ക​ണ്‍​നി​റ​യെ ക​രി​വീ​ഴ​ക്കാ​ഴ്ച ! ആ​ന​വ​യ​ര്‍ നി​റ​യെ മൃ​ഷ്ടാ​ന്ന ഭോ​ജ​നം

തൃ​ശൂ​ര്‍: മ​ഴ​യൊ​ഴി​ഞ്ഞു നി​ന്ന ക​ര്‍​ക്കി​ട​ക പു​ല​രി​യി​ല്‍ വ​ട​ക്കു​ന്നാ​ഥ​ന്‍റെ തി​രു​മു​റ്റ​ത്ത് ക​ണ്‍​നി​റ​യെ ക​രി​വീ​ര​ക്കാ​ഴ്ച​യൊ​രു​ക്കി​യ​തി​നൊ​പ്പം അ​ണി​നി​ര​ന്ന ഗ​ജ​ഗ​ണ​ങ്ങ​ള്‍​ക്കെ​ല്ലാം ആ​ന​വ​യ​ര്‍ നി​റ​യെ മൃ​ഷ്ടാ​ന്ന ഭോ​ജ​ന​വും!! മേ​ട​ത്തി​ലെ പൂ​രം നാ​ളി​ല്‍ നാ​ല്‍​പ്പ​ത്തി​യൊ​ന്നാ​മ​ത് ആ​ന​യൂ​ട്ട് പൂ​ര​ന​ഗ​രി​ക്ക് മ​റ്റൊ​രു പൂ​ര​മാ​യി. ല​ക്ഷ്മി​ക്കു​ട്ടി​യെ​ന്ന് വി​ളി​ക്കു​ന്ന പൂ​ര​ന​ഗ​രി​യു​ടെ ഗ​ജ​റാ​ണി തി​രു​വ​മ്പാ​ടി വി​ജ​യ​ല​ക്ഷ്മി​ക്ക് ആ​ദ്യ ചോ​റു​രു​ള ന​ല്‍​കി വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി പ​യ്യ​പ്പി​ള്ളി മാ​ധ​വ​ന്‍ ന​മ്പൂ​തി​രി ആ​ന​യൂ​ട്ടി​ന് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ വ​ട​ക്കും​നാ​ഥ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സിം​ഹോ​ദ​ര​പ്ര​തി​ഷ്ഠ​യ്ക്കു സ​മീ​പം അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​വും ഗ​ജ​പൂ​ജ​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​ന​യൂ​ട്ട് ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ന​പ്രേ​മി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നും കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് കൊ​മ്പ​ന്‍ എ​റ​ണാ​കു​ളം ശി​വ​കു​മാ​റു​മു​ള്‍​പ്പ​ടെ 52 ആ​ന​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു നി​ന്നും ആ​ന​യൂ​ട്ടി​നെ​ത്തി. അ​ഞ്ച് പി​ടി​യാ​ന​ക​ളും ആ​ന​യൂ​ട്ടി​നെ​ത്തി.

Read More

വീ​ടു​ക​ളി​ലെ വാ​ട്ട​ര്‍ മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ നേ​രി​ട്ടി​റ​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റി​ല്‍ ന​ല്‍​കി​യ​ത് 85 ബി​ല്ലു​ക​ള്‍ ! യൂ​ണി​യ​ന്‍​കാ​രെ ഞെ​ട്ടി​ച്ച് വ​നി​ത ഐ​എഎ​സ് ഓ​ഫീ​സ​ര്‍

