ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം; വി​വാ​ഹ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം ഭാസ്കരൻനായർക്കും ഗി​രി​ജ മ​ണി​യമ്മയ്ക്കും ഇങ്ങനെ…

തു​റ​വൂ​ർ: വ​ള​മം​ഗ​ലം നെ​ടും​പു​റ​ത്ത് എ. ​ഭാ​സ്ക​ര​ൻ നാ​യ​ർ മു​ന്നേ ദാ​ന​ധ​ർ​മി​യാ​ണ്. പ​ഠി​ക്കാ​നും മ​രു​ന്നി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ മ​ന​സു​ള്ള​യാ​ൾ. ​മ​ന​സ് വ​ച്ച് ത​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം കൈ​മാ​റു​ക​യാ​യി​രു​ന്നു ഭാ​സ്ക​ര​ൻ​നാ​യ​ർ. ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​റി​നെ നേ​രി​ൽ ക​ണ്ടാ​ണ് അ​ര​ല​ക്ഷ​ത്തി​ന്‍റെ തു​ക ന​ൽ​കി​യ​ത്. കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കു​ത്തി​യ​തോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റായ ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക ഗി​രി​ജ മ​ണി​യ​മ്മ​യാ​ണ്. ക​ഴി​ഞ്ഞ 27നായി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ വാ​ർ​ഷി​കം. 2020 ൽ 47-ാം ​വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ൽ 47,000 രൂ​പ ഇ​ദ്ദേ​ഹം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​സ്ക​ര​ൻ​നാ​യ​ർ 2021 മു​ത​ൽ സാ​ന്ത്വ​ന സ്പ​ർ​ശം പി​തൃ​സ്മ​ര​ണ എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ചു​റ്റു​മു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭി​ക്ക​ത്ത​ക്ക​വി​ധം സം​ഘ​ട​ന മു​ഖാ​ന്തരം ഒ​രു…

Read More

‘സ​ര്‍​ക്കാ​രി​ന്റെ’ പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങി​യ കോ​ഴി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം തേ​ടി മ​ന്ത്രി​യെ സ​മീ​പി​ച്ച് ക​ര്‍​ഷ​ക​ന്‍ ! വെ​ട്ടി​ലാ​യി മ​ന്ത്രി

പെ​രു​മ്പാ​മ്പ് വി​ഴു​ങ്ങി​യ കോ​ഴി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം മ​ന്ത്രി​യ്ക്കു മു​മ്പി​ലെ​ത്തി ക​ര്‍​ഷ​ക​ന്‍. കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലെ​ത്തി​യ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​നു മു​ന്നി​ലാ​ണ് ക​ര്‍​ഷ​ക​ന്റെ പ​രാ​തി എ​ത്തി​യ​ത്. ‘പാ​മ്പ് സ​ര്‍​ക്കാ​രി​ന്റേ​താ​ണെ​ങ്കി​ല്‍ കോ​ഴി​ക​ള്‍ എ​ന്റേ​താ​ണ്. ന​ഷ്ട​പ​രി​ഹാ​രം കി​ട്ട​ണം ‘ എ​ന്നാ​യി​രു​ന്നു കെ.​വി.​ജോ​ര്‍​ജി​ന്റെ നി​ല​പാ​ട്. ന​ഷ്ട​പ​രി​ഹാ​രം തേ​ടി ഒ​രു വ​ര്‍​ഷ​മാ​യി അ​ല​യു​ക​യാ​ണ് ജോ​ര്‍​ജ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ലാ​ണ് ജോ​ര്‍​ജി​ന്റെ വീ​ട്ടി​ല്‍ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി എ​ത്തു​ന്ന​ത്. കോ​ഴി​ക്കൂ​ട്ടി​ല്‍ ക​യ​റി​യ പെ​രു​മ്പാ​മ്പ് കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക​ളെ ഒ​ന്നാ​കെ വി​ഴു​ങ്ങി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ര്‍ പാ​മ്പി​നെ കൊ​ണ്ടു​പോ​യി വ​ന​ത്തി​ല്‍​വി​ട്ടു. കോ​ഴി​ക​ള്‍ മു​ഴു​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ജോ​ര്‍​ജ് പ്ര​തി​സ​ന്ധി​യി​ലാ​യി. അ​തോ​ടെ പാ​മ്പ് വി​ഴു​ങ്ങി​യ കോ​ഴി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​ര്‍​ജ് വ​നം വ​കു​പ്പ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും തീ​രു​മാ​ന​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ദാ​ല​ത്തി​ല്‍ മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​ത്. അ​ദാ​ല​ത്തി​ല്‍ എ​ത്തി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​നേ​യും ക​ള​ക്ട​റേ​യും സ​ബ്ക​ള​ക്ട​റേ​യും ക​ണ്ട് കാ​ര്യം അ​വ​ത​രി​പ്പി​ച്ചു. ഇ​ത് കേ​ട്ട് ഇ​വ​ര്‍ കു​റേ​നേ​രം ത​ല​പു​ക​ച്ചെ​ങ്കി​ലും അ​നു​കൂ​ല…

