പൂ​​ച്ച​​ പെ​​റ്റുകി​​ട​​ക്കുന്ന ഖ​​ജ​​നാ​​വി​​ല്‍ പ​​ണം നി​​റ​​യ്ക്കും; തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കുമെന്ന് വി.​​ഡി. സ​​തീ​​ശ​​ന്‍

കോ​​ട്ട​​യം: ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ല്‍ പൂ​​ച്ച പെ​​റ്റു​​കി​​ട​​ക്കു​​ന്ന ഖ​​ജ​​നാ​​വ് യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ പ​​ണം​​കൊ​​ണ്ടു നി​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ​​തീ​​ശ​​ന്‍. ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യാ​​ഭി​​ലാ​​ഷ​​ങ്ങ​​ള്‍ നെ​​ഞ്ചി​​ലേ​​റ്റി​​യ മു​​ന്ന​​ണി​​യാ​​ണ് യു​​ഡി​​എ​​ഫ്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കും. യു​​ഡി​​എ​​ഫി​​ന്‍റെ പു​​തു​​യു​​ഗ​​പ്പി​​റ​​വി ഉ​​ണ്ടാ​​കും. ഇ​​രു​​ണ്ട​​കാ​​ലം എ​​ന്നു പ​​റ​​ഞ്ഞ് എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണം ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നാ​​ണ് ചേ​​രു​​ന്ന​​തെ​​ന്നും സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. ഇ​​ട​​തു ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്ഘ​​ട​​ന​​യു​​ടെ ന​​ട്ടെ​​ല്ല് ത​​ക​​ര്‍​ത്തു. ആ​​റു​​ല​​ക്ഷം കോ​​ടി ബാ​​ധ്യ​​ത കേ​​ര​​ള​​ത്തി​​ന്‍റെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ചി​​ട്ടാ​​ണ് ഈ ​​സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണം വി​​ട്ടു​​പോ​​കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ല്‍ വി​​ല​​ക്ക​​യ​​റ്റ​​മു​​ള​​ള ഒ​​ന്നാ​​മ​​ത്തെ സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. വി​​പ​​ണി​​യി​​ല്‍ ഇ​​ട​​പെ​​ടേ​​ണ്ട സ​​പ്ലൈ​​കോ​​യ്ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് കു​​ടി​​ശി​​ക​​യാ​​യി ന​​ല്‍​കാ​​നു​​ള്ള​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ മ​​രു​​ന്നി​​ല്ല. ആ​​രോ​​ഗ്യ​​കേ​​ര​​ളം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണ്. അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ല​​മാ​​ണ് വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക കി​​ട​​ന്ന​​ത്. യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ ആ​​രോ​​ഗ്യ​​കേ​​ര​​ള​​ത്തെ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ക്കും. യു​​ഡി​​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച മെ​​ഡി​​ക്ക​​ല്‍ കോ​​ണ്‍​ക്ലേ​​വി​​ലെ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍…

Read More

പു​തു​യു​ഗ​യാ​ത്ര നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​യ​പ്പോ​ൾ ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് വി.​ഡി. സ​തീ​ശ​ൻ; ആ​ന​ന്ദ​ക്ക​ണ്ണീ​ർ പൊ​ഴി​ച്ച് ടി​ജി​ൻ

നെ​ടു​ങ്ക​ണ്ടം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മാ​ല​യി​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ടി​ജി​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച് പു​തു​യു​ഗ​യാ​ത്ര. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന താ​ന്നി​മൂ​ട് കോ​യി​ക്കേ​രി വ​ട​ക്കേ​തി​ല്‍ ടി​ജി​ന്‍ തോ​മ​സി​ന് അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച​ത് ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് . ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ഞ​ര​മ്പി​ല്‍ കു​മി​ള​ക​ള്‍ രൂ​പ​പ്പെ​ട്ട് പൊ​ട്ടു​ന്ന അ​പൂ​ര്‍​വ​രോ​ഗം ബാ​ധി​ച്ച ടി​ജി​ന്‍റെ ജീ​വി​തം തി​രി​കെ കി​ട്ടി​യ​തു​ത​ന്നെ അ​ദ്ഭു​ത​മാ​ണ്.വ​യ​റിം​ഗ്, പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ടി​ജി​ന്‍ ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് രോ​ഗം ക​ണ്ടു​പി​ടി​ച്ച​ത്. ശ​സ്ത്ര​കി​യ​ക​ൾ​ക്കു മാ​ത്രം 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. നെ​ടു​ങ്ക​ണ്ട​ത്തെ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക രം​ഗ​ത്തെ ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ടി​ജി​ന്‍ ചി​കി​ത്സാ സ​ഹാ​യ നി​ധി​ക്ക് രൂ​പം ന​ല്‍​കി​യാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ടി​ജി​ന് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. വീ​ട്ടി​ൽ​ത്ത​ന്നെ വി​ശ്ര​മി​ക്കു​ന്ന ടി​ജി​നെ ക​ഴി​ഞ്ഞ…