ജ​ല അ​തോ​റി​റ്റി​യി​ലെ ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ വാ​ദ​ങ്ങ​ള്‍ പൊ​ളി​ച്ച​ടു​ക്കി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും വ​നി​താ ഐ​എഎ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍​വീ​ര്‍​ച​ന്ദ്. ജ​ല അ​തോ​റി​റ്റി​യി​ല്‍ മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​രു​ടെ ടാ​ര്‍​ഗ​റ്റ് ഇ​ര​ട്ടി വ​രെ​യാ​യി വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഭ​ണ്ഡാ​രി വീ​ടു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങി മീ​റ്റ​ര്‍ റീ​ഡിം​ഗ് ന​ട​ത്തി ബി​ല്‍ ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മീ​റ്റ​ര്‍ റീ​ഡ​ര്‍ പ്ര​തി​ദി​നം 80 ബി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണു പു​തി​യ ഉ​ത്ത​ര​വ്. വീ​ടു​ക​ളി​ല്‍ എ​ത്തി മൂ​ന്നു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് 85 ബി​ല്ലു​ക​ള്‍ ന​ല്‍​കി​യാ​ണ് എം​ഡി യൂ​ണി​യ​ന്‍​കാ​രു​ടെ വാ​യ​ട​ച്ച​ത്. എം​ഡി ബി​ല്‍ ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ (കെ​ഡ​ബ്ല്യു​എ​എ​സ്എ) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ബി​ജു​വും കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മീ​റ്റ​ര്‍ റീ​ഡിം​ഗി​ന് ഇ​റ​ങ്ങി​യെ​ങ്കി​ലും 50 വീ​ടു​ക​ളി​ല്‍ ബി​ല്‍ ന​ല്‍​കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ച​ര്‍​ച്ച ന​ട​ത്താ​തെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍…

Read More

പൂ​ച്ച​യാ​ണെ​ന്നു ക​രു​തി കാ​ട്ടി​ല്‍ നി​ന്ന് എ​ടു​ത്തു കൊ​ണ്ടു​വ​ന്ന​ത് പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ! പി​ന്നെ സം​ഭ​വി​ച്ച​ത്…

പൂ​ച്ച​ക​ളെ ഇ​ഷ്ട​മ​ല്ലാ​ത്ത മ​നു​ഷ്യ​ര്‍ കു​റ​വാ​ണെ​ന്നു ത​ന്നെ പ​റ​യാം.​മ​നു​ഷ്യ​നോ​ട് പെ​ട്ടെ​ന്ന് ഇ​ണ​ങ്ങു​ന്ന ജീ​വി​യാ​ണ് പൂ​ച്ച. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പൂ​ച്ച​ക​ളെ സ്‌​നേ​ഹി​ക്കാ​ന്‍ പോ​യി പ​ണി കി​ട്ടി​യ ക​ഥ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് പ​റ​യാ​നു​ള്ള​ത്. ഇ​വ​ര്‍ പൂ​ച്ച​യാ​ണെ​ന്ന് ക​രു​തി കാ​ട്ടി​ല്‍ നി​ന്ന് എ​ടു​ത്തു​കൊ​ണ്ട് വ​ന്ന​ത് പു​ള്ളി​പ്പു​ലി​യു​ടെ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്. ഹ​രി​യാ​ന​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം. ഒ​രു ക​ര്‍​ഷ​ക​നും കു​ടും​ബ​വു​മാ​ണ് കാ​ട്ടി​ല്‍ നി​ന്നും പൂ​ച്ച​ക്കു​ട്ടി​ക​ളാ​ണ് എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി​ക​ളെ എ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​ത്. ഒ​ടു​വി​ല്‍, ഹ​രി​യാ​ന വ​നം വ​കു​പ്പ് ഈ ​ര​ണ്ട് പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി അ​മ്മ പു​ള്ളി​പ്പു​ലി​യു​ടെ അ​ടു​ത്തെ​ത്തി​ച്ചു. ഹ​രി​യാ​ന​യി​ലെ നൂ​ഹ് ജി​ല്ല​യി​ലെ കോ​ട്‌​ല ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു ക​ര്‍​ഷ​ക കു​ടും​ബ​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത​ങ്ങ​ളു​ടെ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ന്‍ അ​ടു​ത്തു​ള്ള വ​ന​ത്തി​ല്‍ പോ​യ​പ്പോ​ള്‍ സാ​മാ​ന്യം വ​ലി​യ ര​ണ്ട് വ​ലി​യ ‘പൂ​ച്ച​ക്കു​ട്ടി​ക​ളെ’ കാ​ണു​ന്ന​ത്. അ​വ​യു​മാ​യി കു​ടും​ബം ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ല്‍ തി​രി​കെ എ​ത്തി.…

Read More

എ​യ​ര്‍ ഇ​ന്ത്യ​യി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ത​ല്ലി ! ത​ല വ​ള​ച്ചൊ​ടി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി വി​വ​രം