Read More

ഇ​ത്ത​രം സി​നി​മ​ക​ളെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ക്കി​ല്ല ! ആ​ര്‍​ആ​ര്‍​ആ​റോ കെ​ജി​എ​ഫോ പോ​ലൊ​രു സി​നി​മ കേ​ര​ള​ത്തി​ല്‍ വ​രാ​ത്ത​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി ആ​സി​ഫ് അ​ലി

ശ്യാ​മ​പ്ര​സാ​ദ് ചി​ത്രം ഋ​തു​വി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ എ​ത്തി​യ ന​ട​നാ​ണ് ആ​സി​ഫ് അ​ലി. പി​ന്നീ​ട് അ​ങ്ങോ​ട്ട് താ​ര​ത്തി​ന് തി​രി​ഞ്ഞ് നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​ല്ല​ന്‍ വേ​ഷ​ത്തി​ലാ​ണ് ആ​സി​ഫ് ആ​ദ്യം സി​നി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ​ക്ഷെ പ​തി​യെ പ​തി​യെ നാ​യ​ക വേ​ഷ​ങ്ങ​ളി​ലേ​ക്ക് താ​രം ചേ​ക്കേ​റാ​ന്‍ തു​ട​ങ്ങി. ആ​സി​ഫി​ന്റേ​താ​യി ഏ​ക​ദേ​ശം അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. അ​തി​ല്‍ നാ​യ​ക​വേ​ഷം മു​ത​ല്‍ സ​ഹ​ന​ട​ന്‍ വേ​ഷ​ങ്ങ​ളി​ല്‍ വ​രെ താ​രം തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ത​ന്റെ 2018 എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചും റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​ര​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് ആ​സി​ഫ് അ​ലി. ഈ ​സി​നി​മ​യെ കു​റി​ച്ച് ജൂ​ഡ് സം​സാ​രി​ച്ച​പ്പോ​ള്‍ റി​സ്‌​കാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും സി​നി​മ​യു​ടെ നാ​ലാ​മ​ത്തെ ഡ്രാ​ഫ്റ്റ് ത​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​യി​ക്കാ​ന്‍ ത​യ്യാ​റാ​യ​തെ​ന്നും ആ​സി​ഫ് പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​ര്‍, കെ​ജി​എ​ഫ് പോ​ലു​ള്ള സി​നി​മ​ക​ള്‍ സം​ഭ​വി​ക്കാ​ത്ത​ത് റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ അ​തി​പ്ര​സ​രം കാ​ര​ണ​മാ​ണെ​ന്ന് താ​രം പ​റ​യു​ന്നു. സി​നി​മാ​റ്റി​ക് അ​നു​ഭ​വം ത​രു​ന്ന…

Read More

മു​ത്ത​ച്ഛ​നാ​കാ​ന്‍ പ്രാ​യ​മു​ള്ള അ​ല്‍​പാ​ച്ചി​നോ​യു​ടെ കു​ഞ്ഞി​ന്റെ അ​മ്മ​യാ​കാ​നൊ​രു​ങ്ങി 29കാ​രി ! ആ​രാ​ണ് നൂ​ര്‍ അ​ല്‍​ഫ​ല…

