സ്ത്രീ ​ശ​രീ​രം മൂ​ടി വെ​ക്കു​ന്ന​താ​ണ് ന​ല്ല​ത് ! ത​ന്റെ സെ​റ്റി​ലെ സ്ത്രീ​ക​ളെ തെ​റ്റാ​യ ഉ​ദ്ദേ​ശ​ത്തോ​ടെ പു​രു​ഷ​ന്മാ​ര്‍ നോ​ക്കു​ന്ന​ത് ത​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്ന് സ​ല്‍​മാ​ന്‍ ഖാ​ന്‍

സ​ല്‍​മാ​ന്‍ ഖാ​ന്റെ സി​നി​മ​ക​ളു​ടെ ഷൂ​ട്ടി​ങ് സെ​റ്റു​ക​ളി​ല്‍ സ്ത്രീ​ക​ള്‍ ക​ഴു​ത്തി​റ​ക്കം കൂ​ടി​യ വ​സ്ത്രം ധ​രി​ക്ക​രു​തെ​ന്ന് ന​ട​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​താ​യി യു​വ​ന​ടി പ​ല​ക് തി​വാ​രി അ​ടു​ത്തി​ടെ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു. ന​ടി​യു​ടെ പ്ര​സ്താ​വ​ന വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ല്‍​മാ​ന്‍ ഖാ​ന്‍. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യ്ക്കി​ടെ​യാ​യി​രു​ന്നു ന​ട​ന്റെ പ്ര​തി​ക​ര​ണം. സ​ല്‍​മാ​ന്‍ ഖാ​ന്‍ ത​ന്റെ ചി​ത്ര​ങ്ങ​ളി​ല്‍ ഷ​ര്‍​ട്ട് അ​ഴി​ച്ചു​മാ​റ്റി അ​ഭി​ന​യി​ക്കു​ക​യും സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വെ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് അ​ല്ലേ​യെ​ന്ന് അ​വ​താ​ര​ക ന​ട​നോ​ട് ചോ​ദി​ച്ചു. ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ര​ട്ട​ത്താ​പ്പ് ഇ​ല്ലെ​ന്ന് താ​രം പ​റ​ഞ്ഞു. സ്ത്രീ ​ശ​രീ​രം അ​മൂ​ല്യ​മാ​ണെ​ന്നും അ​ത് മൂ​ടി വെ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നു​വെ​ന്നും സ​ല്‍​മാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു. ത​ന്റെ സെ​റ്റി​ലെ സ്ത്രീ​ക​ളെ തെ​റ്റാ​യ ഉ​ദ്ദേ​ശ​ത്തോ​ടെ പു​രു​ഷ​ന്മാ​ര്‍ നോ​ക്കു​ന്ന​ത് ത​നി​ക്ക് ഇ​ഷ്ട​മ​ല്ലെ​ന്നും സ​ല്‍​മാ​ന്‍ ഖാ​ന്‍ വ്യ​ക്ത​മാ​ക്കി. 17-ാം വ​യ​സ്സി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച്…

Read More

ഇ​ന്ത്യ​ന്‍ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പ​ണം ! കാ​ളി​ദേ​വി​യു​ടെ വി​വാ​ദ ചി​ത്രം പി​ന്‍​വ​ലി​ച്ച് യു​ക്രൈ​ന്‍

ഇ​ന്ത്യ​ന്‍ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ളി​ദേ​വി​യു​ടെ ചി​ത്രം ട്വി​റ്റ​റി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച് യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ക​റു​ത്ത മേ​ഘ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ണ്‍​മ​റ​ഞ്ഞ ഹോ​ളി​വു​ഡ് താ​രം മെ​ര്‍​ലി​ന്‍ മ​ണ്‍​റോ​യു​ടെ രൂ​പ​ത്തി​ലാ​ണ് കാ​ളി​ദേ​വി​യെ ചി​ത്രീ​ക​രി​ച്ച​ത്. ‘ഡി​ഫ​ന്‍​സ് യു’ ​എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ല്‍ ‘വ​ര്‍​ക്ക് ഓ​ഫ് ആ​ര്‍​ട്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ മേ​ധാ​വി​ക​ള്‍ വി​വേ​ക ശൂ​ന്യ​രാ​ണെ​ന്നും, കാ​ളി​ദേ​വി​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ട്വി​റ്റ​റി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ചി​ല​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്റെ ഇ​ട​പെ​ട​ല്‍ തേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് യു​ക്രെ​യ്ന്‍ ചി​ത്രം പി​ന്‍​വ​ലി​ച്ച​ത്.