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സി​ഡ്നി​യി​ല്‍ നി​ന്ന് ന്യൂ​ഡ​ല്‍​ഹി​യി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​ത്തി​ല്‍ വെ​ച്ചാ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ​യാ​ത്രി​ക​ന്‍ ത​ല്ലി​യ​ത്. വി​മാ​ന​ത്തി​നു​ള്ളി​ലെ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ത്തെ​ക്കു​റി​ച്ച് തി​രു​ത്താ​ന്‍ ശ്ര​മി​ച്ച എ​യ​ര്‍ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​നെ യാ​ത്ര​ക്കാ​ര​ന്‍ ത​ല്ലു​ക​യും ത​ല വ​ള​ച്ചൊ​ടി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. ഇ​ക്കാ​ര്യം ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നെ (ഡി​ജി​സി​എ) അ​റി​യി​ച്ചി​രു​ന്നു ജൂ​ലൈ ഒ​മ്പ​തി​ന് സി​ഡ്‌​നി-​ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന AI301 വി​മാ​ന​ത്തി​ലെ ഒ​രു യാ​ത്ര​ക്കാ​ര​ന്‍ ഫ്ളൈ​റ്റി​നി​ടെ അ​സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി, വാ​ക്കാ​ലു​ള്ള​തും രേ​ഖാ​മൂ​ല​മു​ള്ള​തു​മാ​യ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച്, ഞ​ങ്ങ​ളു​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി,’ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. ഡ​ല്‍​ഹി​യി​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ ശേ​ഷം, യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി, യാ​ത്ര​ക്കാ​ര​ന്‍ പി​ന്നീ​ട്…

Read More

17കാ​രി​യു​ടെ ട്രൗ​സ​ര്‍ അ​ഴി​ഞ്ഞു പോ​യ​പ്പോ​ള്‍ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് സ്പ​ര്‍​ശി​ച്ച​ത് ‘ വെ​റും ത​മാ​ശ’ ! 66കാ​ര​നെ വെ​റു​തെ​വി​ട്ട് കോ​ട​തി; പ്ര​തി​ഷേ​ധം വ്യാ​പ​കം

17 വ​യ​സ്സു​ള്ള വി​ദ്യാ​ര്‍​ഥി​നി​യ്ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്‌​കൂ​ളി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ 66കാ​ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഇ​റ്റാ​ലി​യ​ന്‍ കോ​ട​തി​യു​ടെ ന​ട​പ​ടി​യ്‌​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്റേ​ത് വെ​റും ‘ത​മാ​ശ’ മാ​ത്ര​മാ​യി​രു​ന്നെ​ന്ന് വ്യാ​ഖ്യാ​നി​ച്ചാ​ണ് ഇ​യാ​ളെ കോ​ട​തി വെ​റു​തെ വി​ട്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്. റോ​മി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ 2022 ഏ​പ്രി​ലി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വി​ദ്യാ​ര്‍​ഥി​നി ഒ​രു സു​ഹൃ​ത്തി​നൊ​പ്പം സ്‌​കൂ​ളി​ലെ കോ​ണി​പ്പ​ടി ക​യ​റു​ന്ന​തി​നി​ടെ ധ​രി​ച്ചി​രു​ന്ന ട്രൗ​സ​ര്‍ അ​ഴി​ഞ്ഞു​പോ​കു​ക​യും ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ അ​ന്റോ​ണി​യോ അ​വോ​ള വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​ടി​വ​സ്ത്ര​ത്തി​ലും സ്വ​കാ​ര്യ​ഭാ​ഗ​ത്തും സ്പ​ര്‍​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ‘ഞാ​ന്‍ ത​മാ​ശ കാ​ണി​ച്ച​താ​ണെ​ന്ന് അ​റി​യാ​മ​ല്ലോ’ എ​ന്ന് അ​ന്റോ​ണി​യോ പ​റ​ഞ്ഞെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി. വി​ചാ​ര​ണ​യ്ക്കി​ടെ അ​ന്റോ​ണി​യോ അ​വോ​ള കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ താ​ന്‍ അ​ത് ഒ​രു ‘ത​മാ​ശ’ എ​ന്ന നി​ല​യി​ലാ​ണ് ചെ​യ്ത​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം. പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​സ​ക്തി ഇ​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​വൃ​ത്തി​യെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ത​ക്കാ​ളി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നു പി​ന്നാ​ലെ ഭാ​ര്യ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ! ഒ​ടു​വി​ല്‍ പ്ര​ശ്‌​നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത് ഇ​ങ്ങ​നെ…

