Important Bits Of Best Escort Sites

ClassifiedAds ClassifiedAds is a free ad platform like many of the new Backpage alternative websites mentioned on this list. Oodle The Personal class on Oodle has been growing in popularity lately. Locanto Locanto has a worldwide presence various is a well-established site used by millions. Contacting your prefered date could be very simple, simply Call or Send a textual content on Whatsapp. If you are in other areas you can find more escorts in Kenya Sweet to hook up with. One of one of the best features of this website…

Read More

അ​ടു​ത്ത ല​ക്ഷ്യം വി​നു വി ​ജോ​ണ്‍ ! ഇ​ള​മ​രം ക​രീ​മി​ന്റെ പ​രാ​തി​യി​ല്‍ എ​ടു​ത്ത കേ​സു​ക​ള്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​ത്…

ഇ​ള​മ​രം ക​രീ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ ഏ​ഷ്യ​നെ​റ്റ് അ​വ​താ​ര​ക​ന്‍ വി​നു വി ​ജോ​ണി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​വ​ലാ​തി​ക്കാ​ര​നെ ടി​വി ചാ​ന​ല്‍ പ്രോ​ഗ്രാം വ​ഴി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ആ​ക്ര​മി​പ്പി​ക്ക​ണ​മെ​ന്നും മ​ന​പ്പൂ​ര്‍​വ്വം അ​പ​മാ​നി​ച്ച് സ​മാ​ധാ​ന ലം​ഘ​നം ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വി​നു വി ​ജോ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് നി​ര​സി​ച്ച​പ്പോ​ഴാ​ണ് വി​നു വി ​ജോ​ണ്‍ ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​നോ​ടു​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്ന് വൈ​കീ​ട്ട​ത്തെ ന്യൂ​സ് അ​വ​ര്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യാ​യ ഇ​ള​മ​രം ക​രീ​മി​നെ ആ​ക്ര​മി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു എ​ന്നാ​ണ് കേ​സ്. മാ​ര്‍​ച്ച് 28 ന് ​രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നും ഇ​ട​ക്കാ​ണ് ഈ ‘ ​കു​റ്റ​കൃ​ത്യം’ ന​ട​ന്ന​തെ​ന്നും പ​രാ​തി ല​ഭി​ച്ച​ത് ഏ​പ്രി​ല്‍ മാ​സം 28ന് ​രാ​വി​ലെ പ​ത്ത​ര​ക്കാ​ണെ​ന്നും വി​നു വി ​ജോ​ണി​നെ​തി​രെ ഇ​ട്ട എ​ഫ് ഐ ​ആ​റി​ല്‍ ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ്…

Read More

ഗ​ര്‍​ഭി​ണി​ക​ള്‍ മി​ണ്ടാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ ? ഗ​ര്‍​ഭി​ണി​യാ​യ​തി​നു ശേ​ഷം മ​ഷൂ​റ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് ബ​ഷീ​ര്‍ ബ​ഷി…

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു​പോ​കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ബ​ഷീ​ര്‍ ബ​ഷി തു​ട​ക്കം മു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത ഇ​രു​വ​രും പ​ങ്കി​ട്ട​ത്. ഇ​പ്പോ​ളി​താ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബ​ഷീ​റി​ന്റെ പു​തി​യ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. മ​ഷൂ​റ എ​ന്താ​ണ് വ്‌​ളോ​ഗ് ചെ​യ്യാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി പേ​രാ​യി​രു​ന്നു മെ​സ്സേ​ജു​ക​ള്‍ അ​യ​ച്ച​ത്. സോ​നു​വി​നും എ​നി​ക്കു​മെ​ല്ലാം ആ​ളു​ക​ള്‍ മെ​സ്സേ​ജ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഫോ​ണൊ​ന്നും അ​ങ്ങ​നെ നോ​ക്കാ​ത്ത​തി​നാ​ല്‍ ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ഷൂ​ത്ത വീ​ഡി​യോ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ ബ​ഷി​ക്ക് ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്തൂ​ടേ​യെ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചി​രു​ന്നു. ആ ​ചോ​ദ്യം എ​നി​ക്ക് വ​ല്ലാ​തെ കൊ​ണ്ടു. രാ​വി​ലെ മു​ത​ല്‍ മ​ഷൂ​റ​യെ ഫോ​ളോ ചെ​യ്ത് ഞാ​ന്‍ ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്യും. ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ, ഈ ​പെ​ണ്ണ് പ്ര​ഗ്ന​ന്റാ​യ​തി​ന് ശേ​ഷം മി​ണ്ടു​ന്നു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ര്‍​ക്കു​മാ​യി…