Read More

ജ​വാ​ന്‍ ഇ​നി അ​ര ലി​റ്റ​റി​ലും കി​ട്ടും ! ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​നും പു​തി​യ ബ്രാ​ന്‍​ഡ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കാ​നും തീ​രു​മാ​നം

ഈ ​മാ​സം മു​ത​ല്‍ ജ​വാ​ന്‍ മ​ദ്യ​ത്തി​ന്റെ ഉ​ത്പാ​ദ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ തീ​രു​മാ​നം. ഇ​നി ഒ​രു ലി​റ്റ​റി​ന് പു​റ​മെ ജ​വാ​ന്‍ അ​ര​ലി​റ്റ​റി​ലും ല​ഭ്യ​മാ​ക്കും. ജ​വാ​ന്‍ ട്രി​പ്പി​ള്‍ എ​ക്‌​സ് റം ​എ​ന്ന പു​തി​യ ബ്രാ​ന്‍​ഡും എ​ത്തും. നി​ല​വി​ലു​ള്ള മ​ദ്യ​ത്തി​ന്റെ വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി​രി​ക്കും ട്രി​പ്പി​ള്‍ എ​ക്‌​സ് റ​മ്മി​ന്. നി​ല​വി​ല്‍ ഒ​രു ലീ​റ്റ​ര്‍ ജ​വാ​ന്‍ റ​മ്മി​നു 640 രൂ​പ​യാ​ണ് വി​ല. ബ​വ്‌​കോ ഔ​ട്ട​ലെ​റ്റു​ക​ളി​ല്‍ എ​ത്തു​ന്ന മ​ദ്യം പെ​ട്ടെ​ന്ന് തീ​രു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് പോ​ലും കാ​ര​ണ​മാ​കാ​റു​ണ്ട്. ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​തോ​ടെ ഈ ​പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ ത​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. തി​രു​വ​ല്ല ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ ജ​വാ​ന്റെ ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. നി​ല​വി​ലെ പ്ലാ​ന്റി​ന്റെ ശേ​ഷി വ​ര്‍​ധി​പ്പി​ച്ചാ​ണ് ഉ​ത്പാ​ദ​നം കൂ​ട്ടു​ന്ന​ത്. ദി​നം പ്ര​തി 8000 കെ​യ്‌​സ് ആ​ണ് ഇ​പ്പോ​ള്‍ ഉ​ത്പാ​ദ​നം. ഇ​തു 15,000 കെ​യ്‌​സാ​യാ​ണ് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. മെ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ ഉ​ത്പാ​ദ​നം…

Read More

എ​ന്നോ​ട് ടോ​പ്പ് ഊ​രി​മാ​റ്റാ​ന്‍ 65കാ​ര​നാ​യ അ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു ! നി​ര്‍​മാ​താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ ന​ടി…

ഹി​ന്ദി സി​നി​മാ-​സീ​രി​യ​ല്‍ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​ണ് ബോ​ളി​വു​ഡ് താ​രം മ​ല്‍​ഹാ​ര്‍ റാ​ത്തോ​ഡ്. പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്ക് മ​ല്‍​ഹാ​റി​നെ കൂ​ടു​ത​ല്‍ പ​രി​ച​യം. ഏ​താ​നും സി​നി​മ​ക​ളി​ലും ഹി​ന്ദി പ​ര​മ്പ​ര​ക​ളി​ലും വെ​ബ് സീ​രി​സു​ക​ളി​ലും താ​രം മി​ക​ച്ച വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു. അ​തേ സ​മ​യം സി​നി​മാ മേ​ഖ​ല​യി​ലെ കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ കു​റി​ച്ച് മ​ല്‍​ഹാ​ര്‍ റാ​ത്തോ​ഡ് അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ത​ന്റെ ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് 65കാ​ര​നാ​യ ബോ​ളി​വു​ഡ് നി​ര്‍​മ്മാ​താ​വ് ത​ന്നോ​ട് ധ​രി​ച്ചി​രു​ന്ന ടോ​പ്പ് ഊ​രി മാ​റി​ടം കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ന​ടി ആ​രോ​പി​ക്കു​ന്ന​ത്. അ​ന്ന് കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്ന താ​ന്‍ ഇ​തു​കേ​ട്ട് എ​ന്തു ചെ​യ്യ​ണം എ​ന്ന് അ​റി​യാ​തെ ആ​ദ്യം ഭ​യ​ന്നു​വെ​ന്നും അ​വി​ടെ​നി​ന്നും ഇ​റ​ങ്ങി​പ്പോ​ന്നെ​ന്നും താ​രം പ​റ​യു​ന്നു. അ​യാ​ള്‍ ഒ​രി​ക്ക​ല്‍ എ​ന്നോ​ട് ടോ​പ്പ് ഉ​യ​ര്‍​ത്തി മാ​റി​ടം പൂ​ര്‍​ണ​മാ​യി കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​ലി​വി​ഷ​നി​ല്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ കൗ​മാ​ര​കാ​ല​ത്ത് 65 വ​യ​സ്സ് പ്രാ​യ​മു​ള്ള സി​നി​മാ നി​ര്‍​മ്മാ​താ​വി​ല്‍ നി​ന്നു​മാ​യി​രു​ന്നു ഈ ​ആ​വ​ശ്യം വ​ന്ന​ത്. ഒ​രു…