ത​ക്കാ​ളി വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ​ച്ചൊ​ല്ലി​യു​ള്ള നി​ര​വ​ധി ക​ഥ​ക​ളാ​ണ് ദി​നം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മ​റ്റും നി​റ​യു​ന്ന​ത്. ത​ക്കാ​ളി കാ​ര​ണം കു​ടും​ബ​ക​ല​ഹം വ​രെ​യു​ണ്ടാ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ക​റി​യി​ല്‍ ത​ക്കാ​ളി ചേ​ര്‍​ത്ത​തി​ന്റെ പേ​രി​ല്‍ വ​ഴ​ക്കി​ട്ട് പി​രി​ഞ്ഞ ദ​മ്പ​തി​മാ​രെ ഒ​ടു​വി​ല്‍ പോ​ലീ​സ് ഒ​ന്നി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു വാ​ര്‍​ത്ത. മ​ദ്ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ഷാ​ഹ്‌​ഡോ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജീ​വ് വ​ര്‍​മ​യും ഭാ​ര്യ ആ​ര​തി​യു​മാ​ണ് ത​ക്കാ​ളി​യു​ടെ പേ​രി​ല്‍ വി​വാ​ഹ​മോ​ച​ന​ത്തി​ന്റെ വ​ക്കു​വ​രെ​യെ​ത്തി​യ​ത്. ഗ്രാ​മ​ത്തി​ല്‍ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ക​യാ​ണ് ഇ​രു​വ​രും. ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നി​ടെ സ​ഞ്ജീ​വ് ക​റി​യി​ല്‍ ര​ണ്ടു ത​ക്കാ​ളി അ​ധി​കം ചേ​ര്‍​ത്തു. പൊ​ന്നും വി​ല​യു​ള്ള ത​ക്കാ​ളി അ​നാ​വ​ശ്യ​മാ​യി പാ​ഴാ​ക്കി​യ​തി​ല്‍ ക്ഷു​ഭി​ത​യാ​യ ആ​ര​തി സ​ഞ്ജീ​വു​മാ​യി വ​ഴ​ക്കി​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ വാ​ക്കേ​റ്റം ശ​ക്ത​മാ​യ​തോ​ടെ സ​ഞ്ജീ​വി​നോ​ട് പ​റ​യാ​തെ മ​ക​ളെ​യു​മെ​ടു​ത്ത് ആ​ര​തി വീ​ട് വി​ട്ടി​റ​ങ്ങി. ഇ​രു​വ​രേ​യും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ സ​ഞ്ജീ​വ് പോ​ലീ​സി​ന്റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

Read More

ത​ക്കാ​ളി​വി​റ്റ് ക​ര്‍​ഷ​ക​ന്‍ നേ​ടി​യ​ത് ഒ​ന്ന​ര​ക്കോ​ടി രൂ​പ ! ഒ​രു ദി​വ​സ​ത്തെ മാ​ത്രം വ​രു​മാ​നം 18 ല​ക്ഷം

രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ പൊ​ന്നും​വി​ല​യാ​ണ് ത​ക്കാ​ളി​യ്ക്ക്. ത​ക്കാ​ളി​യു​ടെ വി​ല കു​തി​ച്ചു പൊ​ങ്ങി​യ​തോ​ടെ പ​ല ക​ര്‍​ഷ​ക​രും കോ​ടി​ശ്വ​ര​ന്മാ​ര്‍ ആ​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഒ​രു മാ​സം കൊ​ണ്ട് തു​ക്കാ​റാം എ​ന്ന ക​ര്‍​ഷ​ക​ന്‍ സ​മ്പാ​ദി​ച്ച​ത് 1.5 കോ​ടി രൂ​പ​യാ​ണ്. ത​ക്കാ​ളി വി​ല്‍​പ​ന​യി​ലൂ​ടെ മാ​ത്രം ഒ​രു ദി​വ​സം തു​കാ​റാം സ​മ്പാ​ദി​ച്ച​ത് 18 ല​ക്ഷം രൂ​പ​യാ​ണ്. ഒ​രു പെ​ട്ടി​ക്ക് 2,100 രൂ​പ നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ന്‍ ത​ക്കാ​ളി വി​ല്‍​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 900 പെ​ട്ടി​ക​ള്‍ വ​രെ വി​റ്റ​താ​യി ക​ര്‍​ഷ​ക​ന്‍ പ​റ​ഞ്ഞു. തു​കാ​റാം മാ​ത്ര​മ​ല്ല നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍​ക്ക് ത​ക്കാ​ളി വി​ല​യി​ലെ കു​തി​പ്പ് നേ​ട്ട​മാ​യി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ല്‍ 2000 പെ​ട്ടി ത​ക്കാ​ളി വി​റ്റ​തി​ലൂ​ടെ ക​ര്‍​ഷ​ക​ന് ഒ​റ്റ​യ​ടി​ക്ക് 38 ല​ക്ഷം ല​ഭി​ച്ച​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. പൂ​നെ​യി​ലെ ജു​ന്നാ​റി​ല്‍ ക​ര്‍​ഷ​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തു​വ​രെ 80 കോ​ടി​യു​ടെ ത​ക്കാ​ളി വി​ല്‍​പ്പ​ന ന​ട​ന്നു​വെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ള്‍​ക്ക് ഇ​തി​ലൂ​ടെ തൊ​ഴി​ല്‍ ല​ഭി​ച്ചെ​ന്നും ക​മ്മി​റ്റി…