വി​ഖ്യാ​ത ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ല്‍​പാ​ച്ചി​നോ വീ​ണ്ടും അ​ച്ഛ​നാ​കാ​നൊ​രു​ങ്ങു​ന്ന​താ​യി വി​വ​രം. 83കാ​ര​നാ​യ അ​ല്‍ പാ​ച്ചി​നോ​യു​ടെ 29കാ​രി​യാ​യ കാ​മു​കി നൂ​ര്‍ അ​ല്‍​ഫ​ല ഗ​ര്‍​ഭി​ണി​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ല്‍​പാ​ച്ചി​നോ​യ്ക്ക നി​ല​വി​ല്‍ പ​ല​ബ​ന്ധ​ങ്ങ​ളി​ലാ​യി മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. അ​തേ​സ​മ​യം, നൂ​ര്‍ അ​ല്‍​ഫ​ല ത​ന്റെ ആ​ദ്യ​ത്തെ കു​ഞ്ഞി​നെ​യാ​ണ് വ​ര​വേ​ല്‍​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2022 മു​ത​ല്‍ നൂ​ര്‍ അ​ല്‍​ഫ​ല​യും അ​ല്‍ പാ​ച്ചി​നോ​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ല്‍, വെ​നീ​സി​ലെ ഫെ​ലി​ക്‌​സ് ട്രാ​ട്ടോ​റി​യ​യി​ല്‍ ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​റ്റാ​ലി​യ​ന്‍ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഇ​വ​ര്‍ ഒ​രു കാ​റി​ല്‍ പോ​കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു. മു​ന്‍ കാ​മു​കി​യും അ​ഭി​ന​യം പ​ഠി​പ്പി​ക്കു​ന്ന​യാ​ളു​മാ​യ ജാ​ന്‍ ടാ​ര​ന്റി​ല്‍ ജൂ​ലി മേ​രി എ​ന്ന 33 വ​യ​സു​ള്ള മ​ക​ളും അ​ല്‍ പാ​ച്ചി​നോ​ക്കു​ണ്ട്. കാ​മു​കി ബെ​വ​ര്‍​ലി ഡി ​ആ​ഞ്ച​ലോ​യി​ല്‍ ഇ​ര​ട്ട​ക​ളാ​യ ആ​ന്റ​ണ്‍,ഒ​ലീ​വി​യ എ​ന്നീ മ​ക്ക​ളും ഉ​ണ്ട്. ഇ​വ​ര്‍​ക്ക് 22 വ​യ​സാ​ണ് പ്രാ​യം. 1997 മു​ത​ല്‍ 2003 വ​രെ…

Read More

ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ ! വീ​ഡി​യോ…

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ. ഗു​ജ​റാ​ത്തി​ലെ ര​ജു​ല​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ ഹി​ര സോ​ള​ങ്കി​യാ​ണ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഒ​രു യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. പ​ട്വ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല്‍​പേ​ഷ് ഷി​യാ​ല്‍, വി​ജ​യ് ഗു​ജാ​രി​യ, നി​കു​ല്‍ ഗു​ജാ​രി​യ, ജീ​വ​ന്‍ ഗു​ജാ​രി​യ എ​ന്നീ നാ​ലു യു​വാ​ക്ക​ളാ​ണ് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ക​ന​ത്ത തി​ര​മാ​ല​യി​ല്‍ പെ​ട്ട യു​വാ​ക്ക​ള്‍ മു​ങ്ങി​പ്പോ​കു​ന്ന​ത് ക​ട​ല്‍ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന എം​എ​ല്‍​എ​യും സം​ഘ​വും ക​ണ്ടു. ബോ​ട്ടു​മാ​യി എ​ത്തി​യ സോ​ള​ങ്കി​യും സം​ഘ​വും ക​ട​ലി​ല്‍ ചാ​ടി മൂ​ന്നു യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ജീ​വ​ന്‍ ഗു​ജാ​രി​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി.

Read More

അ​യാ​ള്‍ നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​തി​നാ​ല്‍ എ​നി​ക്ക് നീ​തി​കി​ട്ടാ​ന്‍ 20 വ​ര്‍​ഷ​മെ​ടു​ത്തേ​ക്കാം ! സ്റ്റാ​ലി​നോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ചി​ന്മ​യി…

