മനുഷ്യരും മൃഗങ്ങളുമായുള്ള ഇടപെടലുകള്‍ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. മൃഗങ്ങളുടെ വേഷം കെട്ടി അവരോടിടപഴകുന്ന മനുഷ്യരുടെ വീഡിയോകള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന് മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളുമാണ് വീഡിയോയുടെ ഉള്ളടക്കം. മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ്. എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന് അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ പിന്‍കാലുകളിലൊന്നില്‍ പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തില്‍ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുതല അതേപടി കിടന്നു. അപകടകാരികളായ ജീവികളാണ് മുതലകള്‍. മുതലയുടെ അരികില്‍ വേഷം കെട്ടി കിടന്ന് അതിനെ…
Read MoreCategory: Today’S Special
പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും ഭാര്യ മടിച്ചിയാണ് ! മീന്‍ വെട്ടുന്നതും വൃത്തിയാക്കുന്നതുമെല്ലാം താനാണെന്ന് നൂബിന് ജോണി…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നൂബിന് ജോണി. കുടുംബവിളക്ക് എന്ന പരമ്പരയാണ് നൂബിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഇടുക്കി മൂന്നാറാണ് നൂബിന് ജോണിയുടെ സ്വദേശം. അച്ഛന്,അമ്മ,ചേട്ടന്,ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നൂബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്. നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു. ഒരു വക്കീല്‍ കൂടിയായ നൂബിന് കുട്ടിമാണി സീരിയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ട്ട്ഫിലിമുകളിലും നൂബിന് എത്തിയിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ്…
Read Moreപുള്ളിപ്പുലി മുമ്പില്‍ ചാടി ! സ്കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വിദ്യാര്ഥിനിയ്ക്കെതിരേ കേസെടുത്ത് വനംവകുപ്പ്…
പുള്ളിപ്പുലി സ്കൂട്ടറിനു നേരെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിഞ്ഞ് വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റു. നെറ്റിയിലും വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ 18കാരിയായ കമ്മാത്തിയിലെ സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പെണ്‍കുട്ടിയുടെ പേരില്‍ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. സുശീല നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഗൂഡല്ലൂര്‍ റേഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്.ഡി.ഒ.യ്ക്ക് പരാതി…
Read Moreഇസ്ലാം മതവിശ്വാസികളാണ്…എന്നാല്‍ ബുര്‍ഖയും ഹിജാബുമൊന്നും ധരിച്ചിട്ടില്ല ! ഹക്കിമിയെക്കുറിച്ചും ഭാര്യയെക്കുറിച്ചും തസ്ലീമ നസ്രീന്റെ ട്വീറ്റ്…
ഖത്തര്‍ ലോകകപ്പില്‍ അദ്ഭുത പ്രകടനവുമായാണ് മൊറോക്കോ ഫ്രാന്‍സുമായുള്ള സെമിഫൈനലിന് കളമൊരുക്കിയത്. ബെല്‍ജിയം, സ്പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരെ തകര്‍ത്തെറിഞ്ഞായിരുന്നു മൊറോക്കന്‍ പടയോട്ടം.ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. ലോകകപ്പിലെ ആഫ്രിക്കന്‍ കരുത്തായി തിളങ്ങുന്ന മൊറോക്കന്‍ താരങ്ങളുടെ വേറിട്ട വിജയാഘോഷവും, അമ്മമാരുടെ സാന്നിധ്യവുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലീമ നസ്റിന് പങ്കുവച്ച ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമി, ഭാര്യ ഹിബ അബൂക്കിന്റെ കൂടെ നില്ക്കുന്ന ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ”മൊറോക്കോയുടെ സ്റ്റാര്‍ പ്ലെയര്‍ അഷ്റഫ് ഹക്കീമിയും, ഭാര്യയും. ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ ബുര്‍ഖയും ഹിജാബുമൊന്നും ധരിച്ചിട്ടില്ല.” എന്ന കുറിപ്പും തസ്ലിമ നസ്റിന് നല്‍കിയിട്ടുണ്ട്. തസ്ലീമയുടെ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. തസ്ലീമയുടെ…
Read Moreപതിവായി മിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ വശീകരിക്കാന്‍ യുവാവിന്റെ ശ്രമം ! പിന്നെ സംഭവിച്ചത്…
ലഹരി മിഠായി നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ വലയിലാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നു യുവാവിനെ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്പിച്ചു. കെഎസ്ആര്‍ടിസി കവലയില്‍ വിദ്യാര്‍ഥിനിക്കു മിഠായി നല്കാന് കാത്തു നില്‍ക്കുമ്പോഴാണ് യുവാവിനെ പിടികൂടിയത്. എന്നാല്‍ വിദ്യാര്‍ഥിനിയോട് ഇഷ്ടം തോന്നിയതു കൊണ്ടു മാത്രമാണ് മിഠായി നല്‍കിയതെന്നും ഇതില്‍ ലഹരിയൊന്നും ഇല്ലെന്നും യുവാവ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ മിഠായിയില്‍ ലഹരി ഇല്ലെന്നു വ്യക്തമായതോടെ യുവാവിനെതിരെ കേസ് എടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സ്കൂളുകളിലും മറ്റും ലഹരി വസ്തുക്കളെ കുറിച്ചും അതു കൈമാറുന്നവരെ കുറിച്ചുമുള്ള ക്ലാസുകള്‍ കേട്ടിരുന്ന വിദ്യാര്‍ഥിനിക്കു സംശയം തോന്നിയതു കൊണ്ടാണ് സ്കൂളില്‍ നിന്നു വീട്ടിലെത്തിയപ്പോള്‍ മിഠായി മാതാപിതാക്കളെ ഏല്പിച്ചത്. ഇതേ തുടര്‍ന്നു അടുത്ത ദിവസം വിദ്യാര്‍ഥിനിയ്ക്കൊപ്പം മാതാപിതാക്കളും സ്കൂളിലേക്ക് പോയി. തലേന്നു മിഠായി നല്കിയ സ്ഥലത്ത് യുവാവ് മറ്റൊരു മിഠായിയുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് മിഠായി…