Read More

ആ​ദ്യം എ​ടി​എ​മ്മി​ല്‍ പേ​പ്പ​ര്‍ തി​രു​കി​ക്ക​യ​റ്റി ബ്ലോ​ക്കാ​ക്കും ! പി​ന്നീ​ട് സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ലെ​ത്തി പ​ണം ത​ട്ടും

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ടി​എം ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ ക​ട്ട​പ്പ​ന പോ​ലീ​സ് പി​ടി​കൂ​ടി. ക​ട്ട​പ്പ​ന​യി​ലെ എ​ടി​എ​മ്മി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ത​മ്പി​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ടി​എം കൗ​ണ്ട​റു​ക​ളി​ലെ കാ​ര്‍​ഡ് ഇ​ടു​ന്ന സ്ലോ​ട്ടു​ക​ളി​ല്‍ പേ​പ്പ​ര്‍ തി​രു​കി വെ​ക്കു​ന്ന പ്ര​തി, പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ടു​ത്തു​കൂ​ടി കാ​ര്‍​ഡും പി​ന്‍​ന​മ്പ​രും കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജൂ​ലാ​യ് ര​ണ്ടി​ന് ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​സ് നാ​യ​രു​ടെ എ​ടി​എം കാ​ര്‍​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ശ്രീ​ജി​ത്ത് ക​ട്ട​പ്പ​ന​യി​ലെ ഒ​ട്ടേ​റെ എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ട്ടു. തു​ട​ര്‍​ന്ന് ഒ​ന്നി​ലേ​റെ കൗ​ണ്ട​റു​ക​ളു​ള്ള എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ല്‍ എ​ത്തി​യ​പ്പോ​ഴും പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​സ​മ​യം, അ​ടു​ത്തു​ള്ള കൗ​ണ്ട​റി​ല്‍ പ​ണം പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മ്പി​രാ​ജി​നെ സ​ഹാ​യ​ത്തി​നാ​യി സ​മീ​പി​ച്ചു. ശ്രീ​ജി​ത്തി​ന്റെ കൈ​യി​ല്‍​നി​ന്ന്…

Read More

‘ഡീ​പ് ഫേ​ക്ക്’ ത​ട്ടി​പ്പ് കേ​ര​ള​ത്തി​ലും ! കോ​ഴി​ക്കോ​ട്ട് എ​ഐ സ​ഹാ​യ​ത്തോ​ടെ സു​ഹൃ​ത്തി​ന്റെ വീ​ഡി​യോ ച​മ​ച്ച് പ​ണം ത​ട്ടി

