന് ശേ​ഷം ത​ന്നെ മ​റ്റൊ​രാ​ള്‍​ക്ക് വി​റ്റ​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ മ​റ്റൊ​രാ​ളി​ന്റെ ഒ​പ്പം താ​മ​സി​ക്കാ​ന്‍ ത​ന്നെ നി​ര്‍​ബ​ന്ധി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി ഫോ​ണി​ല്‍ വി​ളി​ച്ച്…

Read More