Read More

നി​ല​പാ​ടു​ക​ളു​ടെ സ​തീ​ശ​ൻ… വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​രോ​ധ​ത്തി​ന് കാ​ര​ണം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ; എ​ൻ​എ​സ്എ​സി​ന്‍റെ വി​രോ​ധം ത​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തും

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ത​ന്നോ​ടു​ള്ള വി​രോ​ധ​ത്തി​ന് കാ​ര​ണം ത​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വ​ർ​ഗീ​യ​ത ആ​രു​പ​റ​ഞ്ഞാ​ലും അ​തി​നോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. മ​തേ​ത​ര മ​ന​സു​ള്ള​വ​ർ ത​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. നാ​ടി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വം ത​ക​ർ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളോ​ടും നി​ല​പാ​ടു​ക​ളോ​ടും സ​ന്ധി​യി​ല്ലാ​ത്ത സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു വാ​ർ​ത്താ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. എ​ൻ​എ​സ്എ​സി​ന് ത​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യ വി​രോ​ധ​മാ​ണെ​ങ്കി​ൽ അ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ. അ​ത് ത​ന്‍റെ നി​ല​പാ​ടു​ക​ൾ ശ​രി​യാ​ണെ​ന്ന​തി​ന്റെ തെ​ളി​വാ​ണ്. കോ​ൺ​ഗ്ര​സി​നോ​ടോ യു​ഡി​എ​ഫി​നോ​ടോ അ​വ​ർ​ക്ക് വി​രോ​ധ​മി​ല്ല​ല്ലോ, അ​ത് മ​തി​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​ത്ത​രം സൂ​ക്കേ​ട് ബാ​ധ പോ​ലീ​സും ഒ​ഴി​പ്പി​ക്കും…

Read More

ജ​യി​ലി​ൽ ക്രി​മി​ന​ലു​ക​ൾ​ക്ക് സു​ഖ​വാ​സം; ഗൂ​ഗി​ൾ​പേ വ​ഴി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന കാ​ലം; ഗോ​വി​ന്ദ​ന് മ​റ​വി രോ​ഗം; തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​മെ​ന്ന് പ​രി​ഹ​സി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് 100ല​ധി​കം സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നും തോ​റ്റു​ക​ഴി​യു​മ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്ടം​വ​ഴി ഓ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. വി​ക​സ​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും യു​ഡി​എ​ഫ് പ​റ​ഞ്ഞി​ട്ടി​ല്ല. പു​തു​യു​ഗ യാ​ത്ര എ​ന്നു പ​റ​ഞ്ഞാ​ല്‍, കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചും പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യു​ന്ന ഒ​ന്നാ​ണ്. 30 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ അ​ത് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഗോ​വി​ന്ദ​ന് ഇ​പ്പോ​ൾ മ​റ​വി​രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സി​നെ പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം വ​രേ​ണ്ട. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വോ​ട്ട് വാ​ങ്ങി ജ​യി​ച്ച ച​രി​ത്ര​മാ​ണ് ഗോ​വി​ന്ദ​നു​ള്ള​ത്. നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഇ​തേ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച സി​പി​എം, ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി നി​ല​പാ​ട് മാ​റ്റു​ക​യാ​ണ്. പ​ഴ​യ ബ​ന്ധ​ങ്ങ​ളെ​ല്ലാം സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്നു​കൊ​ണ്ടാ​ണ് ഗോ​വി​ന്ദ​ൻ ഇ​പ്പോ​ൾ യു​ഡി​എ​ഫി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.​ഞ​ങ്ങ​ള്‍ 100 സീ​റ്റി​ല​ധി​കം ജ​യി​ക്കു​മെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​ത് എം.​വി. ഗോ​വി​ന്ദ​നെ പോ​ലെ ഉ​ള്ള​വ​ര്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍…