നി​ര്‍​മി​ത​ബു​ദ്ധി(​എ​ഐ)​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്ട് വ​യോ​ധി​ക​നി​ല്‍ നി​ന്ന് പ​ണം ത​ട്ടി. നി​ര്‍​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​ഹൃ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യം വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് വാ​ട്‌​സാ​പി​ല്‍ അ​യ​ച്ചു വി​ശ്വ​സി​പ്പി​ച്ചാ​ണ് വ​യോ​ധി​ക​നി​ല്‍ നി​ന്ന് അ​ര​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​ത്തി​ല്‍ എ​ഐ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ആ​ദ്യ​ത്തെ സൈ​ബ​ര്‍ ത​ട്ടി​പ്പാ​ണി​തെ​ന്നു ക​രു​തു​ന്നു. ‘ഡീ​പ് ഫേ​ക്ക് ടെ​ക്‌​നോ​ള​ജി’ ഉ​പ​യോ​ഗി​ച്ച് ഇ​തു​പോ​ലെ യ​ഥാ​ര്‍​ഥ വ്യ​ക്തി​ക​ളു​ടെ രൂ​പ​വും ശ​ബ്ദ​വും വ്യാ​ജ​മാ​യി ത​യാ​റാ​ക്കി പ​ണം ത​ട്ടു​ന്ന​തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കോ​ള്‍ ഇ​ന്ത്യാ ലി​മി​റ്റ​ഡി​ല്‍ നി​ന്നു വി​ര​മി​ച്ച കോ​ഴി​ക്കോ​ട് പാ​ലാ​ഴി സ്വ​ദേ​ശി​യാ​ണു ത​ട്ടി​പ്പി​നി​ര​യാ​യ​ത്. പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റി​ല്‍ നി​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ല​ത​വ​ണ കോ​ള്‍ വ​ന്നെ​ങ്കി​ലും എ​ടു​ത്തി​രു​ന്നി​ല്ല. നേ​രം പു​ല​ര്‍​ന്നു ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​തേ ന​മ്പ​റി​ല്‍ നി​ന്നു വാ​ട്‌​സാ​പ്പി​ല്‍ ക​ണ്ടു. മു​ന്‍​പ്…

Read More

ന്യൂ​ജെ​ൻ ദോ​ശ​യും എ​ത്തി! പേ​ര് “സേ​വ് പൂ​രി ദോ​ശ; സ്റ്റാ​ൻ​ഡേ​ർ​ഡ് ഹോ​ട്ട​ലു​ക​ളു​ടെ മെ​നു​വി​ലും ഇടം നേടി ദോ​ശ​

അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന ഹി​റ്റ് വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു വ​റു​ത്ത ഐ​സ്ക്രീ​മും മു​ട്ട പാ​നി​പൂ​രി​യും. ഇ​പ്പോ​ൾ മ​റ്റൊ​രു പു​തി​യ വി​ഭ​വം കൂ​ടി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു. സേ​വ് പൂ​രി ദോ​ശ ആ​ണ​ത്. നോ​ർ​ത്ത് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഹി​റ്റാ​യ ഈ ​വി​ഭ​വ​ത്തെ സൗ​ത്ത്-​നോ​ർ​ത്ത് കോം​ബോ എ​ന്നും വി​ശേ​ഷി​പ്പി​ക്കാം. കാ​ഴ്ച​യ്ക്ക് മ​സാ​ല​ദോ​ശ പോ​ലെ​യി​രി​ക്കും. ത​യാ​റാ​ക്കു​ന്ന രീ​തി​യും അ​ങ്ങ​നെ​ത​ന്നെ. ദോ​ശ​ക്ക​ല്ലി​ൽ മ​സാ​ല​ദോ​ശ ത​യാ​റാ​ക്കു​ന്ന​തു​പോ​ലെ ആ​ദ്യം ദോ​ശ പ​ര​ത്തു​ന്നു. തു​ട​ർ​ന്ന് ഒ​രു പ്ലെ​യി​റ്റ് സേ​വ് പൂ​രി ദോ​ശ​യി​ലേ​ക്കു ചേ​ർ​ക്കു​ന്നു. സേ​വ് പൂ​രി ന​ന്നാ​യി ഉ​ട​ച്ച​ശേ​ഷം ചീ​സും കു​റ​ച്ച് സേ​വും ചേ​ർ​ക്കു​ന്നു. പാ​ക​മാ​യി​ക്ക​ഴി​യു​ന്പോ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ന്നു. ച​ട്ണി​യും സോ​സും ഉ​ൾ​പ്പെ​ടെ ചേ​ർ​ത്ത് സേ​വ് പൂ​രി ദോ​ശ വി​ള​ന്പു​ന്നു. ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ത​ട്ടു​ക​ട​യി​ൽ​നി​ന്നു സ്റ്റാ​ൻ​ഡേ​ർ​ഡ് ഹോ​ട്ട​ലു​ക​ളു​ടെ മെ​നു​വി​ലും ദോ​ശ​യു​ടെ ഈ ​ന്യൂ​ജെ​ൻ അ​വ​താ​രം ഇ​ടം​പി​ടി​ച്ചു. മി​ക്ക​വ​രും ഇ​തി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ ചി​ല​ർ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Read More