Read More

ഒ​ടു​വി​ല്‍ തേ​പ്പു​കാ​രി​യെ​ന്ന പ​ഴി​യും കേ​ള്‍​ക്കേ​ണ്ടി വ​ന്നു ! എ​ന്നാ​ല്‍ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് മ​ന​സ്സി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്ന് വി​ന്‍​സി അ​ലോ​ഷ്യ​സ്…

മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ലെ നാ​യി​കാ നാ​യ​ക​ന്‍ പ​രി​പാ​ടി​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് വി​ന്‍​സി അ​ലോ​ഷ്യ​സ്. പ​രി​പാ​ടി​യു​ടെ ആ​ദ്യ ഓ​ഡീ​ഷ​നി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട താ​രം പി​ന്നീ​ട് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഷോ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​യി​കാ നാ​യ​ക​ന്‍ ഷോ​യു​ടെ മി​ക​ച്ച പെ​ര്‍​ഫോ​മ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യാ​ണ് വി​ന്‍​സി പ​ടി​യി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ക​ന​കം കാ​മി​നി ക​ല​ഹം, ജ​ന ഗ​ണ മ​ന, ഭീ​മ​ന്റെ വ​ഴി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​യി​രു​ന്നു വി​ന്‍​സി അ​വ​ത​രി​പ്പി​ച്ച​ത്. സി​നി​മ​യി​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ന് താ​ര​ത്തെ തേ​ടി​യെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​ന്നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് വി​ന്‍​സി. താ​ന്‍ കു​റ​ച്ചൊ​ക്കെ ഡി​പ്പ​ന്‍​ഡാ​ണെ​ന്നും എ​ന്നാ​ല്‍ ഭ​യ​ങ്ക​ര സ്ട്രോ​ങ്ങാ​ണെ​ന്നും കോ​ളേ​ജി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് ബ്രേ​ക്ക​പ്പാ​യ​തോ​ടെ​യാ​ണ് താ​ന്‍ സ്ട്രോ​ങ്ങാ​യ​തെ​ന്നും വി​ന്‍​സി പ​റ​യു​ന്നു. ആ ​പ്ര​ണ​യം ബ്രേ​ക്ക​പ്പാ​യ​പ്പോ​ള്‍ സോ ​കോ​ള്‍​ഡ് തേ​പ്പു​കാ​രി എ​ന്നൊ​ക്കെ പേ​ര് കേ​ള്‍​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും വി​ന്‍​സി പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത് താ​ന്‍ കോ​ളേ​ജി​ല്‍ അ​പ്പോ​ള്‍…

Read More

ഒ​രു മാ​സ​ത്തോ​ളം ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ക്കേ​ണ്ടി വ​ന്ന​തോ​ടെ ഹോ​ര്‍​മോ​ണി​ല്‍ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​യി ! അ​ണ്ഡം ശീ​തീ​ക​രി​ച്ച ദി​വ​സ​ങ്ങ​ള്‍ ക​ഠി​ന​മാ​യി​രു​ന്നെ​ന്ന് പ്രി​യ​ങ്ക ചോ​പ്ര…