Read Moreകമന്റ് സഹിക്കാന്‍ വയ്യാതായപ്പോള്‍ പല കസിന്സിനെയും ബ്ലോക്ക് ചെയ്തു ! തുറന്നു പറച്ചിലുമായി നടി ലിന്റു റോണി…
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിന്റു റോണി. സീരിയലുകളിലും സിനിമയിലുമെല്ലാം നിറ സാന്നിദ്ധ്യമാണ് താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാപ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ ലിന്റ്ു പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന മോശം കമന്റുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അനാവശ്യ കമന്റുകള്‍ ചെയ്യുന്നവരെ താന്‍ ബ്ലോക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നു. ചില മോശം കമന്റുകള്‍ താന്‍ പിന് ചെയ്ത് വെക്കാറുണ്ടെന്നും അതിന് താന്‍ വ്യക്തമായ മറുപടി നല്കുമ്പോള് കമന്റിട്ടവര്‍ തന്നെ അത് പിന്‍വലിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അമ്മയാവാന്‍ കഴിയില്ലെന്നും സറോഗസി വേണ്ടിവരുമെന്നും ഒരാള്‍ കമന്റ് ചെയ്തതായി ലിന്റു പറയുന്നു. അതേസമയം, തന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നവരാണ് മോശം കമന്റ് ചെയ്തവരിലേറെയുമെന്നും തന്റെ കുറച്ച് കസിന്‍സിനെ വരെ…
Read Moreആനന്ദനൃത്തത്തിലാറാടി അര്‍ജന്റീനയിലെ തെരുവുകള്‍ ! വീഡിയോകള്‍ തരംഗമാവുന്നു…
36 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയില്‍ ആവേശം ആളിക്കത്തിച്ച് അര്‍ജന്റീനയിലെ തെരുവകള്‍. ലാകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ. ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി…
Read Moreവിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി ക്യാമ്പസില്‍ കഴിഞ്ഞത് മൂന്നു മാസം ! റാഗിംഗുകാരെ ഈ 24കാരി കുടുക്കിയതിങ്ങനെ…
മാസങ്ങളോളം പോലീസിനെ അലട്ടിയ റാഗിംഗ് കേസിനു തുമ്പുണ്ടാക്കാന്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചെലവഴിച്ചത് മൂന്നു മാസത്തോളം. രഹസ്യാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥ ശാലിനി ചൗഹാന്(24) ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെയാണ് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ശാലിനി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്ക് കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയിലാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ പരാതി പോലീസ് ഹെല്പ്പ്ലൈനില് ലഭിച്ചത്. സംഭവം നടന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. കോളജ് ക്യാമ്പസിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഭയംമൂലം പോലീസിനു നേരിട്ടു വിവരം നല്കാന്…
Read Moreയുവതിയെ കൊലപ്പെടുത്തിയതിന് ഏഴു വര്‍ഷമായി ഭര്‍ത്താവ് ജയിലില്‍ ! ‘മരിച്ച’ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്…
ഏഴ് വര്‍ഷം മുന്‍പ് ‘മരിച്ച’ യുവതി രാജസ്ഥാന് പോലീസിന്റെ പിടിയില്‍. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഭര്‍ത്താവാണ് യുവതിയെ കുറിച്ച് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്. 2015ല്‍ ആരതി എന്ന സ്ത്രീയെ വിവാഹം കഴിച്ചതായി ഇവരുടെ ഭര്‍ത്താവ് സോനു പറഞ്ഞു. വിവാഹശേഷം ഭൂമിയും സ്വത്തും തന്റെ പേരിലാക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും സോനു അതിന് തയ്യാറായില്ല. അതോടെ യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മഥുരയിലെ മഗോറ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ആറ് മാസത്തിന് ശേഷം കാണാതായ മകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് സ്റ്റേഷനിലെത്തി. ആ സമയത്ത് മരിച്ച സ്ത്രീയുടെ ഫോട്ടോയും വസ്ത്രങ്ങളും പോലീസ് പിതാവിനെ കാണിച്ചു. ഇത് തന്റെ മകള്‍ ആരതിയാണെന്ന് പിതാവ് സൂരജ് പ്രസാദ്…
Read Moreകുഞ്ഞ് ജനിച്ചാല്‍ ലക്ഷങ്ങള്‍ നല്‍കാം എന്ന് ഗവണ്മെന്റ് ! കേട്ടഭാവമില്ലാതെ ജനങ്ങള്‍; ജപ്പാനില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഇങ്ങനെ…
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണെങ്കിലും ജപ്പാന് ഗവണ്മെന്റ് ആകെ ആശങ്കയിലാണ്. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞു വരുന്നതാണ് ആ ആശങ്കയ്ക്ക് കാരണം. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദാനമാണ് ജപ്പാന് കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്. നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് 420,000 യെന്‍ (2.52 ലക്ഷം രൂപ) ഗ്രാന്‍ഡായി നല്‍കുന്നുണ്ട്. ഇത് 500,000 യെന്‍ (3 ലക്ഷംരൂപ) ആക്കി ഉയര്‍ത്തി നല്‍കാനാണ് ജപ്പാന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പുതിയ നിര്‍ദേശം സംബന്ധിച്ച് കുടുംബ ആരോഗ്യ മന്ത്രി ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 2023ഓടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ലെന്നാണ്…
Read More