Read More

പു​രു​ഷ​ന്മാ​ര്‍​ക്ക് എ​ന്നോ​ടു​ള്ള സ്‌​നേ​ഹം എ​ന്റെ ശ​രീ​രം​വ​ച്ച് ഞാ​ന്‍ ശ​രി​ക്കും ആ​ഘോ​ഷി​ച്ചു ! അ​തി​ല്‍ ത​നി​ക്ക് ഒ​രു ഖേ​ദ​വു​മി​ല്ലെ​ന്ന് മ​ല്ലി​ക ഷെ​രാ​വ​ത്ത്…

ഒ​രു കാ​ല​ത്ത് ഗ്ലാ​മ​ര്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​മ്പാ​ടും ആ​രോ​ധ​ക​രെ സൃ​ഷ്ടി​ച്ച ന​ടി​യാ​യി​രു​ന്നു മ​ല്ലി​ക ഷെ​രാ​വ​ത്ത്. പി​ന്നീ​ട് സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലാ​ണ്. ആ​ര്‍​കെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല്ലി​ക വീ​ണ്ടും ബി​ഗ് സ്‌​ക്രീ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2003 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഖ്വാ​യി​ഷ് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്ത് ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. 2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​ര്‍​ഡ​ര്‍ താ​ര​ത്തി​ന്റെ പ്ര​ശ​സ്തി ഉ​യ​ര്‍​ത്തി. സി​നി​മ​യി​ല്‍ ഇ​മ്രാ​ന്‍ ഹാ​ഷ്മി​യും മ​ല്ലി​ക​യും ഒ​രു​മി​ച്ചു​ള്ള ഇ​ന്റി​മേ​റ്റ് സീ​നു​ക​ളും മ​ല്ലി​ക​യു​ടെ ബി​ക്കി​നി സീ​നു​ക​ളും ബി ​ടൗ​ണി​ല്‍ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചു. 2004 ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ല്‍ ഓ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് ബാ​സു ഒ​രു​ക്കി​യ മ​ര്‍​ഡ​ര്‍. ശേ​ഷം ഒ​ട്ട​ന​വ​ധി ഐ​റ്റം ഡാ​ന്‍​സു​ക​ളി​ലും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും മ​ല്ലി​ക ഷെ​രാ​വ​ത്ത് എ​ത്തി. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലും മ​ല്ലി​ക​യു​ടെ ഡാ​ന്‍​സ് ന​മ്പ​റു​ക​ള്‍ എ​ത്തി. വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റി​യ​തോ​ടെ​യാ​ണ് മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ ലൈം ​ലൈ​റ്റി​ല്‍ കാ​ണാ​താ​യ​ത്.…

Read More

കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി യു​വ​തി കാ​മു​ക​നൊ​പ്പം മു​ങ്ങി ! ഇ​രു​വ​രും കോ​ള​ജി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ര്‍…

കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 35കാ​രി കു​ഞ്ഞി​നെ അ​വി​ടെ ഏ​ല്‍​പ്പി​ച്ച് കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ മു​ങ്ങി​യ യു​വ​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ര​ത്തി​ന്ന​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി കു​ട്ടി​യെ ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ പോ​യി തി​രി​ച്ചു വ​ന്നി​ല്ലെ​ന്ന് സ​ഹോ​ദ​ര​ന്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​മ്പ​ല​ത്തി​ന്ന​ടു​ത്ത് വെ​ച്ച് ബ​ര്‍​ണ്ണ​ശ്ശേ​രി സ്വ​ദേ​ശി​ക്കൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. കോ​ളേ​ജി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​രാ​ണി​വ​രെ​ന്ന് പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ യു​വ​തി​ക്കും കാ​മു​ക​നു​മെ​തി​രെ ജു​വൈ​ന​ല്‍ ആ​ക്ടു പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ന​ഗ്ന​വീ​ഡി​യോ കാ​ട്ടി വ്യാ​പാ​രി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ ! 67കാ​ര​ന് പ​ണി​കി​ട്ടി​യ​തി​ങ്ങ​നെ…

ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​പാ​രി​യി​ല്‍ നി​ന്നു ത​ട്ടി​പ്പു സം​ഘം ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ. സം​ഭ​വം ഇ​ങ്ങ​നെ…​വാ​ട്‌​സാ​പ്പി​ല്‍ ഒ​രു യു​വ​തി​യു​ടെ സ​ന്ദേ​ശം വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ത്രീ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​ട്ട് ബാ​ത്ത്‌​റൂ​മി​ല്‍ നി​ന്നു​ള്ള ന​ഗ്‌​ന​വി​ഡി​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി യു​വ​തി​യു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചു. സ്ത്രീ​യും ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​പാ​രി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. യു​വ​തി​യു​ടെ സം​സാ​ര​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ വ്യാ​പാ​രി കോ​ള്‍ ക​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്തു. എ​ന്നാ​ല്‍ ജൂ​ലൈ 13ന് ​വി​ക്രം റാ​ത്തോ​ഡ് എ​ന്നൊ​രാ​ള്‍ വി​ളി​ക്കു​ക​യും ഡ​ല്‍​ഹി പൊ​ലീ​സി​ല്‍ നി​ന്നാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്‌നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു. വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഇ​യാ​ള്‍ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക വാ​ങ്ങി. ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​പ്പോ​ഴാ​ണ്…

Read More

പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു ! ഇ​യാ​ള്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍…

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഇ​യാ​ളെ കൊ​ച്ചി​യി​ല്‍ നി​ന്ന് തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. നി​ല​വി​ല്‍ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി എ​റാ​ണാ​കു​ള​ത്തെ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് പ​ള്‍​സ​ര്‍ സു​നി. നേ​ര​ത്തെ സു​പ്രീം കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ള്‍​സ​ര്‍ സു​നി​ക്ക് എ​തി​രെ​യു​ള്ള​ത് ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണ് സു​പ്രീം കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​നി​ക്ക് ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം.

Read More

ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു ! വ​ര​ന്‍ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​ന്‍; റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ങ്ങ​നെ…

ന​ടി നി​ത്യാ മേ​നോ​ന്‍ വി​വാ​ഹി​ത​യാ​വു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ ടു​ഡെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​ച​രി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​നാ​ണ് വ​ര​ന്‍. എ​ന്നാ​ല്‍ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് നി​ത്യ​യു​ടെ ആ​രാ​ധ​ക​ര്‍. ഏ​റെ നാ​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു പൊ​തു സു​ഹൃ​ത്ത് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ഈ ​ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ന്ത്യ ടു​ഡെ​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ത​ന്റെ ജോ​ലി​യു​മാ​യി തി​ര​ക്കി​ലാ​ണ് നി​ത്യ. വി​ജ​യ് സേ​തു​പ​തി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന 19(1) (എ) ​ആ​ണ് ഇ​നി റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്ന ചി​ത്രം. ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. പൊ​ളി​റ്റി​ക്ക​ല്‍ ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​യാ​യ ഇ​ന്ദു വി ​എ​സാ​ണ്.