ലോ​ക​മെ​മ്പാ​ടും നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.​ഇ​ന്ത്യ​യി​ലേ​ക്ക് മ​ക​ള്‍ മാ​ല​തി മേ​രി ചോ​പ്ര​യ്‌​ക്കൊ​പ്പ​മു​ള്ള പ്രി​യ​ങ്ക​യു​ടെ ആ​ദ്യ വ​ര​വ് ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു. മു​പ്പ​താം വ​യ​സി​ല്‍ ത​ന്റെ അ​ണ്ഡം ശീ​തി​ക​രി​ച്ച​തു​ള്‍​പ്പെ​ടെ ത​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​യു​ക​യാ​ണ് പ്രി​യ​ങ്ക. അ​ണ്‍​റാ​പ്പ്ഡ് എ​ന്ന പോ​ഡ്കാ​സ്റ്റി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. 39ാം വ​യ​സി​ലാ​ണ് പ്രി​യ​ങ്ക അ​മ്മ​യാ​യ​ത്. വാ​ട​ക ഗ​ര്‍​ഭ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച​തെ​ന്ന് പ്രി​യ​ങ്ക പ​റ​യു​ന്നു. പ്രി​യ​ങ്ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ന്ന് ഞാ​ന്‍ എ​ന്റെ മു​പ്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു. അ​ണ്ഡം ശീ​തീ​ക​രി​ക്കു​ന്ന​തി​ന്റെ ഘ​ട്ട​ങ്ങ​ള്‍ ഏ​റെ ക​ഠി​ന​മാ​യി​രു​ന്നു. ക്വാ​ണ്ടി​കോ എ​ന്ന സീ​രീ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു ഞാ​ന്‍ ആ ​സ​മ​യം. ഒ​രു മാ​സ​ത്തോ​ളം ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ക്കേ​ണ്ടി വ​ന്നു. ഇ​തി​ലൂ​ടെ ഹോ​ര്‍​മോ​ണി​ല്‍ വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​യി. ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. ഇ​തെ​ല്ലാം ജോ​ലി​യെ ബാ​ധി​ക്കാ​തെ മു​ന്‍​പോ​ട്ട് പോ​വു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​മാ​യി​രു​ന്നു’, പ്രി​യ​ങ്ക പ​റ​യു​ന്നു. അ​ണ്ഡം ശീ​തീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് മു​ന്‍​പ് ഡോ​ക്ട​റാ​യ…

Read More

എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല ! ത​നി​ക്ക് ‘ന​വ്യ നാ​യ​ര്‍’ എ​ന്ന പേ​രു വ​ന്ന​തി​നെ​പ്പ​റ്റി ന​ടി ന​വ്യ

ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചേ​ക്കേ​റി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ര്‍. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍​നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ന​വ്യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് താ​രം ഇ​ട​വേ​ള​യെ​ടു​ത്തെ​ങ്കി​ലും അ​ടു​ത്തി​ടെ​യാ​യി വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യാ​ണ് താ​രം. സി​നി​മ​യ്ക്ക് പു​റ​മെ ടി​വി പ​രി​പാ​ടി​ക​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ, പേ​ര് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും ഉ​യ​രു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​വ്യ. ‘എ​നി​ക്ക് മു​റി​ക്കാ​ന്‍ ജാ​തി​വാ​ല്‍ ഇ​ല്ല; ഞാ​ന്‍ ഇ​പ്പോ​ഴും ധ​ന്യ വീ​ണ​യാ​ണ്’ ന​വ്യ വ്യ​ക്ത​മാ​ക്കു​ന്നു. ഔ​ദ്യോ​ഗി​ക പേ​ര് ന​വ്യ നാ​യ​ര്‍ എ​ന്ന​ല്ലെ​ന്നും അ​തി​നാ​ല്‍ ജാ​തി​വാ​ല്‍ മു​റി​ക്കാ​നാ​വി​ല്ലെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. ന​വ്യാ​നാ​യ​ര്‍ എ​ന്ന​ത് താ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത പേ​ര​ല്ല എ​ന്നും സി​ബി അ​ങ്കി​ളും(​സം​വി​ധാ​യ​ക​ന്‍ സി​ബി മ​ല​യി​ല്‍) മ​റ്റു​ള്ള​വ​രും ഇ​ട്ട പേ​രാ​ണ് ഇ​തെ​ന്നു​മാ​ണ് ന​വ്യാ നാ​യ​ര്‍ പ​റ​യു​ന്ന​ത്. പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​ന്ന് സം​വി​ധാ​യ​ക​രും…