ലൈം​ഗി​ക​പീ​ഡ​നാ​രോ​പ​ണം നേ​രി​ടു​ന്ന ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഗാ​യി​ക ത​ന്റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ചി​ന്മ​യി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഇ​ന്ത്യ​യി​ല്‍ ഓ​രോ പോ​ക്‌​സോ കേ​സ് വ​രു​മ്പോ​ഴും പീ​ഡ​ക​രെ നി​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​ന്ന​ത് എ​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്നു. പ​ല മേ​ഖ​ല​ക​ളി​ലും സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. പ്ര​ത്യേ​കി​ച്ച് സി​നി​മാ മേ​ഖ​ല​യി​ല്‍. പ​തി​നേ​ഴി​ല​ധി​കം സ്ത്രീ​ക​ള്‍ വൈ​ര​മു​ത്തു​വി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും അ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് അ​യാ​ള്‍ താ​ങ്ക​ളു​ടെ പാ​ര്‍​ട്ടി​യു​മാ​യും പ്ര​വ​ര്‍​ത്ത​ക​രു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​തു​കൊ​ണ്ടു ത​ന്നെ​യാ​ണ്. ത​നി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന സ്ത്രീ​ക​ളെ നി​ശ​ബ്ദ​രാ​ക്കാ​ന്‍ വൈ​ര​മു​ത്തു ശ്ര​മി​ക്കു​ന്നു. സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മു​ള്ള സ്ത്രീ​ക​ളു​ടെ ജീ​വി​തം ന​ശി​പ്പി​ക്കു​ക​യാ​ണ് അ​യാ​ള്‍. ഇ​തൊ​ക്കെ നി​ങ്ങ​ളു​ടെ മൂ​ക്കി​നു താ​ഴെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നി​ട്ടും നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി അ​തി​നു കൂ​ട്ടു​നി​ല്‍​ക്കു​ന്നു. നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​യി​രി​ക്ക​ണം. അ​ല്ലാ​തെ വൈ​ര​മു​ത്തു​വി​നും ബ്രി​ജ്ഭൂ​ഷ​ന്‍ ശ​ര​ണ്‍ സി​ങ്ങി​നും മാ​ത്ര​മാ​യി…

Read More

എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ ! ന​ടി​യു​ടെ വ​ര​നെ തി​ര​ഞ്ഞ് ആ​രാ​ധ​ക​ര്‍…

പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ തെ​ന്നി​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രെ നേ​ടി​യ മ​ല​യാ​ളി ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍. പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ഒ​രു കു​റി​പ്പ് വൈ​റ​ലാ​കു​ക​യാ​ണ്. ത​ന്റെ എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്ന അ​റി​യി​പ്പോ​ടെ താ​രം പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. മോ​തി​ര വി​ര​ലി​ല്‍ ഒ​രു പ്ലാ​സ്റ്റി​ക് ക​വ​ര്‍ കൊ​ണ്ട് കെ​ട്ട് ഇ​ട്ട​തി​ന് ശേ​ഷം ആ​ണ് എ​ന്‍​ഗേ​ജ്ഡ് എ​ന്ന് പ​റ​ഞ്ഞ് ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​യ്ക്കു​ന്ന​ത്. പ​ല ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഇ​തി​ന് പി​ന്നാ​ലെ ഉ​യ​രു​ന്നു​ണ്ട്. എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു എ​ന്നും മോ​തി​രം മ​റ​ച്ചു​വ​ച്ച​താ​വും എ​ന്നു ചി​ല​ര്‍ പ​റ​യു​ന്നു വ​ര​ന്‍ ആ​രാ​ണ് എ​ന്ന ചോ​ദ്യ​മാ​ണ് കൂ​ടു​ത​ല്‍ ഉ​യ​രു​ന്ന​ത്. അ​ഭി​ന​യം മാ​ത്ര​മ​ല്ല ഇ​ട​യ്ക്കൊ​ക്കെ സ​ഹ​സം​വി​ധാ​യി​ക​യാ​യും അ​നു​പ​മ പ്ര​വ​ര്‍​ത്തി​ക്കാ​റു​ണ്ട്. പ്രേ​മം ഹി​റ്റ് അ​ടി​ച്ച ശേ​ഷം മ​ല​യാ​ളം വി​ട്ട് തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നു​പ​മ ജോ​മോ​ന്റെ സു​വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന ദു​ല്‍​ഖ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പി​ന്നീ​ട് മ​ട​ങ്ങി…

Read More

തൃ​ഷ മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വ​ച്ചു ! ഒ​ടു​വി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് വീ​ട്ടി​ലാ​ക്കി​യ​ത്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ട​ന്‍…

തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി തൃ​ഷ​യെ​ക്കു​റി​ച്ച് ത​മി​ഴ​ക​ത്തെ വി​വാ​ദ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ വ​ലി​യ വി​വാ​ദ​മാ​വു​ക​യാ​ണ്. ന​ടി മ​ദ്യ​പി​ച്ച് വ​ഴി​യി​ല്‍ കി​ട​ന്ന് പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ‘ഏ​തെ​ങ്കി​ലും സാ​ധാ​ര​ണ ന​ടി വെ​ള്ള​മ​ടി​ച്ച് റോ​ഡി​ല്‍ കി​ട​ന്നാ​ല്‍ പ്ര​ശ്ന​മ​ല്ല. ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വെ​ള്ള​മ​ടി​ച്ച് ആ​ടി​പാ​ടു​ക​യാ​യി​രു​ന്നു തൃ​ഷ​യെ​ന്ന് തു​ട​ക്ക കാ​ല​ത്ത് ഞാ​നും കേ​ട്ടി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ച് റോ​ഡി​ല്‍ കി​ട​ന്ന് ബ​ഹ​ളം വെ​ച്ചു, പൊ​ലീ​സ് വ​ന്നാ​ണ് തൃ​ഷ​യെ വീ​ട്ടി​ലാ​ക്കി​യ​ത് പി​റ്റേ ദി​വ​സ​ത്തെ പ​ത്ര​ത്തി​ല്‍ ഈ ​വാ​ര്‍​ത്ത വ​ന്നു.’ ബ​യി​ല്‍​വ​ന്‍ രം​ഗ​നാ​ഥ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​ടി റാം ​എ​ന്ന ജീ​ത്തു ജോ​സ​ഫ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലാ​ണ് തൃ​ഷ എ​ത്തു​ക. അ​ടു​ത്തി​ടെ തൃ​ഷ​യെ​ക്കു​റി​ച്ച് മ​റ്റൊ​രു വാ​ദ​വു​മാ​യി എ​എ​ല്‍ സൂ​ര്യ എ​ന്ന വ്യ​ക്തി​യും എ​ത്തി​യി​രു​ന്നു. തൃ​ഷ ത​ന്റെ ഭാ​ര്യ​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ത് ത​മി​ഴ​ക​ത്ത് ചൂ​ടേ​റി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

Read More

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ വെ​ടി​വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ! സ​ക​ല സ​ന്നാ​ഹ​ങ്ങ​ളും ത​യ്യാ​ര്‍

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി അ​തി​ക്ര​മം കാ​ട്ടി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ്. നി​ല​വി​ല്‍ കൊ​മ്പ​ന്‍ ഷ​ണ്‍​മു​ഖ ന​ദി അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് തു​ട​രു​ന്ന അ​രി കൊ​മ്പ​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​രി​ക്കൊ​മ്പ​ന്‍ തു​മ്പി​ക്കൈ കൊ​ണ്ടു ത​ട്ടി​യി​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ന്‍ തി​രു​വ​ല്ലി​പു​ത്തൂ​ര്‍ മേ​ഘ​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. ഷ​ണ്മു​ഖ​നാ​ഥ​ന്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് അ​രി​ക്കൊ​മ്പ​ന്‍ ഉ​ള്‍​വ​ന​ത്തി​ലേ​ക്കു ക​ട​ന്നെ​ന്നാ​ണു ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്തു ദൗ​ത്യ​സം​ഘം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കൊ​മ്പ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ഷ​ണ്മു​ഖ​നാ​ഥ അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്തെ​ത്തി ആ​ന വെ​ള്ളം കു​ടി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന് എ​തി​ര്‍​വ​ശ​ത്തെ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് അ​രി​ക്കൊ​മ്പ​ന്‍ ഇ​റ​ങ്ങി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ദൗ​ത്യ​സം​ഘം പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍ ആ​ന ഉ​ള്‍​ക്കാ​ട്ടി​ല്‍​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. ഉ​ള്‍​ക്കാ​ട്ടി​ലാ​യ​തി​നാ​ല്‍…

Read More

നി​യ​ന്ത്ര​ണം വി​ട്ട് പാ​ഞ്ഞ കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് നാ​ല് യാ​ത്ര​ക്കാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം ! വീ​ഡി​യോ

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച് സ്ത്രീ ​അ​ട​ക്കം നാ​ലു​പേ​ര്‍ വെ​ന്തു​മ​രി​ച്ചു. ആ​റു​മാ​സം മു​ന്‍​പ് ക​ല്യാ​ണം ക​ഴി​ച്ച ന​വ​ദ​മ്പ​തി​ക​ള്‍ അ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ ഉ​ള്‍​പ്പെ​ടെ കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഹാ​ര്‍​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും ത​ത്ക്ഷ​ണം മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന് തീ​പി​ടി​ച്ചാ​ണ് ആ​ള​പാ​യം ഉ​ണ്ടാ​യ​ത്. മ​രി​ച്ച​വ​ര്‍ 25നും 30​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളാ​ണ്. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു.

Read More