Read More

നൂ​പു​ര്‍ ശ​ര്‍​മ​യെ കൊ​ല​പ്പെ​ടു​ത്താ​നെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്‍ പി​ടി​യി​ല്‍ ! ഇ​യാ​ളു​ടെ ബാ​ഗി​ല്‍ നി​ന്ന് ക​ത്തി ക​ണ്ടെ​ടു​ത്തു…

പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്റെ പേ​രി​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട ബി​ജെ​പി വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ​യെ കൊ​ല​പ്പെ​ടു​ത്താ​നെ​ത്തി​യ പാ​കി​സ്ഥാ​ന്‍ പൗ​ര​ന്‍ പി​ടി​യി​ല്‍. ര രാജസ്ഥാനിലെ ശ്രീ ​ഗം​ഗാ​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പാ​കി​സ്ഥാ​ന്‍ പൗ​ര​നെ ഇ​ന്റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും മ​റ്റ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും സം​യു​ക്ത​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ജൂ​ലാ​യ് പ​തി​നാ​റി​ന് രാ​ത്രി ഹി​ന്ദു​മ​ല്‍​ക്കോ​ട്ട് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ബി​എ​സ്എ​ഫ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് സം​ഘം സം​ശ​യാ​സ്പ​ദ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ട​തി​ന് പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലു​ള്ള ബാ​ഗി​ല്‍ നി​ന്ന് 11 ഇ​ഞ്ച് നീ​ള​മു​ള്ള ക​ത്തി​യും മ​ത​പ​ര​മാ​യ പു​സ്ത​ക​ങ്ങ​ളും, വ​സ്ത്ര​ങ്ങ​ള്‍, ഭ​ക്ഷ​ണം എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പാ​കി​സ്ഥാ​നി​ലെ വ​ട​ക്ക​ന്‍ പ​ഞ്ചാ​ബി​ലെ മാ​ണ്ഡി ബ​ഹാ​വു​ദ്ദീ​ന്‍ ന​ഗ​ര​ത്തി​ലാ​ണ് താ​മ​സ​മെ​ന്നും ത​ന്റെ പേ​ര് റി​സ്വാ​ന്‍ അ​ഷ്‌​റ​ഫ് ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി ബി​എ​സ്എ​ഫ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. പ്ര​വാ​ച​ക​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ നൂ​പൂ​ര്‍…

Read More

ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​പ​റി​ച്ചെ​ടു​ത്ത് പ​ട്ടാ​പ്പ​ക​ല്‍ ക​മ്മ​ല്‍ ക​വ​ര്‍​ന്നു ! ഒ​രു ചെ​വി അ​റ്റു പോ​യി

ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​പ​റി​ച്ച് പ​ട്ടാ​പ്പ​ക​ല്‍ സ്വ​ര്‍​ണ ക​മ്മ​ല്‍ ക​വ​ര്‍​ന്നു. അ​മ്പ​ല​പ്പു​ഴ കോ​മ​ന ക​ണ്ടം​ചേ​രി​യി​ല്‍ ഗൗ​രി (90)യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​ട്ടി​യി​ട്ടി​രു​ന്ന വാ​തി​ലു​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മു​റി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന ഗൗ​രി​യു​ടെ കാ​തി​ല്‍ കി​ട​ന്ന ക​മ്മ​ലു​ക​ള്‍ പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഒ​രു ചെ​വി അ​റ്റു​പോ​യി. വ​യോ​ധി​ക ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മോ​ഷ്ടാ​വ് തൊ​ട്ട​ടു​ത്ത മ​തി​ല്‍ ചാ​ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​വ​ശ​യാ​യ വ​യോ​ധി​ക ര​ക്ത​മൊ​ലി​പ്പി​ച്ച് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​യ​ല്‍​ക്കാ​ര്‍ സം​ഭ​വ​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് അ​മ്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Read More