Read More

വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് മ​ന്‍ കി ​ബാ​ത്തി​ന് എ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു ! യു​വ​തി എ​ത്തി​യ​ത് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​നോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി പ്ര​സ​വി​ച്ചു. മ​ന്‍ കി ​ബാ​ത്തി​ന്റെ നൂ​റാം എ​പ്പി​സോ​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഇ​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഡ​ല്‍​ഹി​യി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഡ​ല്‍​ഹി​യി​ലെ രാം ​മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ആ​ണ്‍​കു​ഞ്ഞി​നാ​ണ് ജ​ന്മം ന​ല്‍​കി​യ​ത്. ല​ഖിം​പൂ​ര്‍ ഖേ​രി​യി​ലെ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ലെ അം​ഗ​മാ​യ 24കാ​രി​യാ​യ പൂ​നം ദേ​വി​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഇ​ന്ന് രാ​വി​ലെ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മ​ന്‍ കി ​ബാ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ​യാ​ണ് പൂ​നം ദേ​വി എ​ത്തി​യ​ത്. പ്ര​സ​വ വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി വൈ​കീ​ട്ട് 6.42 ഓ​ടേ​യാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. കു​ഞ്ഞി​ന് ആ​ദി​ത്യ എ​ന്ന പേ​ര്…

Read More

മ​ഞ്ജു വാ​ര്യ​രെ സൂ​ക്ഷി​ക്ക​ണം ! അ​ന്ന് ന​ട​ന്‍ തി​ല​ക​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍…

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്. മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍, ബി​ജു മേ​നോ​ന്‍, ത​മി​ഴ് ന​ട​ന്‍ അ​ബ്ബാ​സ്, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​ര്‍​ക്ക് ഒ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ര്‍ ത​ക​ര്‍​ത്ത് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. മാ​താ​പി​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കി​യ അ​ച്ഛ​നെ​യും മ​ക​നെ​യും വ​ശീ​ക​രി​ച്ച് വ​ക വ​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന മ​ക​ളു​ടെ റോ​ള്‍ മ​ഞ്ജു ഗം​ഭീ​ര​മാ​ക്കി. ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ട് സ്വീ​ക​രി​ച്ച ചി​ത്രം അ​ന്ന് ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു. മ​ണി​യ​ന്‍​പി​ള്ള രാ​ജു, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്രം നി​ര്‍​മി​ച്ച​ത്. അ​തേ സ​മ​യം ടി​കെ രാ​ജീ​വി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ തി​ല​ക​ന്‍ ന​ടി മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും അ​ദ്ദേ​ഹം…

Read More

എ​ന്നെ അ​വ​ര്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു ! അ​വ​സാ​നം ബ​ഹ​ളം വ​ച്ചു ഗെ​യ്‌​റ്റൊ​ക്കെ ച​വി​ട്ടി തു​റ​ന്നു; സി​നി​മ സെ​റ്റി​ല്‍ വ​ച്ചു​ണ്ടാ​യ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് വ​ര​ദ…

മ​ല​യാ​ളം സി​നി​മാ-​സീ​രി​യ​ല്‍ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് വ​ര​ദ. ഒ​രു പി​ടി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് വ​ര​ദ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. സീ​രി​യ​ല്‍ താ​ര​മാ​യ ജി​ഷി​ന്‍ മോ​ഹ​ന്‍ ആ​യി​രു​ന്നു വ​ര​ദ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച അ​മ​ല എ​ന്ന സീ​രി​യ​ലി​നി​ടെ​യാ​ണ് ര​ണ്ടു പേ​രും പ്ര​ണ​യ​ത്തി​ലാ​യ​തും പി​ന്നീ​ട് വി​വാ​ഹി​ത​ര്‍ ആ​യ​തും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​വ​ര്‍ പി​രി​ഞ്ഞെ​ന്ന വാ​ര്‍​ത്ത​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് വ​ര​ദ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ത​ന്നെ ഒ​രു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട അ​നു​ഭ​വം വ​ര​ദ തു​റ​ന്നു പ​റ​യു​ന്ന​തി​ന്റെ പ്രൊ​മോ വീ​ഡി​യോ​ണ് ഇ​ത്ത​ര​ത്തി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. എ​ന്റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സം​ഭ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് എ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വ​ര​ദ പ​റ​യു​ന്ന​ത്. നാ​യി​ക ആ​യി​ട്ടു​ള്ള ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ക്‌​സ്പീ​രി​യ​ന്‍​സ്…

Read More