Read More

ടി.​പി. വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് ച​ട്ടം​ലം​ഘി​ച്ചു​ള്ള പ​രോ​ൾ​ച; സ​ഭ​യി​ൽ വാ​ക്പോ​ര്; ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷം; പ​രി​ഹ​സി​ച്ച് ഭ​ര​ണ​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ലെ പ്ര​തി​ക​ൾ​ക്കു​ൾ​പ്പ​ടെ തു​ട​ർ​ച്ച​യാ​യി പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ വാ​ക്പോ​ര്. ച​ട്ടം 50 പ്ര​കാ​രം, സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​സ്തു​ത നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് സ്പീ​ക്ക​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ അം​ഗ​ത്തി​ന് സ​ബ്മി​ഷ​നാ​യി വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വ​ലി​യ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണ് ത​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ച​ട്ടം ലം​ഘി​ച്ച്, നി​യ​മം ല​ഘി​ച്ച് പ​രോ​ൾ കൊ​ടു​ത്ത ക്രി​മി​ന​ലു​ക​ൾ തെ​രു​വി​ലി​റ​ങ്ങി ക​ലാ​പം ന​ട​ത്തു​ക​യും ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​ര​മാ​യ വി​ഷ​യ​ങ്ങ​ളാ​ണ് സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യി​ല്ലെ​ന്നാ​ണോ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. പോ​ലീ​സി​നെ സ്റ്റീ​ൽ ബോം​ബെ​റി​ഞ്ഞി​ട്ട് കോ​ട​തി 20 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ക്രി​മി​ന​ലി​നെ ഒ​രു മാ​സം…

Read More

അ​തി​വേ​ഗ റെ​യി​ല്‍​പ​ദ്ധ​തി ആ​ര് കൊ​ണ്ട് വ​ന്നാ​ലും എ​തി​ര്‍​ക്കി​ല്ല; ഇ.​ശ്രീ​ധ​ര​നെ മു​ന്‍​പ് അ​നു​കൂ​ലി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​വേ​ഗ റെ​യി​ല്‍ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്. അ​തി​വേ​ഗ റെ​യി​ല്‍​പ​ദ്ധ​തി ആ​ര് കൊ​ണ്ട് വ​ന്നാ​ലും എ​തി​ര്‍​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണം. ഇ.​ശ്രീ​ധ​ര​നെ മു​ന്‍​പ് അ​നു​കൂ​ലി​ച്ച​വ​ര്‍ ഇ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച റെ​യി​ല്‍ പ​ദ്ധ​തി പ്രാ​രം​ഭ പ​ഠ​നം പോ​ലും ന​ട​ത്താ​തെ​യു​ള്ള​താ​ണ്.ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ന് എ​സ്‌​ഐ​ടി കൂ​ട്ടു​നി​ല്‍​ക്ക​രു​ത്. ഹൈ​ക്കോ​ട​തി പോ​ലും ജാ​മ്യം ന​ല്‍​കാ​ത്ത പ്ര​തി​ക​ള്‍​ക്ക് കു​റ്റ​പ​ത്രം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കാ​ത്ത​ത് കാ​ര​ണം സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത് വൈ​കി​യാ​ല്‍ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ കു​റ്റ​വാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഇ​ങ്ങ​നെ പ​ബ്ലി​സി​റ്റി ത​ര​ല്ലേ… ന​ല്ല സം​സ്കാ​ര​വും നി​ല​വാ​ര​വും ഉ​ള്ള ആ​ളാ​ണ് ശി​വ​ന്‍​കു​ട്ടി; ത​നി​ക്ക് അ​ത്ര​യും നി​ല​വാ​ര​മി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മ​ത്സ​രി​ക്കാ​മോ എ​ന്ന വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ വെ​ല്ലു​വി​ളി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഇ​ല്ലെ​ന്ന് പ്രതിപക്ഷനേതാവ് സ​തീ​ശ​ന്‍ . ദി​വ​സ​വും എ​നി​ക്ക് എ​തി​രെ 10 കാ​ർ​ഡ് ഇ​റ​ക്കു​ക​യാ​ണ്. ന​ല്ല സം​സ്കാ​ര​വും നി​ല​വാ​ര​വും ഉ​ള്ള ആ​ളാ​ണ് ശി​വ​ന്‍​കു​ട്ടി. എ​നി​ക്ക് അ​ത്ര​യും നി​ല​വാ​ര​വും സം​സ്കാ​ര​വും ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​വു​ക പൊ​ളി​റ്റി​ക്ക​ൽ അ​ജ​ണ്ട​യാ​ണ്. നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി ആ​ണെ​ങ്കി​ലും ത​നി​ക്ക് ഇ​ങ്ങ​നെ പ​ബ്ലി​സി​റ്റി ത​ര​ല്ലേ. ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലെ സ്റ്റാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​നി​ക്കെ​തി​രെ ക്യാ​മ്പ​യി​ൻ ന​ട​ക്കു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ലെ ഒ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലെ ഒ​രാ​ളും ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. എ​ന്നെ തോ​ട്ട​യി​ട്ട് പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ മ​ത്സ​ര​ത്തി​ന് ഒ​ന്നും ഞാ​ൻ ഇ​ല്ല.-​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി​ക്ക് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ട്; എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​ട​കം​പ​ള്ളി​ക്കുമേ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് മേ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യാ​ണ്. 2019 ല്‍ ​പോ​റ്റി സ്വ​ര്‍​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന​റി​ഞ്ഞി​ട്ട് 2025 ല്‍ ​വീ​ണ്ടും സ്വ​ര്‍​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വീ​ണ്ടും ഏ​ല്‍​പ്പി​ച്ച​ത് ദേ​വ​സ്വം മ​ന്ത്രി​യും പ്ര​സി​ഡ​ന്‍റും അ​റി​ഞ്ഞ് കൊ​ണ്ടാ​ണ്. പ്ര​തി​പ​ക്ഷം മാ​തൃ​കാ​പ​ര​മാ​യാ​ണ് സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. സ​ഭ​യി​ല്‍ എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യു​ടെ ക്ലാ​സ് ത​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ന്ത്രി എം​.ബി രാ​ജേ​ഷി​നും വി.​ശി​വ​ന്‍​കു​ട്ടി​ക്കും സ​മ​നി​ല തെ​റ്റി​യോ എ​ന്നും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Read More

എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​ത്; വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് വി .​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ജ​മാ അ​ത്തെ ഇ​സ്ലാ​മി ഭ​രി​ക്കു​മെ​ന്ന സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന സം​ഘ​പ​രി​വാ​ര്‍ ശൈ​ലി​യി​ലു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​പ്പു​ണ്ടോ​യെ​ന്ന് സി​പി​എ​മ്മും ബി​നോ​യ് വി​ശ്വ​വും വി​ശ​ദീ​ക​രി​ക്ക​ണം. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും എ.​കെ. ബാ​ല​നും ന​ട​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ കൂ​ട്ടി​വാ​യി​ക്കേ​ണ്ട​തു​ണ്ട്. സി​പി​എം നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ള്‍. വ​ര്‍​ഗീ​യ​വി​ഭ​ജ​ന​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ ചെ​റു​ത്തുതോ​ല്‍​പ്പി​ക്കും.ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള​യി​ല്‍ കോ​ട​തി പോ​ലും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച സി​പി​എം നേ​താ​ക്ക​ളാ​യ പ​ത്മ​കു​മാ​റി​നെ​യും കൂ​ട്ട​രെ​യും സി​പി​എ​മ്മും സ​ര്‍​ക്കാ​രും സം​ര​ക്ഷി​ക്കു​ക​യാ​ണ്. പ​ത്മ​കു​മാ​റി​നെ എ​ന്തുകൊ​ണ്ട് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

വെ​റും യു​ഡി​എ​ഫ് അ​ല്ല, ടീം ​യു​ഡി​എ​ഫ്… 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും; മു​ഖ്യ​മ​ന്ത്രി ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി വി.​ഡി. സ​തീ​ശ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​ര്‍ യു​ഡി​എ​ഫ് പ്ലാ​റ്റ്‍​ഫോ​മി​ലെ​ത്തു​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ യു​ഡി​എ​ഫി​നേ​ക്കാ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ന്ന പ്ര​ച​ര​ണം സി​പി​എം ത​ന്ത്ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ 100ൽ ​അ​ധി​കം സീ​റ്റു​ക​ളോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തും. യു​ഡി​എ​ഫ് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് 100 സീ​റ്റ് എ​ന്ന ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പ് ല​ക്ഷ്യ-2026 സ​മാ​പ​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. ഇ​ത് വെ​റും യു​ഡി​എ​ഫ് അ​ല്ലെ​ന്നും ടീം ​യു​ഡി​എ​ഫ് ആ​ണെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പൊ​ളി​റ്റി​ക്ക​ൽ പ്ലാ​റ്റ്‍​ഫോം ഉ​യ​രു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കേ​ര​ള​ത്തി​ന്‍റെ നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും. നി​കു​തി കൊ​ള്ള ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രും.…

Read More